Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകാ​ർ​ഷി​ക...

കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ടീ​ച്ചി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ടീ​ച്ചി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​
cancel
കേ​ര​ള കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ത​വ​നൂ​രി​ലു​ള്ള കേ​ള​പ്പ​ജി കാ​ർ​ഷി​ക എ​ൻ​ജി​നീ​യ​റി​ങ്​ ടെ​ക്​​നോ​ള​ജി ക​ലാ​ല​യ​ത്തി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ടീ​ച്ചി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ഷ​യം, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, യോ​ഗ്യ​ത എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:

1. മൈ​ക്രോ​ബ​യോ​ള​ജി: ഒ​ന്ന്, എം.​എ​സ്​​സി​യും (മൈ​ക്രോ​ബ​യോ​ള​ജി) നെ​റ്റ്​/​പി​എ​ച്ച്.​ഡി​യും. 2. ഫു​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​: ര​ണ്ട്, ബി.​ടെ​ക്​ (ഫു​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​/​ഫു​ഡ്​ ടെ​ക്​​നോ​ള​ജി), എം.​ടെ​ക്​ (പോ​സ്​​റ്റ്​ ഹാ​ർ​വെ​സ്​​റ്റ്​ ടെ​ക്​​നോ​ള​ജി/​അ​ഗ്രി പ്രോ​സ​സി​ങ്​ എ​ന്നീ യോ​ഗ്യ​ത​ക​ളും നെ​റ്റ്​/​പി​എ​ച്ച്.​ഡി/​ഗേ​റ്റും. 3. ഫു​ഡ്​ ടെ​ക്​​നോ​ള​ജി: ഒ​ന്ന്, ബി.​എ​സ്​​സി​യും (ഫു​ഡ്​ സ​യ​ൻ​സ്​/​ഹോം സ​യ​ൻ​സ്​/​ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി) എം.​എ​സ്​​സി​യും (ഫു​ഡ്​ സ​യ​ൻ​സ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി/​ഹോം സ​യ​ൻ​സ്) നെ​റ്റ്​/​പി​എ​ച്ച്.​ഡി​യും. 4. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ഒ​ന്ന്, എം.​ടെ​ക്കും (സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്) പി​എ​ച്ച്.​ഡി/​ഗേ​റ്റും. 5. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​: മൂ​ന്ന്, എം.​ടെ​ക്കും (മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്) പി​എ​ച്ച്.​ഡി/​ഗേ​റ്റും.

6. ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​: ഒ​ന്ന്, എം.​ടെ​ക്കും (ഇ​ല​ക്​​ട്രി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്) പി​എ​ച്ച്.​ഡി/​ഗേ​റ്റും. 7. എ​സ്.​ഡ​ബ്ല്യു.​ഇ: ഒ​ന്ന്, ബി.​ടെ​ക്കും (അ​ഗ്രി.​എ​ൻ​ജി) എം.​ടെ​ക്കും (സോ​യി​ൽ ആ​ൻ​ഡ്​ വാ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്) പി​എ​ച്ച്.​ഡി/​നെ​റ്റ്​/​ഗേ​റ്റും. 8. മാ​ത്ത​മാ​റ്റി​ക്​​സ്​: ര​ണ്ട്, എം.​എ​സ്​​സി മാ​ത്ത​മാ​റ്റി​ക്​​സും പി​എ​ച്ച്.​ഡി/​നെ​റ്റ്​/​ഗേ​റ്റും. 9. കെ​മി​സ്​​ട്രി: ഒ​ന്ന്, എം.​എ​സ്​​സി കെ​മി​സ്​​ട്രി​യും പി​എ​ച്ച്.​ഡി/​നെ​റ്റും. 10. ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ: ഒ​ന്ന്, എം.​എ​സ്​​സി ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​നും പി​എ​ച്ച്.​ഡി/​നെ​റ്റും. 11. സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​: എം.​എ​സ്​​സി സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സും പി​എ​ച്ച്.​ഡി/​നെ​റ്റും. 12. അ​ഗ്രോ​ണ​മി: ഒ​ന്ന്, എം.​എ​സ്​​സി അ​ഗ്രോ​ണ​മി​യും പി​എ​ച്ച്.​ഡി/​നെ​റ്റും. 13. അ​ഗ്രി​ക​ൾ​ച​റ​ൽ പ്രോ​സ​സി​ങ്​: മൂ​ന്ന്, ബി.​ടെ​ക്​ അ​ഗ്രി. എ​ൻ​ജി​നീ​യ​റി​ങ്ങും എം.​ടെ​ക്കും (അ​ഗ്രി. പ്രൊ​സ​സി​ങ്​/​പോ​സ്​​റ്റ്​ ഹാ​ർ​വെ​സ്​​റ്റ്​ എ​ൻ​ജി​നീ​യ​റി​ങ്/​അ​ഗ്രി. പ്രോ​സ​സ്​ ആ​ൻ​ഡ്​ ഫു​ഡ്​ എ​ൻ​ജി​നീ​യ​റി​ങ്​) പി​എ​ച്ച്.​ഡി​യും ഗേ​റ്റും. 18നും 36​നും ഇ​ട​യി​ൽ പ്രാ​യ​ക്കാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. നെ​റ്റ്​/​പി​എ​ച്ച്.​ഡി യോ​ഗ്യ​ത​യു​ള്ള​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കു​ന്ന​താ​ണ്.

