​െഎ.​െ​എ.​എ​ഫ്.​പി.​ടി​യി​ൽ ​ബ​യോ​ടെ​ക്​​നോ​ള​ജി പി​എ​ച്ച്.​ഡി

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 15 വ​രെ

വി​ജി കെ. 
17:40 PM
02/11/2017
ത​മി​ഴ്​​നാ​ട്​ ത​ഞ്ചാ​വൂ​രി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഫു​ഡ്​​പ്രോ​സ​സി​ങ്​ ടെ​ക്​​നോ​ള​ജി (​െഎ.​െ​എ.​എ​ഫ്.​പി.​ടി) 2018 ജ​നു​വ​രി​യി​ലാ​രം​ഭി​ക്കു​ന്ന പി​എ​ച്ച്.​ഡി ബ​യോ​ടെ​ക്​​നോ​ള​ജി പ്രോ​ഗ്രാം പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി 2017 ന​വം​ബ​ർ 15 വ​രെ സ്വീ​ക​രി​ക്കും. ഗ​വേ​ഷ​ണ​പ​ഠ​ന​മേ​ഖ​ല ഫു​ഡ്​ ബ​യോ​ടെ​ക്​​നോ​ള​ജി​യാ​ണ്.  കേ​ന്ദ്ര സ​ർ​ക്കാ​റി​ന​ു​ കീ​ഴി​ലാ​ണ്​ സ്​​ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

യോ​ഗ്യ​ത: ഇ​നി​പ​റ​യു​ന്ന ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ എം.​എ​സ്​​സി/​എം.​ടെ​ക്​ ​- ബ​യോ​ടെ​ക്​​നോ​ള​ജി/​ബ​യോ​കെ​മി​സ്​​ട്രി/​കെ​മി​സ്​​ട്രി/​മൈ​േ​ക്രാ ബ​യോ​ള​ജി/​അ​ഗ്രി​ക​ൾ​ച​ർ/​അ​ഗ്രി​ക​ൾ​ച​റ​ൽ ബ​യോ​ടെ​ക്​​േ​നാ​ള​ജി/​പ്ലാ​ൻ​റ്​ ബ​യോ​ടെ​ക്​​നോ​ള​ജി/​ബ​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​/​ന്യൂ​ട്രീ​ഷ്യ​ൻ ബ​േ​യാ​ള​ജി/​ബ​യോ​ള​ജി​ക്ക​ൽ സ​യ​ൻ​സ്​/​ഫു​ഡ്​ സ​യ​ൻ​സ്​/​ഫു​ഡ്​ ടെ​ക്​​നോ​ള​ജി/​ഫു​ഡ്​ സ​യ​ൻ​സ്​ ന്യൂ​ട്രീ​ഷ്യ​ൻ/​ഫു​ഡ്​ സ​യ​ൻ​സ്​ ടെ​ക്​​നോ​ള​ജി/​ഫു​ഡ്​ പ്രോ​സ​സ്​ എ​ൻ​ജി​നീ​യ​റി​ങ്​/​നാ​നോ​ടെ​ക്​​േ​നാ​ള​ജി/​കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ അ​ല്ലെ​ങ്കി​ൽ മ​റ്റ്​ അ​നു​ബ​ന്ധ ഡി​സി​പ്ലി​നു​ക​ൾ.

55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വേ​ണം. എ​സ്.​സി/​എ​സ്.​ടി​ക്കാ​ർ​ക്ക്​ 50 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.
അ​പേ​ക്ഷ​ഫീ​സ്​ 600 രൂ​പ. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ 300 രൂ​പ. നെ​റ്റ്​​ബാ​ങ്കി​ങ്​/​െ​ഡ​ബി​റ്റ്​/​െ​ക്ര​ഡി​റ്റ്​ കാ​ർ​ഡ്​ മു​ഖാ​ന്ത​രം ഫീ​സ്​ അ​ട​ക്കാം. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ www.iifpt.edu.inൽ ​ഉ​ണ്ട്. തൃ​ച്ചി​യി​ലെ ഭാ​ര​തി​ദാ​സ​ൻ യൂ​നി​േ​വ​ഴ്​​സി​റ്റി​യു​മാ​യി അ​ഫി​ലി​യേ​റ്റ്​ ചെ​യ്​​താ​ണ്​ ഫു​ൾ​ടൈം ​പ്രോ​ഗ്രാം ന​ട​ത്തു​ന്ന​ത്. എ​ഴു​ത്തു​പ​രീ​ക്ഷ​യും ഇ​ൻ​റ​ർ​വ്യൂ​വും ന​ട​ത്തി​യാ​ണ്​ സെ​ല​ക്​​ഷ​ൻ. പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക്​ പ്ലേ​സ്​​മ​െൻറ്​ സ​ഹാ​യ​വും ല​ഭി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://admission.iifpt.edu.in കാ​ണു​ക.

COMMENTS