Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightെഎ.​െഎ.ടികളിൽ എം.ബി.എ...

െഎ.​െഎ.ടികളിൽ എം.ബി.എ പ്രവേശനം; ​ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ജ​നു​വ​രി 29 വ​രെ

text_fields
bookmark_border
IITs in India
cancel

ആ​റ്​ പ്ര​മു​ഖ ഇ​ന്ത്യ​ൻ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​​സ്​ ഒാ​ഫ്​ ടെ​ക്​​നോ​ള​ജി​ക​ളി​ൽ (​െഎ.​െ​എ.​ടി) ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം മാ​നേ​ജ്​​മ​െൻറ്​ പി.​ജി (എം.​ബി.​എ/ എം.​ജി.​എം.​ടി) പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡ​ൽ​ഹി, ബോം​ബെ, മ​ദ്രാ​സ്, കാ​ൻ​പു​ർ, ഖ​ര​ഗ്​​പു​ർ, റൂ​ർ​ക്കി ​െഎ.​െ​എ.​ടി​ക​ളി​ൽ ‘ക്യാ​റ്റ്​ 2017’ സ്​​കോ​ർ അ​ടി​സ്​​ഥാ​ന​ത്തി​ൽ ജ​നു​വ​രി 29 വ​രെ അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി സ്വീ​ക​രി​ക്കും. അ​പേ​ക്ഷ​ഫീ​സ്​ 1600 രൂ​പ. പ​ട്ടി​ക​ജാ​തി/ വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും 800 രൂ​പ മ​തി​യാ​കും.

എ​ൻ​ജി​നീ​യ​റി​ങ്​ ഉ​ൾ​പ്പെ​ടെ ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി​രു​ദ​മെ​ടു​ത്ത​വ​ർ​ക്ക്​ 2018ൽ ​ൈ​ഫ​ന​ൽ ഡി​ഗ്രി പ​രീ​ക്ഷ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി​ക്കാ​ർ​ക്കും അ​േ​പ​ക്ഷി​ക്കാം. സ്​​പോ​ൺ​സേ​ർ​ഡ്​ വി​ഭാ​ഗ​ക്കാ​ർ​ക്ക്​ ര​ണ്ടു​ വി​ഷ​യ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി പ​രി​ച​യം ഉ​ണ്ടാ​യി​രി​ക്ക​ണം. പ​ട്ടി​ക​ജാ​തി വ​ർ​ഗ​ക്കാ​ർ​ക്കും ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ​ 55 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി​യാ​കും. HM-CAT 2017 സ്​​കോ​റു​ള്ള​വ​രെ​യാ​ണ്​ പ​രി​ഗ​ണി​ക്കു​ക.

മ​ദ്രാ​സ്​ ​െഎ.​െ​എ.​ടി​യി​ൽ എം.​ബി.​എ​ക്ക്​ ഫി​നാ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മ​നേ​ജ്​​െ​മ​ൻ​റ്​ ആ​ൻ​ഡ്​ ഒാ​ർ​ഗ​നൈ​സേ​ഷ​ന​ൽ ബി​ഹേ​വി​യ​ർ, ഇ​ൻ​റ​ഗ്രേ​റ്റ​ഡ്​ മാ​നേ​​ജ്​​െ​മ​ൻ​റ്​  ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്​ ഒാ​പ​റേ​ഷ​ൻ​സ്​ ആ​ൻ​ഡ്​ മാ​ർ​ക്ക​റ്റി​ങ്​ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. ഇ​വി​ടെ EGPA എ​ട്ടി​ന്​ മു​ക​ളി​ലു​ള്ള ​െഎ.​െ​എ.​ടി ബി​രു​ദ​ക്കാ​ർ​ക്ക്​ ‘ക്യാ​റ്റ്​ 2017’ സ്​​കോ​ർ വേ​ണ​മെ​ന്നി​ല്ല. പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ർ​ക്കും വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും GMAT സ്​​കോ​ർ മ​തി. ​വെ​ബ്​​സൈ​റ്റ്​ https://doms.iitm.ac.in

