Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightടി​​സ്സ്​​ നെ​​റ്റ്​:...

ടി​​സ്സ്​​ നെ​​റ്റ്​: ഡി​സം​ബ​ർ എ​ട്ടു​വ​രെ അ​​പേ​​ക്ഷി​ക്കാം

text_fields
bookmark_border
ടി​​സ്സ്​​ നെ​​റ്റ്​: ഡി​സം​ബ​ർ എ​ട്ടു​വ​രെ അ​​പേ​​ക്ഷി​ക്കാം
cancel
മും​ബൈ​യി​ലെ ടാ​​റ്റ ഇ​​ൻ​​സ്​​​റ്റി​​റ്റ്യൂ​​ട്ട്​ ഒാ​​ഫ്​ സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്​ (ടി​​സ്സ്) തി​​രു​​വ​​ന​​ന്ത​​പു​​രം, മും​​ബൈ, തു​​ൽ​​ജാ​​പു​ർ, ഗു​​വാ​​ഹ​​തി, ഹൈ​​ദ​​രാ​​ബാ​​ദ്​ മു​​ത​​ലാ​​യ കാ​​മ്പ​​സു​​ക​​ളി​​ലാ​​യി 2018-20 ൽ ന​​ട​​ത്തു​​ന്ന ഫു​​ൾ​​ടൈം റ​​ഗു​​ല​​ർ ​പോ​​സ്​​​റ്റ്​ ഗ്രാ​​ജ്വേ​​റ്റ്​ പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള്ള ദേ​​ശീ​​യ​​ത​​ല പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ  ടി​​സ്സ്​​-​​നെ​​റ്റ്​ 2018ന്​ ​അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ എ​ട്ടു​വ​രെ നീ​ട്ടി. ജ​​നു​​വ​​രി ആ​റി​നാ​ണ്​ പ്ര​വേ​ശ​ന​പ​രീ​ക്ഷ. 55 മാ​​സ്​​​റ്റേ​​ഴ്​​​സ്​ ഡി​​ഗ്രി പ്രോ​​ഗ്രാ​​മു​​ക​​ളാ​​ണ്​ വി​​വി​​ധ കാ​​മ്പ​​സു​​ക​​ളി​​ലു​​ള്ള​​ത്.

രാ​​ജ്യ​​ത്തെ 39 ന​​ഗ​​ര​​ങ്ങ​​ളി​​ലാ​​യാ​​ണ്​ ക​​മ്പ്യൂ​​ട്ട​​ർ അ​​ധി​​ഷ്​​​ഠി​​ത എ​​ൻ​​ട്ര​​ൻ​​സ്​ ടെ​​സ്​​​റ്റ്​ ന​​ട​​ത്തു​​ക. ടെ​​സ്​​​റ്റി​​ൽ യോ​​ഗ്യ​​ത നേ​​ടു​​ന്ന​​വ​​ർ​​ക്ക്​ അ​​ഭി​​മു​​ഖം ന​​ട​​ത്തി റാ​​ങ്ക്​​​ലി​​സ്​​​റ്റ്​​ ത​​യാ​​റാ​​ക്കി​​യാ​​ണ്​ അ​​ഡ്​​​മി​​ഷ​​ൻ. ദ​​ക്ഷി​​ണേ​​ന്ത്യ​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം, കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട്, മ​​ധു​​ര, ചെ​​ന്നൈ, ബം​​ഗ​​ളൂ​​രു,  ഹൈ​​ദ​​രാ​​ബാ​​ദ്, വി​​ശാ​​ഖ​​പ​​ട്ട​​ണം എ​​ന്നി​​വ ടെ​​സ്​​​റ്റ്​ സ​െൻറ​​റു​​ക​​ളാ​ണ്. 

തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തെ ടി​​സ്സ്​ സ​െൻറ​​റി​​ൽ എം.​​എ, എം.​​എ​​സ്​​​സി ഇ​​​ക്കോ​​ള​​ജി, സൊ​​സൈ​​റ്റി ആ​​ൻ​​ഡ്​ സ​​സ്​​​റ്റെ​​യി​​ന​​ബ്​​ൾ ​െഡ​​വ​​ല​​പ്​​​മ​െൻറ്​ കോ​​ഴ്​​​സു​​ക​​ളി​​ലാ​​ണ്​ പ​​ഠ​​നാ​​വ​​സ​​രം. ബി​​രു​​ദ​​ധാ​​രി​​ക​​ൾ​​ക്കും ഫൈ​​ന​​ൽ ഡി​​ഗ്രി വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​പേ​​ക്ഷി​​ക്കാം. 

​െഡ​​വ​​ല​​പ്​​​മ​െൻറ്​ സ്​​​റ്റ​​ഡീ​​സ്, വി​​മ​​ൻ സ്​​​റ്റ​​ഡീ​​സ്, അ​ൈ​​പ്ല​​ഡ്​ സൈ​​ക്കോ​​ള​​ജി, ഹ്യൂ​​മ​​ൻ റി​​സോ​​ഴ്​​​സ്​ മാ​​നേ​​ജ്​​​മ​െൻറ്​ ആ​​ൻ​​ഡ്​ ലേ​​ബ​​ർ റി​​ലേ​​ഷ​​ൻ​​സ്, മീ​​ഡി​​യ ആ​​ൻ​​ഡ്​ ക​​ൾ​​ച​​റ​​ൽ സ്​​​റ്റ​​ഡീ​​സ്,  ഡെ​​വ​​ല​​പ്​​​മ​െൻറ്​ പോ​​ളി​​സി പ്ലാ​​നി​​ങ്, സോ​​ഷ്യ​​ൽ വ​​ർ​​ക്​ ഇ​​ൻ റൂ​​റ​​ൽ ​െഡ​​വ​​ല​​പ്​​​മ​െൻറ്, ക്രി​​മി​ന​ലോ​​ള​​ജി ആ​​ൻ​​ഡ്​ ജ​​സ്​​​റ്റി​​സ്, മെ​ൻ​​റ​​ൽ ഹെ​​ൽ​​ത്ത്, പ​​ബ്ലി​​ക്​ ഹെ​​ൽ​​ത്ത്, ഡി​​സാ​​സ്​​​റ്റ​​ർ മാ​​നേ​​ജ്​​​മ​െൻറ്, പ​​ബ്ലി​​ക്​ പോ​​ളി​​സി ആ​​ൻ​​ഡ്​ ഗ​​വേ​​ണ​​ൻ​​സ്, സോ​​ഷ്യോ​​ള​​ജി ആ​​ൻ​​ഡ്​ സോ​​ഷ്യ​​ൽ ആ​​ന്ത്ര​​പ്പോ​​ള​​ജി, ഹോ​​സ്​​​പി​​റ്റ​​ൽ അ​​ഡ്​​​മി​​നി​​സ്​​​ട്രേ​​ഷ​​ൻ, നി​​യ​​മം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ലാ​ണ്​ എം.​എ​ക്ക്​ അ​വ​സ​ര​മു​ള്ള​ത്. 
ഒാ​​ൺ​​ലൈ​​നാ​​യി  അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​​വ​​ര​​ങ്ങ​​ൾ http://admissions.tiss.edu വെ​​ബ​്​​​സൈ​​റ്റി​​ൽ ല​​ഭി​​ക്കും. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplyTISS NETdecember 8
News Summary - TISS NET: Apply till december 8
Next Story