Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_right‘നിക്​മറിൽ’...

‘നിക്​മറിൽ’ കൺസ്​ട്രക്​ഷൻ മാനേജ്​മെൻറ്​ പഠിക്കാം

text_fields
bookmark_border
‘നിക്​മറിൽ’ കൺസ്​ട്രക്​ഷൻ മാനേജ്​മെൻറ്​ പഠിക്കാം
cancel

നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​​ റി​സ​ർ​ച് (നി​ക്​​മ​ർ) അ​തി​​െൻറ വി​വി​ധ കാ​മ്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന ഇ​നി പ​റ​യു​ന്ന കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​ക്കാ​ർ​ക്ക്​ പ​ഠി​ക്കാ​വു​ന്ന കോ​ഴ്​​സു​ക​ളാ​ണേ​റെ​യും.


ര​ണ്ടു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ
1. അ​ഡ്വാ​ൻ​സ്​​ഡ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ മാ​നേ​ജ്​​മ​െൻറ്​ (എ.​സി.​എം), പു​െ​ണ, ഹൈ​ദ​രാ​ബാ​ദ്​ (ഷ​മീ​ർ​പേ​ട്ട്​), ഗോ​വ, ഡ​ൽ​ഹി എ​ൻ.​സി.​ആ​ർ (ബ​ഹ​ദൂ​ർ​ഗാ​ർ​ഹ്) കാ​മ്പ​സു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ/​ആ​ർ​ക്കി​ടെ​ക്​​ച​ർ/​പ്ലാ​നി​ങ്​ എ​ന്നി​വ​യി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.


2. പ്രോ​ജ​ക്​​ട്​ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്​ (പി.​ഇ.​എം). പു​ണെ, ഹൈ​ദ​രാ​ബാ​ദ്​ (ഷ​മീ​ർ​പെ​ട്ട്​) കാ​മ്പ​സു​ക​ളി​ലാ​ണ്​ കോ​ഴ്​​സു​ള്ള​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി.
3. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ആ​ൻ​ഡ്​​ അ​ർ​ബ​ൻ ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ മാ​നേ​ജ്​​മ​െൻറ്​ (ആ​ർ.​ഇ.​യു.​െ​എ.​എം). പു​ണെ കാ​മ്പ​സി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ലോ ആ​ർ​ക്കി​ടെ​ക്​​ച​ർ/​പ്ലാ​നി​ങ്ങി​ലോ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി.
4. ഇ​ൻ​ഫ്രാ​സ്​​ട്ര​ക്​​ച​ർ ഫി​നാ​ൻ​സ്, ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​​ മാ​നേ​ജ്​​മ​െൻറ്​ (​െഎ.​എ​ഫ്.​ഡി.​എം). പു​ണെ കാ​മ്പ​സി​ലാ​ണ്​ കോ​ഴ്​​സു​ള്ള​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ലോ ആ​ർ​ക്കി​ടെ​ക്​​ച​ർ/​പ്ലാ​നി​ങ്ങി​ലോ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി.


ഒ​രു​വ​ർ​ഷ​ത്തെ ഫു​ൾ​ടൈം പോ​സ്​​റ്റ്​ ഗ്രാ​േ​ജ്വ​റ്റ്​ പ്രോ​ഗ്രാ​മു​ക​ൾ
1. മാ​നേ​ജ്​​മ​െൻറ്​ ഒാ​ഫ്​ ഫാ​മി​ലി ഒാ​ൺ​ഡ്​ ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ബി​സി​ന​സ്​ (എം.​എ​ഫ്.​ഒ.​സി.​ബി). പു​ണെ കാ​മ്പ​സി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബി​രു​ദം ഉ​ണ്ടാ​യി​രി​ക്ക​ണം. ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ബി​സി​ന​സ്​ ഉ​ള്ള കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യി​രി​ക്ക​ണം. ക​ൺ​സ്​​ട്ര​ക്​​ഷ​ൻ ബി​സി​ന​സ്​ ഒാ​ണ​ർ​ഷി​പ്​​ സം​ബ​ന്ധി​ച്ച രേ​ഖ സ​മ​ർ​പ്പി​ക്ക​ണം.
2. ക​ണ്ടം​പ​റ​റി സ്​​മാ​ർ​ട്ട്​ സി​റ്റി ഡെ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറ്​ (സി.​എ​സ്.​സി.​ഡി.​എം). പു​ണെ, ഡ​ൽ​ഹി കാ​മ്പ​സു​ക​ളി​ലാ​ണ്​ കോ​ഴ്​​സു​ള്ള​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും ഡി​സി​പ്ലി​നി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം. വ​ർ​ക്ക്​ എ​ക്​​സ്​​പീ​രി​യ​ൻ​സ്​ ഉ​ള്ള​ത്​ പ്ര​വേ​ശ​ന​സാ​ധ്യ​ത കൂ​ട്ടും.
3. ക്വാ​ണ്ടി​റ്റി സ​ർ​വേ​യി​ങ്​ ആ​ൻ​ഡ്​​ കോ​ൺ​ട്രാ​ക്​​ട്​ മാ​നേ​ജ്​​മ​െൻറ്​ (ക്യു.​എ​സ്.​സി.​എം). ഹൈ​ദ​രാ​ബാ​ദ്​ (ഷ​മീ​ർ​പെ​ട്ട്​) കാ​മ്പ​സി​ലാ​ണ്​ കോ​ഴ്​​സ്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി.


4. ഹെ​ൽ​ത്ത്​ സേ​ഫ്​​റ്റി ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മ​െൻറ്​ മാ​നേ​ജ്​​മ​െൻറ്​ (എ​ച്ച്.​എ​സ്.​ഇ.​എം). ഹൈ​ദ​രാ​ബാ​ദ്​ (ഷ​മീ​ർ​പെ​ട്ട്​) കാ​മ്പ​സി​ലാ​ണ്​ കോ​ഴ്​​സ്​ ന​ട​ത്തു​ന്ന​ത്. യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും എ​ൻ​ജി​നീ​യ​റി​ങ്​ ബ്രാ​ഞ്ചി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത ബാ​ച്ചി​ലേ​ഴ്​​സ്​ ഡി​ഗ്രി അ​ല്ലെ​ങ്കി​ൽ ഏ​തെ​ങ്കി​ലും ബ്രാ​ഞ്ചി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​ത്ത എ​ൻ​ജി​നീ​യ​റി​ങ്​ ഡി​പ്ലോ​മ​യും നാ​ലു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും.
എ​ല്ലാ കോ​ഴ്​​സു​ക​ളു​ടെ​യും വി​ശ​ദ​മാ​യ യോ​ഗ്യ​ത​മാ​ന​ദ​ണ്ഡ​ങ്ങ​ൾ, അ​പേ​ക്ഷ​ഫോ​റം, തെ​ര​ഞ്ഞെ​ടു​പ്പ്​ രീ​തി ഉ​ൾ​പ്പെ​ടെ സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ www.nicmar.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. 


അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യും നി​ർ​ദേ​ശാ​നു​സ​ര​ണം ഇ​തേ വെ​ബ്​​സൈ​റ്റി​ലൂ​ടെ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 27 ആ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Construction management courseNICMAR
News Summary - Construction management course in NICMAR
Next Story