ഡ​ൽ​ഹി ​െഎ.​െ​എ.​ടി​യി​ൽ എം.​ബി.​എ​ക്ക്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്,​ ഫി​നാ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്​ സ്​​ട്രാ​റ്റ​ജി​ക്​ മാ​നേ​ജ്​​െ​മ​ൻ​റ്,​ ഒാ​പ​റേ​ഷ​ൻ​സ്​ മാ​നേ​ജ്​​െ​മ​ൻ​റ്​ സ്​​പെ​ഷ​ൈ​ല​സ്​ ചെ​യ്​​തു പ​ഠി​ക്കാം. ഇ​തി​നു  പു​റ​മെ ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ സി​സ്​​റ്റ​ത്തി​ലും എം.​ബി.​എ ന​ട​ത്തു​ന്നു​ണ്ട്. വെ​ബ്​​സൈ​റ്റ്​ dms.iitd.ac.in

ബോ​ം​ബെ ​െഎ.​െ​എ.​ടി​യു​ടെ ഷൈ​ലേ​ഷ്​ ജെ. ​മേ​ത്ത സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്​ ന​ട​ത്തു​ന്ന മാ​സ്​​റ്റ​ർ ഒാ​ഫ്​ മാ​നേ​ജ്​​െ​മ​ൻ​റി​ൽ (M.Mgmt) ടെ​ക്​​നോ​ള​ജി മാ​നേ​ജ്​​മ​െൻറി​നാ​ണ്​ പ്രാ​മു​ഖ്യം. ടെ​ക്​​നോ​ള​ജി പോ​ളി​സി, റി​സ​ർ​ച് ആ​ൻ​ഡ്​​ ഡെ​വ​ല​പ്​​മ​െൻറ്​ മാ​നേ​ജ്​​മ​െൻറ്, ടെ​ക്​​നോ​ള​ജി ട്രാ​ൻ​സ്​​ഫ​ർ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ പ​ഠി​പ്പി​ക്കും. വെ​ബ്​​സൈ​റ്റ്​ www.som.iitb.ac.in

കാ​ൺ​പു​ർ ​െഎ.​െ​എ.​ടി​യിൽ മാ​നു​ഫാ​ക്​​ച​റി​ങ്​​ മാ​നേ​ജ്​​മ​െൻറ്, സ​ർ​വി​സ്​ മാ​നേ​ജ്​​മ​െൻറ്, ഒാ​പ​റേ​ഷ​ൻ​സ്​ സി​സ്​​റ്റം​സ്, മാ​ർ​ക്ക​റ്റി​ങ്​ ഫി​നാ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്​ എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. വെ​ബ്​​സൈ​റ്റ്​ www.iitk.ac.in

റൂ​ർ​ക്കി​ ​െഎ.​െ​എ.​ടി​യി​ൽ എം.​ബി.​എ​ക്ക്​ ഡ്യു​വ​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​ൻ എ​ടു​ത്ത്​ പ​ഠി​ക്കാം. മാ​ർ​ക്ക​റ്റി​ങ്, ഫി​നാ​ൻ​സ്, ഒാ​പ​റേ​ഷ​ൻ​സ്,​ ഹ്യൂ​മ​ൻ​ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്​ ​െഎ.​ടി എ​ന്നി​വ സ്​​പെ​ഷ​ലൈ​സേ​ഷ​നു​ക​ളാ​ണ്. വൈ​ബ്​​സൈ​റ്റ്​   www.iitr.ernet.in

ഖ​ര​ഗ്​​പു​ർ ​െഎ.​െ​എ.​ടി​യിൽ ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മ​നേ​ജ്​​മ​െൻറ്, പ്രോ​ഡ​ക്​​ഷ​ൻ ആ​ൻ​ഡ്​ ഒാ​പ​റേ​ഷ​ൻ​സ്, മാ​ർ​ക്ക​റ്റി​ങ്, ഫി​നാ​ൻ​സ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ സി​സ്​​റ്റം​സ്​ മാ​നേ​ജ്​​മ​െൻറ്,​ ഒാ​ർ​ഗ​നൈ​സേ​ഷ​ണ​ൽ ബി​ഹേ​വി​യ​ർ, സ്​​ട്രാ​റ്റ​ജി​ക്​ മാ​നേ​ജ്​​മ​െൻറ്​ സ്​​പെ​ഷ​ലൈ​സ്​ ചെ​യ്​​തു പ​ഠി​ക്കാം. വെ​ബ്​​സൈ​റ്റ്​ www. som.iitkgp.ernet.in

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IITCareer and Education NewsMBA Entrance
News Summary - MBA Entrance in IITs -Career and Education News
Next Story