ടി​സ്സ്​​ നെ​റ്റ്​ ജ​നു​വ​രി 26ന്

  • ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ 25വ​രെ

വിജി.കെ
21:50 PM
02/11/2017
സാ​മൂ​ഹി​ക​ശാ​സ്​​ത്ര വി​ഷ​യ​ങ്ങ​ളി​ൽ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ത്തി​നും ഗ​വേ​ഷ​ണ​ത്തി​നും പ്ര​ശ​സ്​​തി​യാ​ർ​ജി​ച്ച ടാ​റ്റാ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​ (ടി​സ്സ്​) തി​രു​വ​ന​ന്ത​പു​രം, മും​ബൈ, തു​ൽ​ജാ​പൂ​ർ, ഗു​വാ​ഹ​തി, ഹൈ​ദ​രാ​ബാ​ദ്​ മു​ത​ലാ​യ കാ​മ്പ​സു​ക​ളി​ലാ​യി 2018-20 വ​ർ​ഷം ന​ട​ത്തു​ന്ന ഫു​ൾ​ടൈം റ​ഗു​ല​ർ​പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കു​ള്ള ദേ​ശീ​യ​ത​ല പ്ര​വേ​ശ​ന​പ​രീ​ക്ഷ (ടി​സ്സ്​​-​നെ​റ്റ്​ 2018) ജ​നു​വ​രി 26ന്​ ​ന​ട​ക്കും. 55 മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ളാ​ണ്​ വി​വി​ധ കാ​മ്പ​സു​ക​ളി​ലു​ള്ള​ത്. ഏ​തെ​ങ്കി​ലും ര​ണ്ട്​ കാ​മ്പ​സു​ക​ളി​ലാ​യി ന​ട​ത്തു​ന്ന പ​ര​മാ​വ​ധി മൂ​ന്ന്​ പി.​ജി കോ​ഴ്​​സു​ക​ൾ​ക്ക്​ ഒ​രാ​ൾ​ക്ക്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. രാ​ജ്യ​ത്തെ 39 ന​ഗ​ര​ങ്ങ​ളി​ലാ​യാ​ണ്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്​​ഠി​ത എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​ ന​ട​ത്തു​ക.

ടെ​സ്​​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ന്ന​വ​ർ​ക്ക്​ അ​ഭി​മു​ഖം ന​ട​ത്തി റാ​ങ്ക്​​ലി​സ്​​റ്റ്​​ ത​യാ​റാ​ക്കി​യാ​ണ്​ അ​ഡ്​​മി​ഷ​ൻ. ദ​ക്ഷി​ണേ​ന്ത്യ​യി​ൽ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, കോ​ഴി​ക്കോ​ട്, മ​ധു​ര, ചെ​ന്നൈ, ബം​ഗ​ളൂ​രു, ഹൈ​ദ​രാ​ബാ​ദ്, വി​ശാ​ഖ​പ​ട്ട​ണം എ​ന്നി​വ ടെ​സ്​​റ്റ്​ സ​െൻറ​റു​ക​ളാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. മ​റ്റ്​ മേ​ഖ​ല​ക​ളി​ലെ സ​െൻറ​റു​ക​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​ന്​ 2017 ന​വം​ബ​ർ 25 വ​രെ സ​മ​യ​മു​ണ്ട്. അ​ഡ്​​മി​റ്റ്​ കാ​ർ​ഡ്​ ഡി​സം​ബ​ർ 18-19 തീ​യ​തി​ക​ളി​ൽ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​ഭി​മു​ഖം മാ​ർ​ച്ചി​ൽ ന​ട​ക്കും.​ സെ​ല​ക്​​ഷ​ൻ ലി​സ്​​റ്റ്​ ഏ​​പ്രി​ൽ 27ന്​ ​വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തും.

