Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഇ​ന്ത്യ​ൻ...

ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ പി​എ​ച്ച്.​ഡി 

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സി​ൽ പി​എ​ച്ച്.​ഡി 
cancel
ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സ​യ​ൻ​സ്​ (IISc) 2018 ജ​നു​വ​രി​യി​ൽ ആ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി ​േ​പ്രാ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.  
www.iisc.ac.in/ admissions എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ‘New user Registration/Login’ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്​​ത്​ നി​ദേ​ശാ​നു​സ​ര​ണ​മാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 2017 ഒ​ക്​​ടോ​ബ​ർ 31 വ​രെ ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.

ഗ​വേ​ഷ​ണ പ​ഠ​നാ​വ​സ​ര​മൊ​രു​ക്കു​ന്ന ഡി​പ്പാ​ർ​ട്​​​മ​െൻറു​ക​ൾ ഇ​വ​യാ​ണ്​ -എ​യ്​​റോ സ്​​പേ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ ആ​ൻ​ഡ്​​ ഒാ​േ​ട്ടാ​മേ​ഷ​ൻ, ഇ​ക്കോ​ള​ജി​ക്ക​ൽ സ​യ​ൻ​സ​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം​സ്​ എ​ൻ​ജി​നീ​യ​റി​ങ്, ഹൈ ​എ​ന​ർ​ജി ഫി​സി​ക്​​സ്, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ ആ​ൻ​ഡ്​ അ​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്, ഇ​ൻ ഒാ​ർ​ഗാ​നി​ക്​ ആ​ൻ​ഡ്​​ ഫി​സി​ക്ക​ൽ കെ​മി​സ്​​ട്രി, മെ​റ്റീ​രി​യ​ൽ​സ്​ റി​സ​ർ​ച്, മെ​റ്റീ​രി​യ​ൽ​സ്​ എ​ൻ​ജി​നീ​യ​റി​ങ്, മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്, നാ​നോ സ​യ​ൻ​സ്​ ആ​ൻ​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്, ഫി​സി​ക്​​സ്, സോ​ളി​ഡ്​ സ്​​റ്റേ​റ്റ്​ ആ​ൻ​ഡ്​​ സ്​​ട്ര​ക്​​ച​റ​ൽ കെ​മി​സ്​​ട്രി. ബ​യോ സി​സ്​​റ്റം​സ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ​എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഇ​ൻ​റ​ർ ഡി​സി​പ്ലി​ന​റി പ്രോ​ഗ്രാ​മി​ലും പ​ഠ​നാ​വ​സ​ര​മു​ണ്ട്.
അ​ക്കാ​ദ​മി​ക്​ മി​ക​വോ​ടെ (സെ​ക്ക​ൻ​ഡ്​ ക്ലാ​സി​ൽ കു​റ​യ​രു​ത്) ഇ​നി പ​റ​യു​ന്ന യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​​ അ​പേ​ക്ഷി​ക്കാം.

1. എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നോ​ള​ജി ബാ​ച്​​​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ നാ​ലു വ​ർ​ഷ​ത്തെ ബാ​ച്​​​ല​ർ ഒാ​ഫ്​ സ​യ​ൻ​സ്​ ബി​രു​ദം. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ, നെ​റ്റ്-​ ജെ.​ആ​ർ.​എ​ഫ്​ യോ​ഗ്യ​ത നി​ർ​ബ​ന്ധ​മാ​ണ്.
മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി -സ​യ​ൻ​സ്, ഇ​ക്ക​ണോ​മി​ക്​​സ്, ജ്യോ​ഗ്ര​ഫി, സോ​ഷ്യ​ൽ വ​ർ​ക്ക്, സൈ​ക്കോ​ള​ജി, മാ​നേ​ജ്​​മ​െൻറ്, കോ​മേ​ഴ്​​സ്, ഒാ​പ​റേ​ഷ​ൻ റി​സ​ർ​ച്, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ആ​പ്ലി​ക്കേ​ഷ​ൻ. പ്രാ​ബ​ല്യ​ത്തി​ലു​ള്ള ഗേ​റ്റ്​ സ്​​കോ​ർ, നെ​റ്റ്-​ജെ.​ആ​ർ.​എ​ഫ്​ നി​ർ​ബ​ന്ധ​മാ​യും വേ​ണം.
2. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി-​എ​ൻ​ജി​നീ​യ​റി​ങ്, ടെ​ക്​​നോ​ള​ജി, ആ​ർ​ക്കി​ടെ​ക്​​ച​ർ, അ​ഗ്രി​ക​ൾ​ച​ർ, ഫാ​ർ​മ​സി, വെ​റ്റ​റി​ന​റി സ​യ​ൻ​സ​സ്, ഗേ​റ്റ്​ സ്​​കോ​ർ, നെ​റ്റ്​-​ജെ.​ആ​ർ.​എ​ഫ്​ അ​ഭി​ല​ഷ​ണീ​യം.

3. MS/MBA (പോ​സ്​​റ്റ്​ BE/B.Tech).​ ഗേ​റ്റ്​ സ്​​കോ​ർ/ നെ​റ്റ്​- ജെ.​ആ​ർ.​എ​ഫ്​ അ​ഭി​കാ​മ്യം.
ബി.​ഇ/ ബി.​ടെ​ക്​ ബി​രു​ദം CGPA. 8.5ൽ ​കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. ഗേ​റ്റ്​ സ്​​കോ​ർ, പ്രാ​ബ​ല്യ​ത്തി​ലു​ള്ള നെ​റ്റ്​ -ജെ.​ആ​ർ.​ഫ്​ സ്​​കോ​ർ അ​ഭി​ല​ഷ​ണീ​യം.
4. MBBS/MD. ഗേ​റ്റ്​ സ്​​കോ​ർ, നെ​റ്റ്​ -ജെ.​ആ​ർ.​എ​ഫ്​ യോ​ഗ്യ​ത കൂ​ടി വേ​ണം.
മെ​റി​റ്റ്​ അ​ടി​സ്​​ഥാ​ന​ത്തി​ൽ അ​പേ​ക്ഷ​ക​രു​ടെ ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ ത​യാ​റാ​ക്കി ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. 2017 ന​വം​ബ​ർ 20, 21 തീ​യ​തി​ക​ളി​ലാ​ണ്​ ഇ​ൻ​റ​ർ​വ്യൂ ന​ട​ത്തു​ക.

അ​പേ​ക്ഷ​ഫീ​സ്​ ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ 800 രൂ​പ​യും പ​ട്ടി​ക​ജാ​തി, വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ 400 രൂ​പ​യു​മാ​ണ്.
ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്ങി​ലൂ​ടെ ​െഡ​ബി​റ്റ്, വി​സ, മാ​സ്​​റ്റ​ർ ​െക്ര​ഡി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​രം അ​പേ​ക്ഷ​ഫീ​സ്​ അ​ട​ക്കാം.
ഇൗ ​മി​ഡ്​-​ഇ​യ​ർ പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം http://www.iisc.ac.inhttp://www.iisc.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhdIndian Institute of Science
News Summary - PhD in Indian Institute of Science
Next Story