Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ച്ച്.​എം.​ടിയിൽ...

എ​ച്ച്.​എം.​ടിയിൽ േപ്രാ​ജ​ക്​​ട്​ അ​സോ​സി​യേ​റ്റ്​ 

text_fields
bookmark_border
എ​ച്ച്.​എം.​ടിയിൽ േപ്രാ​ജ​ക്​​ട്​ അ​സോ​സി​യേ​റ്റ്​ 
cancel
ക​ള​മ​ശ്ശേ​രി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​മാ​യ എ​ച്ച്.​എം.​ടി മെ​ഷി​ൻ​സ്​ ടൂ​ൾ​സ്​ ലി​മി​റ്റ​ഡി​​ൽ ​േപ്രാ​ജ​ക്​​ട്​​സ്​ അ​സോ​സി​യേ​റ്റ്​ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​രാ​ർ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. ആ​െ​ക 11 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ടെ​ക്​​നി​ക്ക​ൽ അ​സോ​സി​യേ​റ്റ്​-​ര​ണ്ട്, ടെ​ക്​​നി​​ക്ക​ൽ അ​സോ​സി​​േ​യ​റ്റ്​-​മൂ​ന്ന്, ഹെ​ൽ​പ​ർ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ നി​യ​മ​നം.

ഡി​േ​പ്ലാ​മ ഇ​ൻ മെ​ക്കാ​നി​ക്ക​ൽ-​മൂ​ന്ന്​ , ​െഎ.​ടി.​െ​എ മെ​ക്കാ​നി​ക്ക​ൽ-​ആ​റ്​, ​െഎ.​ടി.​െ​എ ഇ​ല​ക്​​ട്രി​ക്ക​ൽ-​ഒ​ന്ന്​, ഹെ​ൽ​പ​ർ-​ഒ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ.
പ്രാ​യ​പ​രി​ധി: 2018 ജ​നു​വ​രി ഒ​ന്നി​ന്​ 30 വ​യ​സ്സ്​. എ​സ്.​സി/​എ​സ്.​ടി/​ഒ.​ബി.​സി എ​ന്നി​വ​ർ​ക്ക്​ സ​ർ​ക്കാ​ർ ച​ട്ട​പ്ര​കാ​ര​മു​ള്ള ഇ​ള​വ്​ ല​ഭി​ക്കും. 
യോ​ഗ്യ​ത: ടെ​ക്​​നി​ക്ക​ൽ അ​സോ​സി​യേ​റ്റ്​-​ര​ണ്ട്​ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഡി​േ​പ്ലാ​മ ഇ​ൻ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്. ടെ​ക്​​നി​ക്ക​ൽ അ​സോ​സി​യേ​റ്റ്​ -മൂ​ന്ന്​ 60 ശ​ത​മാ​നം മാ​ർ​ക്കോ​ടെ നി​ശ്ചി​ത മേ​ഖ​ല​യി​ൽ ​െഎ.​ടി.​െ​എ. ഹെ​ൽ​പ​ർ-50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ 10ാം ക്ലാ​സ്​ പാ​സാ​യി​രി​ക്ക​ണം. അ​ഭി​രു​ചി പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 

നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ പ്ര​സ്​​തു​ത മാ​തൃ​ക​യി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം യോ​ഗ്യ​ത, തൊ​ഴി​ൽ പ​രി​ച​യം, തു​ട​ങ്ങി​യ​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പ്​ സ​ഹി​തം സ്​​പീ​ഡ്​ പോ​സ്​​റ്റി​ൽ അ​യ​ക്കു​ക. അ​പേ​ക്ഷ​ഫോ​മി​​െൻറ മാ​തൃ​ക​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ളും www.hmtmachinetools.com ​വെ​ബ്​​സൈ​റ്റി​ൽ. അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ലാ​സം: ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (എ​ച്ച്.​ആ​ർ), എ​ച്ച്.​എം.​ടി​ മെ​ഷി​ൻ ടൂ​ൾ​സ്​ ലി​മി​റ്റ​ഡ്, എ​ച്ച്.​എം.​ടി കോ​ള​നി പി.​ഒ, ക​ള​മ​ശ്ശേ​രി, എ​റ​ണാ​കു​ളം ജി​ല്ല 683503, കേ​ര​ള. അ​പേ​ക്ഷ​ക​ൾ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 24.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Project assistantHMT
News Summary - Project assistant in HMT
Next Story