Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി മെഡിക്കൽ...

പി.ജി മെഡിക്കൽ പ്രവേശനം: രണ്ടാം ഘട്ട ​അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
പി.ജി മെഡിക്കൽ പ്രവേശനം: രണ്ടാം ഘട്ട ​അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ  നി​ല​വി​ലു​ള്ള ഒ​ഴി​വു​ക​ളി​ലേ​ക്കും അ​ഖി​ലേ​ന്ത്യ ​േക്വാ​ട്ട​യി​ൽ​നി​ന്നും ‘റി​വ​ർ​ട്ട്​’ ചെ​യ്യ​പ്പെ​ട്ട സീ​റ്റു​ക​ളി​ലെ​യും പു​തു​താ​യി  അ​നു​വ​ദി​ക്ക​പ്പെ​ട്ട സീ​റ്റു​ക​ളി​ലെ​യും ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല,  സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ​യും പി.​ജി  മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാം​ഘ​ട്ട ​അ​ലോ​ട്ട്​​മ​െൻറ്​  ലി​സ്​​റ്റ്​ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കു​ന്ന  വി​ദ്യാ​ർ​ഥി​ക​ൾ മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും  പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​ട​​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​ 22  മു​ത​ൽ 26 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​  ഇ​ന്ത്യ​യു​ടെ തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​ലൊ​ന്നി​ലോ ഒാ​ൺ​ലൈ​ൻ പേ​മ​െൻറ്​ ആ​േ​യാ ഒ​ടു​ക്കേ​ണ്ട​താ​ണ്. എ​സ്.​ബി.െ​എ ശാ​ഖ​ക​ളു​ടെ ലി​സ്​​റ്റ്​ വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ലോ​ട്ട്​​െ​മ​ൻ​റ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 26ന്​ ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പ്​ ബ​ന്ധ​പ്പെ​ട്ട മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ രേ​ഖ​ക​ൾ  സ​ഹി​തം ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ട​ണം.

മൈ​നോ​റി​റ്റി/​എ​ൻ.​ആ​ർ.​െ​എ ​േക്വാ​ട്ട​യി​ൽ ഉ​ൾ​പ്പെ​ട്ട്​ സ്വ​കാ​ര്യ  സ്വാ​ശ്ര​യ കോ​ള​ജി​ൽ/ ക​ൽ​പി​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ​​െ​​പ്രാ​വി​ഷ​ന​ൽ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 23ന്​ ​ര​ണ്ടി​ന്​ പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ​  ന​ട​ക്കു​ന്ന കൗ​ൺ​സ​ലി​ങ്ങി​ന്​ അ​സ്സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​​ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക്​: 0471 2339101,102,103,104.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medical pg entrance list
News Summary - medical pg entrance list
Next Story