അ​പേ​ക്ഷ​ ഡീ​ൻ (അ​ഗ്രി. എ​ൻ​ജി), കേ​ള​പ്പ​ജി കോ​ള​ജ്​ ഒാ​ഫ്​ അ​ഗ്രി​ക​ൾ​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ആ​ൻ​ഡ്​ ടെ​ക്​​നോ​ള​ജി, ത​വ​നൂ​ർ-679 573 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ 30. വി​വ​ര​ങ്ങ​ൾ​ക്ക്​ www.kau.in, www.kcaet.ac.in

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​​ഴി​ലെ ക​ണ്ണൂ​ർ പ​ന്നി​യൂ​രി​ലെ കൃ​ഷി വി​ജ്​​ഞാ​ന കേ​​ന്ദ്ര​ത്തി​ൽ താ​ഴെ​പ്പ​റ​യു​ന്ന വി​ഷ​യ​ങ്ങ​ളി​ൽ സ​ബ്​​ജ​ക്​​ട്​​ മാ​റ്റ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​/​ടീ​ച്ചി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു: 1. അ​ഗ്രോ​ണ​മി: ഒ​ന്ന്, എം.​എ​സ്​​സി അ​ഗ്രോ​ണ​മി 2. ഹോ​ർ​ട്ടി​ക​ൾ​ച​ർ: ഒ​ന്ന്, എം.​എ​സ്​​സി ഹോ​ർ​ട്ടി​ക​ൾ​ച​ർ. 3. ഹോം ​സ​യ​ൻ​സ്​: ഒ​ന്ന്, എം.​എ​സ്​​സി ഹോം ​സ​യ​ൻ​സ് 4. വെ​റ്റ​റി​ന​റി: ഒ​ന്ന്, എം.​എ​സ്​​സി വെ​റ്റ​റി​ന​റി 5. എ​ൻ​റ​മോ​ള​ജി: ഒ​ന്ന്, എം.​എ​സ്​​സി എ​ൻ​റ​മോ​ള​ജി 6. അ​ഗ്രി​ക​ൾ​ച​ർ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ: ഒ​ന്ന്, എം.​എ​സ്​​സി അ​ഗ്രി​ക​ൾ​ച​ർ എ​ക്​​സ്​​റ്റ​ൻ​ഷ​ൻ. ന​വം​ബ​ർ 28 വ​രെ​യാ​ണ്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക. kvkkannur@kau.in എ​ന്ന വി​ലാ​സ​ത്തി​ൽ മെ​യി​ൽ ചെ​യ്യാം. ഫോ​ൺ: 460-2226087, വെ​ബ്​​സൈ​റ്റ്​: www.kau.in
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Teaching assistantagricultural university
News Summary - Teaching assistant in agricultural university
Next Story