Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് വണ്‍ ഒന്നാം...

പ്ലസ് വണ്‍ ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പ്ലസ് വണ്‍ ഒന്നാം സപ്ലിമെൻററി അലോട്ട്‌മെൻറ്​ ഫലം പ്രസിദ്ധീകരിച്ചു
cancel
തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ണ്‍ ഒ​ന്നാം സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറ്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം അ​ഡ്മി​ഷ​ന്‍ വെ​ബ്‌​സൈ​റ്റാ​യ www.hscap.kerala.gov.in ലെ  SUPPLEMENTARY RESULTS ​എ​ന്ന  ലി​ങ്കി​ലൂ​ടെ പ​രി​ശോ​ധി​ക്കാം. 
അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന​വ​ര്‍ ഈ ​ലി​ങ്കി​ലൂ​ടെ ല​ഭി​ച്ച ര​ണ്ട് പേ​ജ് അ​ലോ​ട്ട്‌​മ​െൻറ്​  സ്ലി​പ്പു​മാ​യി അ​ത​ത്​ സ്‌​കൂ​ളി​ല്‍ ഇൗ ​മാ​സം 17ന് ​രാ​വി​ലെ പ​ത്തു മു​ത​ല്‍ 18ന് ​വൈ​കീ​ട്ട് അ​ഞ്ചു​ വ​രെ​യു​ള്ള സ​മ​യ​ത്തി​ന​കം  പ്ര​വേ​ശ​നം നേ​ട​ണ​മെ​ന്ന് ഹ​യ​ര്‍-​സെ​ക്ക​ൻ​ഡ​റി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു. ര​ണ്ടാം സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​നു​ള്ള വി​വ​ര​ങ്ങ​ൾ 20ന് ​അ​ഡ്മി​ഷ​ന്‍ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​​െൻറ വി​വി​ധ അ​ലോ​ട്ട്‌​മ​െൻറു​ക​ളി​ല്‍ അ​പേ​ക്ഷി​ച്ചി​ട്ടും അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കാ​ത്ത​വ​ര്‍ക്കും അ​പേ​ക്ഷി​ക്കാ​ന്‍  ക​ഴി​യാ​ത്ത​വ​ര്‍ക്കു​മാ​യാ​ണ് ഒ​ന്നാം സ​പ്ലി​മ​െൻറ​റി അ​ലോ​ട്ട്‌​മ​െൻറി​ന് അ​പേ​ക്ഷി​ക്കാ​ന്‍ അ​വ​സ​രം  ന​ല്‍കി​യി​രു​ന്ന​ത്.  
ആ​കെ​യു​ണ്ടാ​യി​രു​ന്ന 39,852 വേ​ക്ക​ന്‍സി​യി​ല്‍ ല​ഭി​ച്ച 1,01,374 അ​പേ​ക്ഷ​ക​ളി​ല്‍ 1,00,080 അ​പേ​ക്ഷ​ക​ള്‍ പ​രി​ഗ​ണി​ച്ചി​രു​ന്നു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:plus onefirst supplementary allotment
News Summary - plus one first supplementary allotment
Next Story