Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightവു​ഡ്​ ആ​ൻ​ഡ്​​ പാ​ന​ൽ...

വു​ഡ്​ ആ​ൻ​ഡ്​​ പാ​ന​ൽ പ്രോ​ഡ​ക്​​ട്​​സ്​ ടെ​ക്​​നോ​ള​ജി​യി​ൽ പി.​ജി ഡി​േ​പ്ലാ​മ   

text_fields
bookmark_border
വു​ഡ്​ ആ​ൻ​ഡ്​​ പാ​ന​ൽ പ്രോ​ഡ​ക്​​ട്​​സ്​ ടെ​ക്​​നോ​ള​ജി​യി​ൽ പി.​ജി ഡി​േ​പ്ലാ​മ   
cancel
​കേ​ന്ദ്ര സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ​ൈപ്ല​വു​ഡ്​ ഇ​ൻ​ഡ​സ്​​ട്രീ​സ്​ റി​സ​ർ​ച്ച്​ ആ​ൻ​ഡ്​​ ട്രെ​യി​നി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ (​െഎ.​പി.​െ​എ.​ആ​ർ.​ടി.​െ​എ) 2017 ന​വം​ബ​റി​ലാ​രം​ഭി​ക്കു​ന്ന ‘വു​ഡ്​ ആ​ൻ​ഡ്​​ പാ​ന​ൽ പ്രോ​ഡ​ക്​​ട്​​സ്​ ടെ​ക്​​നോ​ള​ജി പോ​സ്​​റ്റ്​ ഗ്രാ​ജ്വ​റ്റ്​ ഡി​േ​പ്ലാ​മ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ​
ൈപ്ല​വു​ഡ്​ വ്യ​വ​സാ​യ മേ​ഖ​ല​ക്കാ​വ​ശ്യ​മാ​യ പ്രൊ​ഡ​ക്​​ഷ​ൻ മാ​നേ​ജ​ർ, ക്വാ​ളി​റ്റി മാ​നേ​ജ​ർ, മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ​ർ, ടീം ​ലീ​ഡ​ർ, കെ​മി​സ്​​റ്റ്​ തു​ട​ങ്ങി​യ പ്ര​ഫ​ഷ​ന​ലു​ക​ളെ വാ​ർ​ത്തെ​ടു​ക്കു​ക​യാ​ണ്​ കോ​ഴ്​​സി​​​െൻറ ല​ക്ഷ്യം. ആ​കെ 30 സീ​റ്റു​ക​ളാ​ണു​ള്ള​ത്.

യോ​ഗ്യ​ത: കെ​മി​സ്​​ട്രി, ഫി​സി​ക്​​സ്, മാ​ത്ത​മാ​റ്റി​ക്​​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, ​േഫാ​റ​സ്​​ട്രി എ​ന്നി​വ​യി​ൽ ബി.​എ​സ്​​സി ബി​രു​ദം അ​ല്ലെ​ങ്കി​ൽ അം​ഗീ​കൃ​ത ബി​ഇ/ ബി.​ടെ​ക്​ ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി 2017 ന​വം​ബ​ർ ഒ​ന്നി​ന്​ 28 വ​യ​സ്സാ​ണ്. പ​ട്ടി​ക​ജാ​തി/ വ​ർ​ഗം, ഒ.​ബി.​സി, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും. സ്​​പോ​ൺ​സേ​ഡ്​ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ല്ല.

യോ​ഗ്യ​ത പ​രീ​ക്ഷ​യു​ടെ ഉ​യ​ർ​ന്ന മാ​ർ​ക്ക്​ പ​രി​ഗ​ണി​ച്ച്​ ദേ​ശീ​യ​ത​ല​ത്തി​ലാ​ണ്​ സെ​ല​ക്ഷ​ൻ. വ്യ​വ​സാ​യ സം​രം​ഭ​ങ്ങ​ൾ സ്​​പോ​ൺ​സ​ർ ചെ​യ്യ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന ന​ൽ​കും. പു​രു​ഷ​ന്മാ​ർ​ക്ക്​ കാ​മ്പ​സി​നു​ള്ളി​ൽ ഹോ​സ്​​റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. വാ​ർ​ഷി​ക ഹോ​സ്​​റ്റ​ൽ ഫീ​സ്​ 4400 രൂ​പ​യാ​ണ്. ഭ​ക്ഷ​ണ​ത്തി​ന്​ പ്ര​തി​മാ​സം 5000 രൂ​പ ന​ൽ​ക​ണം. കോ​ഴ്​​സ്​ ഫീ​സ്​ 41,800 രൂ​പ​യാ​ണ്. ഇ​ത്​ അ​ഡ്​​മി​ഷ​ൻ സ​മ​യ​ത്ത്​ അ​ട​ക്ക​ണം. ഇ​തി​ന്​ പു​റ​മെ കോ​ഷ​ൻ ​െഡ​പ്പോ​സി​റ്റാ​യി 4840 രൂ​പ ന​ൽ​ക​ണം. 
അ​ഡ്വാ​ൻ​സ്​ മെ​സ്​ ​െഡ​പ്പോ​സി​റ്റാ​യി അ​ട​ക്കേ​ണ്ട തു​ക 4620 രൂ​പ. വി​വി​ധ ഇ​ന​ങ്ങ​ളി​ലാ​യി ഒ​രു വി​ദ്യാ​ർ​ഥി മൊ​ത്തം അ​ട​ക്കേ​ണ്ട തു​ക 59,510 രൂ​പ​യാ​ണ്.

