Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപോളിടെക്‌നിക് രണ്ടാം...

പോളിടെക്‌നിക് രണ്ടാം അലോട്ട്‌മെൻറ്​ ജൂലൈ 25ന്​

text_fields
bookmark_border
പോളിടെക്‌നിക് രണ്ടാം അലോട്ട്‌മെൻറ്​ ജൂലൈ 25ന്​
cancel
തി​രു​വ​ന​ന്ത​പു​രം: പോ​ളി​ടെ​ക്‌​നി​ക് പ്ര​വേ​ശ​ന​ത്തി​​െൻറ ര​ണ്ടാം അ​ലോ​ട്ട്‌​മ​െൻറ്​ ചൊ​വ്വാ​ഴ്​​ച ന​ട​ക്കും. സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​മ​ര്‍പ്പി​ച്ച് ര​ജി​സ്​​റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​നോ ഇ​ഷ്​​ട​പ്പെ​ട്ട മ​റ്റ് ഓ​പ്ഷ​നു​ക​ളോ ല​ഭ്യ​മാ​യാ​ല്‍ അ​വ​രു​ടെ ടി.​സി, ര​ജി​സ്‌​ട്രേ​ഷ​ന്‍ സ്ലി​പ്, മു​ഴു​വ​ന്‍ ഫീ​സ് (പി.​ടി.​എ,  ​െഡ​വ​ല​പ്​​മ​െൻറ്​ ഫ​ണ്ട് ഉ​ള്‍പ്പെ​ടെ) ന​ല്‍കി പ്ര​വേ​ശ​നം നേ​ടാം. അ​ഡ്മി​ഷ​ന്‍ നേ​ടി​യാ​ല്‍ ബ്രാ​ഞ്ച്, സ്ഥാ​പ​നം  എ​ന്നി​വ പി​ന്നീ​ട് മാ​റാ​നാ​വി​ല്ല. പു​തു​താ​യി ഒ​ന്നാ​മ​ത്തെ ഓ​പ്ഷ​നോ ഇ​ഷ്​​ട​പ്പെ​ട്ട  ഓ​പ്ഷ​നോ ല​ഭ്യ​മാ​യ​വ​ര്‍ക്ക് കി​ട്ടി​യ ബ്രാ​ഞ്ചി​ല്‍ സ്ഥാ​പ​ന​ത്തി​ല്‍ മു​ഴു​വ​ന്‍ ഫീ​സും അ​ട​ച്ച് പ്ര​വേ​ശ​നം നേ​ടാം.  സെ​ല്‍ഫ്  ഫി​നാ​ന്‍സ് കോ​ള​ജി​ലെ സ​ര്‍ക്കാ​ര്‍ സീ​റ്റു​ക​ളി​ല്‍ സ​ര്‍ക്കാ​ര്‍ അം​ഗീ​ക​രി​ച്ച ഫീ​സ് ന​ല്‍കി​യാ​ല്‍ മ​തി. അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച ബ്രാ​ഞ്ച് വേ​ണ്ടെ​ങ്കി​ല്‍, ഉ​യ​ര്‍ന്ന ഓ​പ്ഷ​ന്‍ മാ​ത്രം മ​തി​യെ​ങ്കി​ല്‍ അ​ത് അ​പേ​ക്ഷ​യി​ല്‍ ന​ല്‍കി​യ ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ളാ​യോ മാ​റ്റം വ​രു​ത്തി​യോ ര​ജി​സ്​​റ്റ​ര്‍ ചെ​യ്യാം. കി​ട്ടി​യ ഓ​പ്ഷ​ന്‍  നി​ല​നി​ര്‍ത്തി​ക്കൊ​ണ്ട്​ ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ക്ക് ശ്ര​മി​ക്ക​ണ​മെ​ങ്കി​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ള്‍  (അ​പേ​ക്ഷ​യോ​ടൊ​പ്പം ന​ല്‍കി​യ സ​ര്‍ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ ഒ​റി​ജി​ന​ലു​ക​ള്‍) സ​മ​ര്‍പ്പി​ച്ച് ര​ജി​സ്​​റ്റ​ര്‍ ചെ​യ്യ​ണം. ര​ജി​സ്‌​ട്രേ​ഷ​ന്‍ സൗ​ക​ര്യം സ​ര്‍ക്കാ​ര്‍/​എ​യ്ഡ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണു​ള്ള​ത്. നേ​ര​ത്തേ ര​ജി​സ്​​റ്റ​ര്‍  ചെ​യ്ത​വ​ര്‍ക്ക്  ഉ​യ​ര്‍ന്ന ഓ​പ്ഷ​നു​ക​ള്‍ ല​ഭ്യ​മാ​യി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​വ മാ​ത്ര​മാ​യി​രി​ക്കും നി​ല​നി​ല്‍ക്കു​ക. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ www.polyadmission.org  ല്‍ ​ല​ഭി​ക്കും.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Polytechnic second allotmentjuly 25
News Summary - Polytechnic second allotment on july 25
Next Story