Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസ​തീ​ഷ്​ ധ​വാ​ൻ...

സ​തീ​ഷ്​ ധ​വാ​ൻ സ്​​പേ​സ്​ സെൻറ​റി​ൽ ടെ​ക്​​നീ​ഷ്യ​ൻ

text_fields
bookmark_border
സ​തീ​ഷ്​ ധ​വാ​ൻ സ്​​പേ​സ്​ സെൻറ​റി​ൽ ടെ​ക്​​നീ​ഷ്യ​ൻ
cancel
ബ​ഹി​രാ​കാ​ശ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലെ ഇ​ന്ത്യ​ൻ സ്​​പേ​സ്​ റി​സ​ർ​ച്​​ ഒാ​ർ​ഗ​നൈ​സേ​ഷ​​െൻറ സ​തീ​ഷ്​ ധ​വാ​ൻ സ്​​പേ​സ്​ സ​െൻറ​ർ ഷാ​റി​ൽ (SHAR) ടെ​ക്​​നീ​ഷ്യ​ൻ ബി ​ത​സ്​​തി​ക​യി​ൽ 67 ഒ​ഴി​വു​ക​ളി​േ​ല​ക്കും ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ത​സ്​​തി​ക​യി​ൽ ഒ​രു ഒ​ഴി​വി​ലേ​ക്കും നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ടെ​ക്​​നീ​ഷ്യ​ൻ ബി ​ത​സ്​​തി​ക​യി​ലെ ഒ​ഴി​വു​ക​ൾ താ​ഴെ​:

ഫി​റ്റ​ർ (29), ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​ (13), കെ​മി​ക്ക​ൽ (നാ​ല്), ഇ​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്​ (ര​ണ്ട്), ഇ​ല​ക്​​ട്രി​ക്ക​ൽ (ഏ​ഴ്), ഡീ​സ​ൽ മെ​ക്കാ​നി​ക്​ വി​ത്ത്​​ എ​ച്ച്. വി.​ഡി ലൈ​സ​ൻ​സ്​ (ഒ​ന്ന്), റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ (ആ​റ്), പ​മ്പ്​ ഒാ​പ​റേ​റ്റ​ർ കം ​മെ​ക്കാ​നി​ക്​ (മൂ​ന്ന്), പ്ലം​ബ​ർ (ഒ​ന്ന്), മെ​ഷീ​നി​സ്​​റ്റ്​ (ഒ​ന്ന്). ​​െഎ.​ടി.​െ​എ​ക്കാ​ർ​ക്കാ​ണ്​ അ​വ​സ​രം. ഡി​സം​ബ​ർ എ​ട്ടു വ​രെ​ അ​പേ​ക്ഷി​ക്കാം. www.shar.gov.inൽ  Careers ​വി​ഭാ​ഗം കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Techniciansatish dhawan space centre
News Summary - Technician in Satish Dhawan Space Centre
Next Story