Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ 27 പ്രോജക്​ട്​ സ്​റ്റാഫ്​

text_fields
bookmark_border
സി.ഡബ്ല്യു.ആർ.ഡി.എമ്മിൽ 27 പ്രോജക്​ട്​ സ്​റ്റാഫ്​
cancel
കോ​ഴി​ക്കോ​ടു​ള്ള സ​െൻറ​ർ​ ഫോ​ർ വാ​ട്ട​ർ റി​സോ​ഴ്​​സ്​ ഡ​വ​ല​പ്​​മ​െൻറ്​ ആ​ൻ​ഡ്​ മാ​നേ​ജ്​​മ​െൻറി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ പ്രോ​ജ​ക്​​ട്​ അ​സി​സ്​​റ്റ​ൻ​റ്, പ്രോ​ജ​ക്​​ട്​ ഫെ​േ​ലാ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​ഭി​മു​ഖം ന​ട​ത്തു​ന്നു.

പ്രോ​ജ​ക്​​ട്​ ഫെ​ലോ
1. കെ​മി​സ്​​ട്രി/​എ​ൻ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​എ​സ്​​സി. -ഒ​​രൊ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 24.
2. ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​സി.​എ -​ര​ണ്ട്​ ഒ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 22.
3. സി​വി​ൽ/​അ​ഗ്രി​ക​ൾ​ച്ച​റ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ബി.​ടെ​ക്​-10 ഒ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 23.
4. കെ​മി​സ്​​ട്രി/ ഹൈ​ഡ്രോ കെ​മി​സ്​​ട്രി/​എ​ൻ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​എ​സ്​​സി- ആ​റ്​ ഒ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 24.
5. റി​മോ​ട്ട്​ സെ​ൻ​സി​ങ്​/​ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സ്​/​വാ​ട്ട​ർ റി​സോ​ഴ്​​സ്​ മാ​നേ​ജ്​​മ​െൻറി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​എ​സ്​​സി- ഒ​രൊ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 24.
6. ജ​ി​യോ​ള​ജി/​അ​പ്ലൈ​ഡ്​ ജി​യോ​ള​ജി/​എ​ൻ​വ​യോ​ൺ​മ​െൻറ​ൽ സ​യ​ൻ​സ്​/ എ​ൻ​വ​യോ​ൺ​മ​െൻറ​ൽ ടെ​ക്​​നോ​ള​ജി/​ജി​യോ ഇ​ൻ​ഫ​ർ​മാ​റ്റി​ക്​​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ എം.​എ​സ്​​സി- ര​ണ്ട്​ ഒ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 31.
പ്രോ​ജ​ക്​​ട്​ അ​സി​സ്​​റ്റ​ൻ​റ്​
1. ​ബോ​ട്ട​ണി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ബി.​എ​സ്​​സി- ഒ​രൊ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 18.
2. കെ​മി​സ്​​ട്രി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സോ​ടെ ബി​രു​ദം- ഒ​രൊ​ഴി​വ്. അ​ഭി​മു​ഖം ആ​ഗ​സ്​​റ്റ്​ 25.
3. സോ​ഷ്യോ​ള​ജി​യി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ബി​രു​ദം- ഒ​രൊ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 25.
4. സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ ഡി​​േ​പ്ലാ​മ- ര​ണ്ട്​ ഒ​ഴി​വ്. അ​ഭി​മു​ഖ തീ​യ​തി ആ​ഗ​സ്​​റ്റ്​ 29.
പ്രാ​യം: 2017 ജ​നു​വ​രി ഒ​ന്നി​ന്​ 28 വ​യ​സ്സി​ൽ താ​ഴെ. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ഒ.​ബി.​സി​ക്കാ​ർ​ക്കും ച​ട്ട​പ്ര​കാ​രം വ​യ​സ്സി​ള​വ്​ ല​ഭി​ക്കും.
പ്രോ​ജ​ക്​​ട്​ ഫെ​േ​ലാ ത​സ്​​തി​ക​ക്ക്​ 22,000 രൂ​പ​യും പ്രോ​ജ​ക്​​ട്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​ക്ക്​ 19000 രൂ​പ​യു​മാ​ണ്​ പ്ര​തി​മാ​സം ശ​മ്പ​ളം.കു​ന്ദ​മം​ഗ​ല​ത്തു​ള്ള സി.​ഡ​ബ്ല്യൂ.​ആ​ർ.​ഡി.​എം. ഒാ​ഫി​സി​ൽ അ​താ​ത്​ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ഒ​മ്പ​തു  മു​ത​ലാ​യി​രി​ക്കും അ​ഭി​മു​ഖം. യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, തി​രി​ച്ച​റി​യ​ൽ രേ​ഖ, പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ എ​ന്നി​വ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ക​രു​ത​ണം. വെ​ബ്​​സൈ​റ്റ്​: www.cwrdm.org, ഫോ​ൺ: 0495 2351813, 2351805.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Project fellowCWRDM
News Summary - Project fellow in CWRDM
Next Story