തിരുച്ചിറപ്പള്ളി എൻ.​െഎ.ടിയിൽ പിഎച്ച്​.ഡി

​കെ. ​വി​ജി 
18:23 PM
09/10/2017
തി​രു​ച്ചി​റ​പ്പ​ള്ളി നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി (എ​ൻ.​െ​എ.​ടി) 2018 ജ​നു​വ​രി സെ​ഷ​നി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ ഒ​ക്​​ടോ​ബ​ർ 31 വ​രെ www.nitt.edu എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ 500 രൂ​പ. പ​ട്ടി​ക​ജാ​തി-​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​െ​പ​ടു​ന്ന​വ​ർ​ക്ക്​ 200 രൂ​പ മ​തി. www.online.sbi.com എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ക​ള​ക്​​ട്​ മോ​ഡി​ൽ അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കാം. 

സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്, മെ​റ്റ​ല​ർ​ജി​ക്ക​ൽ ആ​ൻ​ഡ്​​ മെ​റ്റീ​രി​യ​ൽ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സ്, സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഹ്യു​മാ​നി​റ്റീ​സ്, ഫി​സി​ക്​​സ്, കെ​മി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ & ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ & ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​ക്ക​ൽ, കെ​മി​സ്​​ട്രി ഡി​പ്പാ​ർ​ട്മ​െൻറ്​/ ഫാ​ക്ക​ൽ​റ്റി​ക​ളി​ലാ​ണ്​ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം. ഫു​ൾ​ടൈം ഗ​വേ​ഷ​ണ​പ​ഠ​ന​ത്തി​ന്​ ​െഫ​ലോ​ഷി​പ്​ ല​ഭ്യ​മാ​കും.

പ്ര​വേ​ശ​ന​യോ​ഗ്യ​ത: എ​ൻ​ജി​നീ​യ​റി​ങ്​ ഫാ​ക്ക​ൽ​റ്റി​യി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ എ​ൻ​ജി​നീ​യ​റി​ങ്​/ ടെ​ക്​​നോ​ള​ജി​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ​/ 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്, മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യെ​ടു​ത്തി​രി​ക്ക​ണം.
മെ​റ്റ​ല​ർ​ജി​ക്ക​ൽ ആ​ൻ​ഡ്​​ മെ​റ്റീ​രി​യ​ൽ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്പാ​ർ​ട്മ​െൻറി​ൽ ഗ​വേ​ഷ​ണ​പ​ഠ​ന​ത്തി​ന്​ ഫി​സി​ക്​​സ്, കെ​മി​സ്​​ട്രി, മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്, അ​ൈ​പ്ല​ഡ്​ സ​യ​ൻ​സ്, അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്, അ​ൈ​പ്ല​ഡ്​ കെ​മി​സ്​​ട്രി വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ പോ​സ്​​റ്റ്​​ഗ്രാ​ജ്വേ​റ്റ്​​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളി​ൽ ഇ​തേ​മാ​ർ​ക്ക്, ഗ്രേ​ഡി​ൽ കു​റ​യാ​തെ എം.​ടെ​ക്​ യോ​ഗ്യ​ത ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്പാ​ർ​ട്മ​െൻറി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ/ 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്, എം.​ഇ/​എം.​ടെ​ക്​ യോ​ഗ്യ​ത നേ​ടി​യി​രി​ക്ക​ണം.
ആ​ർ​ക്കി​ടെ​ക്​​ച​ർ ഫാ​ക്ക​ൽ​റ്റി​യി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ ആ​ർ​ക്കി​ടെ​ക്​​ച​ർ ഡി​സൈ​ൻ, പ്ലാ​നി​ങ്, ബി​ൽ​ഡി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്, ബി​ൽ​ഡി​ങ്​ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ / 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്, മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യെ​ടു​ത്തി​രി​ക്ക​ണം.
മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​നി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി (MBA) യും ​പ്രാ​ബ​ല്യ​ത്തി​ലു​ള്ള NET/UGC/CAT/ATMA/XAT/MAT സ്​​േ​കാ​റും ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ/ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ മാ​നേ​ജ്​​മ​െൻറി​ൽ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​രാ​ക​ണം. യോ​ഗ്യ​ത​പ​രീ​ക്ഷ​ക്ക്​ 60 ശ​ത​മാ​നം മാ​ർ​ക്ക്​ /6.5/10 സി.​ജി.​പി.​എ ഉ​ള്ള​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക.
ക​മ്പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ​സി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ MCA/MSC ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ / 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ നേ​ടി പ്രാ​ബ​ല്യ​ത്തി​ലു​ള്ള GATE/NET/UGC/CSIR/NBHM സ്​​കോ​റും ക​ര​സ്​​ഥ​മാ​ക്കി​യി​രി​ക്ക​ണം. ഇ​തേ​മാ​ർ​ക്ക്, ഗ്രേ​ഡി​ൽ കു​റ​യാ​തെ ME/M.Tech ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ & എ​ൻ​ജി​നീ​യ​റി​ങ്​ യോ​ഗ്യ​ത​യു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും.

ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ സ​യ​ൻ​സ്, ഹ്യു​മാ​നി​റ്റീ​സ്, സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ വി​ഭാ​ഗ​ങ്ങ​ളി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ / 6.5/10 സി.​ജി.​പി.​എ​യി​ൽ കു​റ​യാ​ത്ത മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും GATE/UGC/CSIR/NBHM/NET സ്കോ​റും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഫി​സി​ക്​​സ്​ ഡി​പ്പാ​ർ​ട്മ​െൻറി​ൽ പി​എ​ച്ച്.​ഡി പ്ര​വേ​ശ​ന​ത്തി​ന്​ ഫി​സി​ക്​​സ്, അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്, മെ​റ്റീ​രി​യ​ൽ​സ്​ സ​യ​ൻ​സ്, അ​ൈ​പ്ല​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ വി​ഷ​യ​ങ്ങ​ളി​ൽ 60 ശ​ത​മാ​നം മാ​ർ​ക്കി​ൽ / 6.5/Co സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും പ്രാ​ബ​ല്യ​ത്തി​ലു​ള്ള GATE/UGC/CSIR/NET സ്​​കോ​റും ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
SC/ST പി.​ഡ​ബ്ല്യു.​ഡി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ യോ​ഗ്യ​ത​പ​രീ​ക്ഷ​ക്ക്​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ /6.0/10 സി.​ജി.​പി.​എ മ​തി​യാ​കും. ഫു​ൾ​ടൈം പി​എ​ച്ച്.​ഡി​ക്ക്​ ഹാ​ഫ്​ ടൈം ​റി​സ​ർ​ച് അ​സി​സ്​​റ്റ​ൻ​റ്​​ഷി​പ്പും ല​ഭ്യ​മാ​ണ്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്കും www.nitt.edu എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

COMMENTS