Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈ​ദ​രാ​ബാ​ദ്​...

ഹൈ​ദ​രാ​ബാ​ദ്​ സി-​ഡാ​ക്കി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം ഡി​സൈ​ൻ ടെ​ക്​​നോ​ള​ജി പ​ഠി​ക്കാം

text_fields
bookmark_border
ഹൈ​ദ​രാ​ബാ​ദ്​ സി-​ഡാ​ക്കി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം ഡി​സൈ​ൻ ടെ​ക്​​നോ​ള​ജി പ​ഠി​ക്കാം
cancel

ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഉ​ൽ​പാ​ദ​ന വ്യാ​വ​സാ​യി​ക മേ​ഖ​ല​യി​ലും മ​റ്റും മി​ക​ച്ച ക​രി​യ​റി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്ന ഏ​ക വ​ർ​ഷ പി.​ജി ഡി​പ്ലോ​മ ഇ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ സി​സ്​​റ്റം ഡി​സൈ​ൻ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ ഹൈ​ദ​രാ​ബാ​ദി​ലെ സ​െൻറ​ർ ഫോ​ർ ഡെ​വ​ല​പ്​​മ​െൻറ്​ ഒാ​ഫ്​ അ​ഡ്വാ​ൻ​സ്​​ഡ്​ ക​മ്പ്യൂ​ട്ടി​ങ്​ (സി​ഡാ​ക്ക്) അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
www.esdmindia.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷ ഒാ​ൺ ലൈ​നാ​യി ഡി​സം​ബ​ർ 13വ​രെ സ്വീ​ക​രി​ക്കും. അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ൽ. 

ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 300 രൂ​പ​യാ​ണ്. 
യോ​ഗ്യ​ത: ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ/​ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​/​ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ തു​ട​ങ്ങി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ മു​ഖ്യ വി​ഷ​യ​മാ​യി 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി.​ഇ/​ബി.​ടെ​ക്​ അ​ല്ലെ​ങ്കി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ എം.​എ​സ്​​സി ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ യോ​ഗ്യ​ത നേ​ടി​യി​ട്ടു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.
സി​ഡാ​ക്ക്​ ഹൈ​ദ​രാ​ബാ​ദ്​ 2017 ഡി​സം​ബ​ർ 18ന്​ ​ന​ട​ത്തു​ന്ന എ​ൻ​ട്ര​ൻ​സ്​ പ​രീ​ക്ഷ​യു​ടെ റാ​ങ്ക്​ പ​രി​ഗ​ണി​ച്ചാ​ണ്​ തെരഞ്ഞെടുപ്പ്​. ഒാ​രോ ബാ​ച്ചി​ലും 20 പേ​ർ​ വീ​ത​മാ​ണ്​ പ്ര​വേ​ശ​നം. ഹോ​സ്​​റ്റ​ൽ സൗ​ക​ര്യം ല​ഭി​ക്കും. 2018 ജ​നു​വ​രി 22ന്​ ​കോ​ഴ്​​സ്​ ആ​രം​ഭി​ക്കും. 12 മാ​സ​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സാ​ണി​ത്. 
കോ​ഴ്​​സ്​ ഫീ​സാ​യി 90,000 രൂ​പ ന​ൽ​ക​ണം. പ​ട്ടി​ക​ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക്​ കോ​ഴ്​​സ്​ ഫീ​സ്​ ആ​നു​കൂ​ല്യ​വും സീ​റ്റു​ക​ളി​ൽ സം​വ​ര​ണ​വും ല​ഭ്യ​മാ​ണ്. കോ​ഴ്​​സ്​ 2019 ജ​നു​വ​രി 21ന്​ ​പൂ​ർ​ത്തി​യാ​കും. 

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.esdmindia.in എ​ന്ന വെ​ബ്​​സൈ​റ്റി​ലും esdm-st@cdac.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലും ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PG diplomaElectronic system design technologyhyderabad C DAC
News Summary - PG diploma in Electronic system design technology in hyderabad C DAC
Next Story