ര​ണ്ടു സെ​മ​സ്​​റ്റ​റു​ക​ളാ​യു​ള്ള ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്​​സാ​ണി​ത്. മൊ​ത്തം ഒ​മ്പ​ത്​ പേ​പ്പ​റു​ക​ളാ​ണ്​ പ​ഠി​ക്കാ​നു​ള്ള​ത്. ഫോ​റ​സ്​​ട്രി ആ​ൻ​ഡ്​ വു​ഡ്​ സ​യ​ൻ​സ്, ​േസാ ​മി​ല്ലി​ങ്​ ആ​ൻ​ഡ്​ ഡോ​ക്​​ട​റി​ങ്​ ടെ​ക്​​നോ​ള​ജി, ​ൈപ്ല​വു​ഡ്​ മാ​നു​ഫാ​ക്​​ച​റി​ങ്​ ടെ​ക്​​നോ​ള​ജി, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്, ഫി​നാ​ൻ​ഷ്യ​ൽ ആ​ൻ​ഡ്​ അ​ക്കൗ​ണ്ടി​ങ്​ മാ​നേ​ജ്​​മ​​െൻറ്, റെ​സി​ൻ ആ​ൻ​ഡ്​ ​ൈപ്ല​വു​ഡ്​ മാ​നു​ഫാ​ക്​​ച​റി​ങ്, വു​ഡ്​ പാ​ന​ൽ പ്രോ​ഡ​ക്​​ട്​​സ്, ടെ​സ്​​റ്റി​ങ്​ സ്​​റ്റാ​ൻ​ഡേ​ർ​ഡ്​ ആ​ൻ​ഡ്​ കോ​ഡ്​​സ്, പാ​ന​ൽ പ്രോ​ഡ​ക്​​ട്​​സ്​ ആ​ൻ​ഡ്​ ആ​പ്ലി​ക്കേ​ഷ​ൻ​സ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ആ​ൻ​ഡ്​ പ്രൊ​ഡ​ക്ഷ​ൻ മാ​നേ​ജ്​​മ​​െൻറ്, ക്വാ​ളി​റ്റി ക​ൺ​​ട്രോ​ൾ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ മാ​നേ​ജ്​​മ​​െൻറ്​ എ​ന്നി​വ പ​ഠ​ന വി​ഷ​യ​ങ്ങ​ളി​ൽ​പ്പെ​ടും. 

തി​യ​റി​യും പ്രാ​ക്​​ടി​ക്ക​ലും സെ​മി​നാ​റും പ്രോ​ജ​ക്​​ട്​ വ​ർ​ക്കു​ക​ളു​മെ​ല്ലാം കോ​ഴ്​​സി​​​െൻറ ഭാ​ഗ​മാ​ണ്.
അ​പേ​ക്ഷ ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.ipirti.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്നും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​പേ​ക്ഷ ഫീ​സ്​ 250 രൂ​പ​യാ​ണ്. ഡ​യ​റ​ക്​​ട​ർ, െഎ.​പി.​െ​എ.​ആ​ർ.​ടി.​െ​എ, ബം​ഗ​ളൂ​രു എ​ന്ന പേ​രി​ലെ​ടു​ത്ത ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റും മ​റ്റു​ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ളും പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​യും 2017 സെ​പ്​​റ്റം​ബ​ർ 16 ന്​ ​മു​മ്പ്​ കി​ട്ട​ത്ത​ക്ക​വ​ണ്ണം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 

The Director, Indian Plywood Industries Research and Training Institute, PB No. 2273, HMT Link Road, off Tumkur Road, P.o. yeshwanthapur, Bangalore -560022.
വി​ജ​യ​ക​ര​മാ​യി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ക്യാ​മ്പ​സ്​ റി​ക്രൂ​ട്ട്​​മ​​െൻറ്​ സൗ​ക​ര്യ​മൊ​രു​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ipirti.gov.in/pgdiploma.html എ​ന്ന വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കാം.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG diplomawood and panel products technology
News Summary - PG diploma in wood and panel products technology
Next Story