അ​ഡ്​​മി​ഷ​ൻ ജൂ​ൺ ര​ണ്ടി​ന​കം പൂ​ർ​ത്തി​യാ​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്തെ ടി​സ്സ്​ സ​െൻറ​റി​ൽ എം.​എ, എം.​എ​സ്​​സി ഇ​​ക്കോ​ള​ജി, സൊ​സൈ​റ്റി ആ​ൻ​ഡ്​ സ​സ്​​റ്റെ​യി​ന​ബി​ൾ ഡ​വ​ല​പ്​​മ​െൻറ്​ കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ​ഠ​നാ​വ​സ​രം. 30 സീ​റ്റു​ക​ൾ വീ​ത​മു​ണ്ടാ​കും. ര​ണ്ട്​ വ​ർ​ഷ​മാ​ണ്​ പ​ഠ​ന​കാ​ലാ​വ​ധി. ബി​രു​ദ​ധാ​രി​ക​ൾ​ക്കും ഫൈ​ന​ൽ ഡി​ഗ്രി വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. മ​റ്റ്​ കാ​മ്പ​സു​ക​ളി​ലും പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലും ല​ഭ്യ​മാ​യ മാ​സ്​​റ്റേ​ഴ്​​സ്​ ഡി​ഗ്രി പ്രോ​ഗ്രാ​മു​ക​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ http://admissions.tiss.edu/admissions/ma/programmes/ എ​ന്ന ലി​ങ്കി​ലു​ണ്ട്.

ടി​സ്സ്​ മാ​സ്​​റ്റേ​ഴ്​​സ്​ പ്രോ​​ഗ്രാ​മു​ക​ളി​ൽ എം.​എ ഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, വി​മ​ൻ സ്​​റ്റ​ഡീ​സ്, അ​ൈ​പ്ല​ഡ്​ സൈ​ക്കോ​ള​ജി, ഹ്യൂ​മ​ൻ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​ ലേ​ബ​ർ റി​ലേ​ഷ​ൻ​സ്, മീ​ഡി​യ ആ​ൻ​ഡ്​ ക​ൾ​ച​റ​ൽ സ്​​റ്റ​ഡീ​സ്, ഡ​വ​ല​പ്​​മ​െൻറ്​ പോ​ളി​സി പ്ലാ​നി​ങ്, സോ​ഷ്യ​ൽ വ​ർ​ക്​ ഇ​ൻ റൂ​റ​ൽ ഡ​വ​ല​പ്​​മ​െൻറ്, ക്രി​മി​നോ​ള​ജി ആ​ൻ​ഡ്​ ജ​സ്​​റ്റി​സ്, മ​െൻറ​റ​ൽ ഹെ​ൽ​ത്ത്, പ​ബ്ലി​ക്​ ഹെ​ൽ​ത്ത്​, ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്, പ​ബ്ലി​ക്​ പോ​ളി​സി ആ​ൻ​ഡ്​ ഗ​വേ​ണ​ൻ​സ്, സോ​ഷ്യോ​ള​ജി ആ​ൻ​ഡ്​ സോ​ഷ്യ​ൽ ആ​ന്ത്ര​പ്പോ​ള​ജി, ഹോ​സ്​​പി​റ്റ​ൽ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, നി​യ​മം മു​ത​ലാ​യ​വ ഉ​ൾ​പ്പെ​ടും.

പ്ര​വേ​ശ​ന​യോ​ഗ്യ​താ മാ​ന​ദ​ണ്ഡ​ങ്ങ​ളും വെ​ബ്​​സൈ​റ്റി​ൽ. ഒാ​ൺ​ലൈ​നാ​യി http://admissions.tiss.edu എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ അപേക്ഷിക്കാം. നി​ർ​ദേ​ശ​ങ്ങ​ൾ വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഫീ​സ്​ ഒ​രു പ്രോ​​ഗ്രാ​മി​ന്​ 1030 രൂ​പ വീ​ത​മാ​ണ്. പ​ട്ടി​ക​ജാ​തി/​വ​ർ​ഗം, ഒ.​ബി.​സി, നോ​ൺ ​ക്രീ​മി​ലെ​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ൽ​പ്പെ​ടു​ന്ന​വ​ർ​ക്ക്​ 250 രൂ​പ. ഒാ​ൺ​ലൈ​ൻ അ​പേ​ക്ഷ ന​വം​ബ​ർ25 വ​രെ സ്വീ​ക​രി​ക്കും. സി​ല​ബ​സ്​ ഉ​ൾ​പ്പെ​ടെ ടി​സ്സ്​ നെ​റ്റ്​ -2018 സം​ബ​ന്ധി​ച്ച സ​മ​ഗ്ര​വി​വ​ര​ങ്ങ​ൾ http://admissions.tiss.edu വെ​ബ​്​​സൈ​റ്റി​ൽ ല​ഭി​ക്കും.

COMMENTS