Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

െഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഒ​ഴി​വു​ക​ൾ

text_fields
bookmark_border
െഎ.​എ​സ്.​ആ​ർ.​ഒ​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഒ​ഴി​വു​ക​ൾ
cancel
ഇ​ന്ത്യ​ൻ സ്​​പേ​സ്​ റി​സ​ർ​ച്ച്​ ഒാ​ർ​ഗ​നൈ​സേ​ഷ​നു കീ​​ഴി​ൽ തി​രു​വ​ന​ന്ത​പു​രം വ​ലി​യ​മ​ല​യി​ലു​ള്ള ലി​ക്വി​ഡ്​ പ്രൊ​പ​ൽ​ഷ​ൻ സി​സ്​​റ്റം​സ്​ സ​​​െൻറ​ർ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും യോ​ഗ്യ​ത​യും എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:
1. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​-​മെ​ക്കാ​നി​ക്ക​ൽ: നാ​ല്​ ഒ​ഴി​വ്. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​േ​പ്ലാ​മ/​ത​ത്തു​ല്യം.
2. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​-​ഫോ​േ​ട്ടാ​ഗ്ര​ഫി: ഒ​രു ഒ​ഴി​വ്. ഫോ​േ​ട്ടാ​ഗ്ര​ഫി/​സി​നി​മാ​റ്റോ​ഗ്ര​ഫി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​േ​പ്ലാ​മ/​ത​ത്തു​ല്യം. 
3. ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​-​ഇ​ല​ക്​​ട്രി​ക്ക​ൽ: ര​ണ്ട്​ ഒ​ഴി​വ്. ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​േ​പ്ലാ​മ/​ത​ത്തു​ല്യം.
4. ഹി​ന്ദി ടൈ​പ്പി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്. ആ​ർ​ട്​​സ്​/​സ​യ​ൻ​സ്​/​കൊ​മേ​ഴ്​​സ്​/​മാ​നേ​ജ്​​മ​​​െൻറ്​/​ക​മ്പ്യൂ​ട്ട​ർ അ​പ്ലി​ക്കേ​ഷ​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ബി​രു​ദം. മെ​ട്രി​ക്കു​ലേ​ഷ​ൻ/​ബി​രു​ദ​ത​ല​ത്തി​ൽ ഹി​ന്ദി വി​ഷ​യ​മാ​യി പ​ഠി​ച്ചി​രി​ക്ക​ണം. അ​ല്ലെ​ങ്കി​ൽ ഇൗ ​പ​രീ​ക്ഷ​ക​ളി​ലൊ​ന്ന്​ ഹി​ന്ദി മീ​ഡി​യ​ത്തി​ലാ​യി​രി​ക്ക​ണം. ഹി​ന്ദി​യും ഇം​ഗ്ലീ​ഷും വേ​ഗ​ത​യോ​ടെ ടൈ​പ്പ്​ ചെ​യ്യാ​നാ​ക​ണം. 

5. ടെ​ക്​​നീ​ഷ്യ​ൻ ബി-​ഫി​റ്റ​ർ: അ​ഞ്ച്​ ഒ​ഴി​വ്. എ​സ്.​എ​സ്.​എ​ൽ.​സി/​എ​സ്.​എ​സ്.​സി വി​ജ​യ​വും ഫി​റ്റ​ർ ട്രേ​ഡി​ൽ എ​ൻ.​സി.​വി.​ടി​യി​ൽ നി​ന്നു​ള്ള ​െഎ.​ടി.​െ​എ/​എ​ൻ.​ടി.​സി/​എ​ൻ.​എ.​സി​യും. 
6. ടെ​ക്​​നീ​ഷ്യ​ൻ ബി-​ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​: ര​ണ്ട്​ ഒ​ഴി​വ്. എ​സ്.​എ​സ്.​എ​ൽ.​സി/​എ​സ്.​എ​സ്.​സി വി​ജ​യ​വും ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​ ട്രേ​ഡി​ൽ എ​ൻ.​സി.​വി.​ടി​യി​ൽ​നി​ന്നു​ള്ള ​െഎ.​ടി.​െ​എ/​എ​ൻ.​ടി.​സി/​എ​ൻ.​എ.​സി​യും. 
7. ഫ​യ​ർ​മാ​ൻ എ: ​ഒ​രു ഒ​ഴി​വ്. എ​സ്.​എ​സ്.​എ​ൽ.​സി/​എ​സ്.​എ​സ്.​സി വി​ജ​യം. കാ​യി​ക​ക്ഷ​മ​ത അ​നി​വാ​ര്യം. 
8. കാ​റ്റ​റി​ങ്​ അ​റ്റ​ൻ​ഡ​ൻ​റ്​ എ: ​ഒ​രു ഒ​ഴി​വ്.  

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ www.lpsc.gov.in ലൂ​ടെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​ന​വും വെ​ബ്​​സൈ​റ്റി​ലു​ണ്ട്. ഡി​സം​ബ​ർ 18ന​കം അ​പേ​ക്ഷി​ക്ക​ണം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vacanciesIRSOThiruvananthapuram News
News Summary - Vacancies in IRSO at thiruvananthapuram
Next Story