Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right...

െഎ.​െ​എ.​എ​സ്.​ടി​യി​ൽ ബി​രു​ദ​കോ​ഴ്​​സു​ക​ൾ

text_fields
bookmark_border
െഎ.​െ​എ.​എ​സ്.​ടി​യി​ൽ ബി​രു​ദ​കോ​ഴ്​​സു​ക​ൾ
cancel
കേ​ന്ദ്ര ബ​ഹി​രാ​കാ​ശ​മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ൽ തി​രു​വ​ന​ന്ത​പു​ര​ത്തെ വ​ലി​യ​മ​ല​യി​ലു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ്​​പേ​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി​യി​ൽ താ​ഴെ​പ്പ​റ​യു​ന്ന  ബി​രു​ദ​കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ വി​ജ്​​ഞാ​പ​ന​മാ​യി: 
• ബി.​ടെ​ക്​ എ​യ്​​റോ​സ്​​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ (നാ​ല്​ വ​ർ​ഷം) :60 സീ​റ്റു​ക​ൾ
•ബി.​ടെ​ക്​ ഏ​വി​യോ​ണി​ക്​​സ് (നാ​ല്​ വ​ർ​ഷം) :60 സീ​റ്റു​ക​ൾ

•ബി.​ടെ​ക്​ ആ​ൻ​ഡ്​ എം.​എ​സ്​​സി/​എം.​ടെ​ക്(​അ​ഞ്ച്​ വ​ർ​ഷം ദൈ​ർ​ഘ്യ​ം): 20 സീ​റ്റ്​. എ​ൻ​ജി​നീ​യ​റി​ങ്​ ഫി​സി​ക്​​സി​ൽ ബി.​ടെ​ക്കും മാ​സ്​​റ്റ​ർ ഒാ​ഫ്​ സ​യ​ൻ​സ്​ (അ​സ്​​ട്രോ​ണ​മി ആ​ൻ​ഡ്​ അ​സ്​​ട്രോ​ഫി​സി​ക്​​സ്/സോ​ളി​ഡ്​ സ്​​റ്റേ​റ്റ്​ ഫി​സി​ക്​​സ്)/​മാ​സ്​​റ്റ​ർ ഒാ​ഫ്​ ​ടെ​ക്​​നോ​ള​ജി (എ​ർ​ത്ത്​​ സി​സ്​​റ്റം സ​യ​ൻ​സ്/ഒ​പ്​​റ്റി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്) കോ​ഴ്​​സു​മാ​ണ്​ ഇ​തി​ലൂ​ടെ പൂ​ർ​ത്തി​യാ​ക്കാ​വു​ന്ന​ത്. 2018 ലെ ​ജെ.​ഇ.​ഇ അ​ഡ്വാ​ൻ​സ്​​ഡിലെ​ മാ​ർ​ക്ക്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. 2018 ​േമ​യ്​ 22 മു​ത​ലാ​ണ്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ. ജൂ​ൺ10 വ​രെ അ​പേ​ക്ഷി​ക്കാം. വെ​ബ്​​സൈ​റ്റ്​: www.iist.ac.in/admissions/undergraduate 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IISTundergraduate courses
News Summary - undergraduate courses in IIST
Next Story