Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightആ​ഭ്യ​ന്ത​രകാര്യ...

ആ​ഭ്യ​ന്ത​രകാര്യ മ​ന്ത്രാ​ല​യത്തിൽ സീ​നി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ

text_fields
bookmark_border
ആ​ഭ്യ​ന്ത​രകാര്യ മ​ന്ത്രാ​ല​യത്തിൽ സീ​നി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ
cancel

ആ​ഭ്യ​ന്ത​രകാര്യ മ​ന്ത്രാ​ല​യത്തിന്​ കീ​ഴി​ൽ സീ​നി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ​  ത​സ്​​തി​ക​ക​ളി​ൽ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. 

സീ​നി​യ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ മാ​നേ​ജ​ർ ത​സ്​​തി​ക​യി​ൽ ഒ​ര​ു ഒ​ഴി​വും ഡെ​പ്യൂ​ട്ടി  ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി മാ​നേ​ജ​ർ ത​സ്​​തി​ക​യി​ൽ ര​ണ്ട്​ ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ ഒാ​ഫി​സി​ലേ​ക്ക്​ മൂ​ന്നു​ വ​ർ​ഷ​​ത്തെ ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 
യോ​ഗ്യ​ത: ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ബി​രു​ദം.  TOGAF പോ​ലെ ഏ​തെ​ങ്കി​ലും ആ​ർ​ക്കി​ടെ​ക്​​റ്റ്​ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ സ​ർ​ട്ടി​ഫി​ക്ക​റ്റ്. അ​ഡ്വാ​ൻ​സ്​​ഡ്​ സ​ർ​ട്ടി​ഫി​ക്കേ​ഷ​ൻ​സ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി സി.െ​എ.​എ​സ്.​എ​സ്.​​പി, സി.​െ​എ.​എ​സ്.​എ, സി.​െ​എ.​എ​സ്.​എം, ജി.​െ​എ.​എ.​സി തു​ട​ങ്ങി​യ​വ.ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പാ​സ്​​പോ​ർ​ട്ട്​ ​സൈ​സ്​ ഫോ​േ​ട്ടാ പ​തി​ച്ച വി​ശ​ദ​മാ​യ സി​വി cisd-mha@nic.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ  ‘Director (Cyber & Information  Security-2), Room NO. 17-A, North Block, Ministry of Home Affairs, New Delhi’ എ​ന്ന വി​ലാ​സ​ത്തി​ലോ അ​യ​ക്കു​ക. 

അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 20. 
കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://mha.nic.in/ സന്ദർശിക്കുക
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:home ministrysenior information security manager
News Summary - senior information security manager in home ministry
Next Story