Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം

text_fields
bookmark_border
ഡ​ൽ​ഹി വാ​ഴ്​​സി​റ്റി​യി​ൽ എം.​ബി.​എ, പി​എ​ച്ച്.​ഡി പ്ര​വേ​ശ​നം
cancel
ഡ​ൽ​ഹി യൂ​നി​വേ​ഴ്​​സി​റ്റി​യു​ടെ ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ (FMS) 2018ൽ ​ന​ട​ത്തു​ന്ന മാ​സ്​​റ്റ​ർ ഒാ​ഫ്​ ബി​സി​ന​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ (എം.​ബി.​എ), പി​എ​ച്ച്.​ഡി പ്രോ​ഗ്രാ​മു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ ന​വം​ബ​ർ 20വ​രെ ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാ​വു​ന്ന​താ​ണ്. ​െഎ.​െ​എ.​എം കാ​റ്റ്​ 2017 സ്​​കോ​ർ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ പ്ര​വേ​ശ​നം. എം.​ബി.​എ ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം കോ​ഴ്​​സാ​ണ്.

ഒ​ാ​േ​രാ ​േപ്രാ​ഗ്രാ​മി​നും ര​ജി​സ്​​ട്രേ​ഷ​ൻ ഫീ​സ്​ 1000 രൂ​പ വീ​ത​മാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 350 രൂ​പ വീ​തം മ​തി​യാ​കും.
ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ അം​ഗീ​കൃ​ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി 50 ശ​ത​മാ​നം മാ​ർ​ക്ക്​/​ത​ത്തു​ല്യ സി.​ജി.​പി.​എ​യി​ൽ കു​റ​യാ​തെ നേ​ടി വി​ജ​യി​ച്ചി​ട്ടു​ള്ള​വ​ർ​ക്കും ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും എം.​ബി.​എ പ്രോ​ഗ്രാ​മി​ന്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. ഒ.​ബി.​സി​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും ബി​രു​ദ​ത്തി​ന്​​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ മി​നി​മം പാ​സ്​​മാ​ർ​ക്ക്​ മ​തി​യാ​കും.

മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​യും െഎ.​െ​എ.​എം കാ​റ്റ്​ 2017 സ്​​കോ​റു​മാ​ണ്​ പി.​എ​ച്ച്.​ഡി പ്രോ​ഗ്രാ​മി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന യോ​ഗ്യ​ത. വി​ശ​ദ​മാ​യ യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്.
അ​ക്കാ​ദ​മി​ക മി​ക​വ്, ക്യാ​റ്റ്​ സ്​​കോ​ർ, ഗ്രൂ​പ്പ്​ ച​ർ​ച്ച, വ്യ​ക്തി​ഗ​ത അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​  എം.​ബി.​എ പ്ര​വേ​ശ​നം. ഡ​ൽ​ഹി വാ​ഴ്​​സി​റ്റി​യു​ടെ ഫാ​ക്ക​ൽ​റ്റി ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്, ഇ​തോ​ടൊ​പ്പം ര​ണ്ടു വ​ർ​ഷ​ത്തെ ഇൗ​വ​നി​ങ്​ എം.​ബി.​എ എ​ക്​​സി​ക്യൂ​ട്ടി​വ്, എം.​ബി.​എ എ​ക്​​സി​ക്യൂ​ട്ടി​വ്​ (ഹെ​ൽ​ത്ത്​ കെ​യ​ർ അ​ഡ്​​മി​നി​സ്​​​ട്രേ​ഷ​ൻ) പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്. ന​വം​ബ​ർ 20വ​രെ ഒാ​ൺ​ലൈ​നാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ www.fms.edu, http://www.du.ac.in/ എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi universitymbaPhD admission
News Summary - MBA, PhD admission in Delhi university
Next Story