Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാ​ലി​ക്ക​റ്റ്​ പി.​ജി...

കാ​ലി​ക്ക​റ്റ്​ പി.​ജി ര​ണ്ടാം അ​ലോ​ട്ട്​​മെൻറാ​യി

text_fields
bookmark_border
കാ​ലി​ക്ക​റ്റ്​ പി.​ജി ര​ണ്ടാം അ​ലോ​ട്ട്​​മെൻറാ​യി
cancel
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​റ്റ്​ സ​ർ​വ​ക​ലാ​ശാ​ല ഏ​ക​ജാ​ല​ക സം​വി​ധാ​നം മു​ഖാ​ന്ത​ര​മു​ള്ള പി.​ജി പ്ര​വേ​ശ​ന​ത്തി​​െൻറ ര​ണ്ടാം അ​ലോ​ട്ട്​​മ​െൻറ്​ www.cuonline.ac.inൽ ​പ്ര​സി​ദ്ധീ​ക​രി​ച്ചു. 
അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും മാ​ൻ​ഡേ​റ്റ​റി ഫീ​സാ​യ 425 രൂ​പ (ജ​ന​റ​ൽ വി​ഭാ​ഗം) (എ​സ്.​എ​സ്​/ എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ 100 രൂ​പ) 18.08.2017ന്​ ​വൈ​കു​ന്നേ​രം മൂ​ന്ന്​ മ​ണി​ക്ക​കം അ​ട​ച്ച്​ സ്ഥി​രം/  താ​ൽ​ക്കാ​ലി​ക അ​ഡ്​​മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്.

മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ക്കാ​ത്ത​പ​ക്ഷം നി​ല​വി​ലെ അ​ലോ​ട്ട്​​െ​മ​ൻ​റ്​ ന​ഷ്​​ട​പ്പെ​ടു​ന്ന​താ​ണ്. ഇൗ ​വി​ദ്യാ​ർ​ഥി​ക​ളെ തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്​​മ​െൻറു​ക​ൾ​ക്ക്​ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. 
ഹ​യ​ർ ഒാ​പ്​​ഷ​നു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രും മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ച്ച​വ​രു​മാ​യ വി​ദ്യാ​ർ​ഥി​ക​ൾ അ​ലോ​ട്ട്​​മ​െൻറ്​ കാ​ർ​ഡ്​ എ​ടു​ത്ത്​ താ​ൽ​ക്കാ​ലി​ക അ​ഡ്​​മി​ഷ​ൻ എ​ടു​ക്ക​ണം. അ​വ​ർ അ​ടു​ത്ത ​അ​ലോ​ട്ട്​​മ​െൻറി​ൽ നി​ർ​ബ​ന്ധ​മാ​യും സ്ഥി​രം അ​ഡ്​​മി​ഷ​ൻ എ​ടു​ക്കേ​ണ്ട​താ​ണ്. 
ഫ​സ്​​റ്റ്​ ഒാ​പ്​​ഷ​ൻ ല​ഭി​ച്ച​വ​ർ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ എ​ടു​ത്ത്​ സ്ഥി​രം അ​ഡ്​​മി​ഷ​ൻ എ​ടു​ക്ക​ണം. ല​ഭി​ച്ച ഒാ​പ്​​ഷ​നി​ൽ തൃ​പ്​​ത​രാ​യ​വ​ർ  ഹ​യ​ർ  ഒാ​പ്​​ഷ​ൻ കാ​ൻ​സ​ൽ ചെ​യ്​​ത്​ അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ എ​ടു​ത്ത്​ സ്​​ഥി​രം അ​ഡ്​​മി​ഷ​ൻ എ​ടു​ക്ക​ണം. അ​ലോ​ട്ട്​​മ​െൻറ്​ ല​ഭി​ച്ച മാ​ൻ​ഡേ​റ്റ​റി ഫീ​സ്​ അ​ട​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ അ​ത​ത്​ കോ​ള​ജു​ക​ളി​ൽ ആ​ഗ​സ്​​റ്റ്​ 16 മു​ത​ൽ 18ന്​ ​മൂ​ന്നു മ​ണി​വ​രെ താ​ൽ​ക്കാ​ലി​ക/ സ്ഥി​രം അ​ഡ്​​മി​ഷ​ൻ എ​ടു​ക്കാ​വു​ന്ന​താ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഹ​യ​ർ ഒാ​പ്​​ഷ​ൻ ഭാ​ഗി​ക​മാ​യി കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം ആ​ഗ​സ്​​റ്റ്​ 18ന്​ ​വൈ​കീ​ട്ട്​ മൂ​ന്നു മ​ണി​വ​രെ ഉ​ണ്ടാ​യി​രി​ക്കും. ഹ​യ​ർ ഒാ​പ്​​ഷ​ൻ മു​ഴു​വ​നാ​യും കാ​ൻ​സ​ൽ ചെ​യ്യു​ന്ന​തി​നു​ള്ള സൗ​ക​ര്യം വി​വി​ധ കോ​ള​ജു​ക​ളി​ലും യൂ​നി​വേ​ഴ്​​സി​റ്റി പ​ഠ​ന​വ​കു​പ്പു​ക​ളി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ഡ​ൽ സ​െൻറ​റു​ക​ളി​ൽ മേ​ൽ തീ​യ​തി​യി​ൽ ല​ഭ്യ​മാ​ണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:calicut universityPGsecond allotment
News Summary - calicut university PG second allotment published
Next Story