Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനാ​റ്റ്​​പാ​കി​ൽ...

നാ​റ്റ്​​പാ​കി​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ൾ

text_fields
bookmark_border
നാ​റ്റ്​​പാ​കി​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ൾ
cancel
തി​രു​വ​ന​ന്ത​പു​ര​ത്തെ കേ​ര​ള സ്​​റ്റേ​റ്റ്​ കൗ​ൺ​സി​ൽ ഫോ​ർ സ​യ​ൻ​സ്, ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​​ എ​ൻ​വ​യ​ൺ​മ​െൻറി​ന്​ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന നാ​ഷ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​​േ​ട്ട​ഷ​ൻ പ്ലാ​നി​ങ് ആ​ൻ​ഡ്​ റി​സ​ർ​ച്​​ സ​െൻറ​റി​ൽ സ​യ​ൻ​റി​സ്​​റ്റു​ക​ളെ നി​യ​മി​ക്കു​ന്നു. 

1. എ​ൻ​വ​യ​ൺ​മ​െൻറ​ൽ എ​ൻ​ജി​നീ​യ​റി​ങ്​- ഒ​രു ഒ​ഴി​വ്​- യോ​ഗ്യ​ത: എ​ൻ​വ​യ​ൺെ​മ​ൻ​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​ടെ​ക്​/​എം.​ഇ. 2. ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​- ഒ​രു ഒ​ഴി​വ്​- യോ​ഗ്യ​ത: ബി.​ടെ​ക്​ ഫ​സ്​​റ്റ്​​ക്ലാ​സ്​ കൂ​ടാ​തെ, ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സി​ൽ എം.​ടെ​ക്​/​എം.​ഇ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​യോ​ഗ്യ​ത. 
3. സ്​​ട്ര​ക്​​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്​- ഒ​ര​ു ഒ​ഴി​വ്​- യോ​ഗ്യ​ത: സ്​​ട്ര​ക്​​ച​റ​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​ടെ​ക്​/ എം.​ഇ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ യോ​ഗ്യ​ത.
4. ക്വാ​ണ്ടി​റ്റേ​റ്റി​വ്​ ടെ​ക്​​നി​ക്​​സ്​/ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഇ​ക്ക​ണോ​മി​ക്​​സ്​- ഒ​രു ഒ​ഴി​വ്​- യോ​ഗ്യ​ത: സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​/ ഒാ​പ​റേ​ഷ​ൻ​സ്​ റി​സ​ർ​ച്​​/ ഇ​ക്ക​ണോ​മി​ക്​​സ്​ ഇ​വ​യി​ലേ​തെ​ങ്കി​ലും പി​എ​ച്ച്​​ഡി. 5. ഹൈ​വേ എ​ൻ​ജി​നീ​യ​റി​ങ്​- നാ​ല്​ ഒ​ഴി​വ്​ -യോ​ഗ്യ​ത: ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ/ ഹൈ​വേ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ൽ എം.​ടെ​ക്​/​എം.​ഇ അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യ​യോ​ഗ്യ​ത.

വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ​യും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും സ​ഹി​തം അ​പേ​ക്ഷി​ക്കു​ന്ന ത​സ്​​തി​ക കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ട​ു​ത്തി തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്തെ നാ​ഷ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​േ​ട്ട​ഷ​ൻ പ്ലാ​നി​ങ്​ ആ​ൻ​ഡ്​​ റി​സ​ർ​ച്​ സ​െൻറ​റി​ലേ​ക്ക്​ അ​യ​ക്കു​ക. 
 വി​വ​ര​ങ്ങ​ൾ www.natpac.kerala.gov.in വെ​ബ്​​സൈ​റ്റി​ൽ. അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: മാ​ർ​ച്ച്​ 09.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ScientistsNATPAC
News Summary - Scientist in NATPAC
Next Story