Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightExamschevron_rightദേ​ശീ​യ നി​യ​മ...

ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല പൊ​തു പ്ര​വേ​ശ​ന​പ​രീ​ക്ഷ -‘ക്ലാ​റ്റ്​’ ​മേ​യ്​ 13ന്

text_fields
bookmark_border
ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല പൊ​തു പ്ര​വേ​ശ​ന​പ​രീ​ക്ഷ -‘ക്ലാ​റ്റ്​’ ​മേ​യ്​ 13ന്
cancel
ഇ​ന്ത്യ​യി​ലെ 19 ദേ​ശീ​യ നി​യ​മ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ 2018 വ​ർ​ഷം  ന​ട​ത്തു​ന്ന അ​ണ്ട​ർ  ഗ്രാ​േ​ജ്വ​റ്റ്​ (പ​ഞ്ച​വ​ത്സ​ര ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ ലോ ​ഡി​ഗ്രി), പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​​ (ഏ​ക​വ​ർ​ഷ എ​ൽ​എ​ൽ.​എം) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള കോ​മ​ൺ ലോ ​അ​ഡ്​​മി​ഷ​ൻ ടെ​സ്​​റ്റ്​-​ക്ലാ​റ്റ് (CLAT​-2018) മേ​യ്​ 13ന്​ ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തും. കൊ​ച്ചി​യി​ലെ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്​ (NUALS) ആ​ണ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ന്ന​ത്. ‘ക്ലാ​റ്റ്​-2018’​ൽ പ​​െ​ങ്ക​ടു​ക്കു​ന്ന​തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജ​നു​വ​രി ഒ​ന്നു​മു​ത​ൽ www.clat.ac.in വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. മാ​ർ​ച്ച്​ 31 വ​രെ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. 

യോ​ഗ്യ​ത: അ​ഞ്ചു വ​ർ​ഷ​ത്തെ അ​ണ്ട​ർ ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ​ക്ക്​  (ബി.​എ എ​ൽ​എ​ൽ.​ബി, ബി​എ​സ്​​സി എ​ൽ​എ​ൽ.​ബി, ബി.​ബി.​എ എ​ൽ​എ​ൽ.​ബി, ബി.​കോം എ​ൽ​എ​ൽ.​ബി-​ഒാ​ണേ​ഴ്​​സ്) ഏ​തെ​ങ്കി​ലും സ​ബ്​​ജ​ക്​​ട്​ കോ​മ്പി​നേ​ഷ​നി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കി​ൽ (എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 40 ശ​ത​മാ​നം) കു​റ​യാ​തെ പ്ല​സ് ​ടു/​ത​ത്തു​ല്യ ബോ​ർ​ഡ്​ പ​രീ​ക്ഷ വി​ജ​യി​ച്ച​വ​ർ​ക്കും 2018ൽ ​ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. 
പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​​ (ഏ​ക​വ​ർ​ഷ എ​ൽ​എ​ൽ.​എം) പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ (എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം) കു​റ​യാ​തെ എ​ൽ​എ​ൽ.​ബി/​ത​ത്തു​ല്യ നി​യ​മ​ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്കും 2018 ഏ​പ്രി​ൽ/​മേ​യ്​ മാ​സ​ത്തി​ൽ ഫൈ​ന​ൽ യോ​ഗ്യ​ത പ​രീ​ക്ഷ​യെ​ഴു​തു​ന്ന​വ​ർ​ക്കും ക്ലാ​റ്റ്​-2018​ന്​ അ​പേ​ക്ഷി​ക്കാം. 

‘ക്ലാ​റ്റ്​-2018’​ൽ പ​ങ്കാ​ളി​ക​ളാ​വു​ന്ന 19 ദേ​ശീ​യ​ത​ല നി​യ​മ​സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ കൊ​ച്ചി​യി​ലെ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ലീ​ഗ​ൽ സ്​​റ്റ​ഡീ​സ്, ബം​ഗ​ളൂ​രു​വി​ലെ നാ​ഷ​ന​ൽ ലോ ​സ്​​കൂ​ൾ ഒാ​ഫ്​ ഇ​ന്ത്യ യൂ​നി​വേ​ഴ്​​സി​റ്റി, ഹൈ​ദ​രാ​ബാ​ദി​ലെ ന​ൽ​സാ​ർ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ലോ, ​തി​രു​ച്ചി​റ​പ്പ​ള്ളി​യി​ലെ ത​മി​ഴ്​​നാ​ട്​ നാ​ഷ​ന​ൽ ലോ ​സ്​​കൂ​ൾ, വി​ശാ​ഘ​പ​ട്ട​ണ​ത്തി​ലെ ദാ​മോ​ദ​രം സ​ഞ്​​ജീ​വ​യ്യ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി, കൊ​ൽ​ക്ക​ത്ത​യി​ലെ വെ​സ്​​റ്റ്​​ബം​ഗാ​ൾ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ജു​റി​ഡി​ക്ക​ൽ സ​യ​ൻ​സ്, ജോ​ധ്​​പു​രി​ലെ നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, റാ​യ്​​പു​രി​ലെ ഹി​ദാ​യ​ത്തു​ല്ല നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, ഗു​ജ​റാ​ത്ത്​ നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, ​ല​ഖ്​​​നോ​വി​ലെ ഡോ. ​റാം​മ​നോ​ഹ​ർ ലോ​ഹ്യ ​ നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, പ​ഞ്ചാ​ബി​ലെ രാ​ജീ​വ്​ ഗാ​ന്ധി നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ ലോ, ​പ​ട്​​ന​യി​ലെ ചാ​ണ​ക്യ നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, ഒ​ഡി​ഷ​യി​ലെ (ക​ട്ട​ക്) നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി, റാ​ഞ്ചി​യി​ലെ നാ​ഷ​ന​ൽ യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ സ്​​റ്റ​ഡി ആ​ൻ​ഡ്​ റി​സ​ർ​ച്​​ ഇ​ൻ ലോ, ​അ​സ​മി​ലെ നാ​ഷ​ന​ൽ ലോ ​യൂ​നി​വേ​ഴ്​​സി​റ്റി ആ​ൻ​ഡ്​​ ജു​ഡീ​ഷ്യ​ൽ അ​ക്കാ​ദ​മി, ദോ​ഹ​ലി​ലെ നാ​ഷ​ന​ൽ ലോ ​ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ യൂ​നി​വേ​ഴ്​​സി​റ്റി എ​ന്നി​വ ഉ​ൾ​പ്പെ​ടും. 

വി​ശ​ദ വി​വ​ര​ങ്ങ​ള​ട​ങ്ങി​യ ‘ക്ലാ​റ്റ്​-2008’ ​േബ്രാ​ഷ​ർ www.clat.ac.in വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​കും. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Common Law Admission TestNational Law UniversitiesMay 13
News Summary - Common Law Admission Test to National Law Universities on May 13
Next Story