Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.​എ​സ്.​ഇ.​ബി​യി​ൽ...

കെ.​എ​സ്.​ഇ.​ബി​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം

text_fields
bookmark_border
കെ.​എ​സ്.​ഇ.​ബി​യി​ൽ കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക്​ അ​വ​സ​രം
cancel
കേ​ര​ള സം​സ്​​ഥാ​ന ഇ​ല​ക്​​ട്രി​സി​റ്റി ബോ​ർ​ഡ് ലി​മി​റ്റ​ഡി​ൽ സ്​​പോ​ർ​ട്​​സ്​ ​േക്വാ​ട്ട​യി​ൽ നി​യ​മ​ന​ത്തി​ന്​ കാ​യി​ക​താ​ര​ങ്ങ​ളി​ൽ​നി​ന്ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
ബാ​സ്​​ക​റ്റ്​ ബാ​ൾ (പു​രു​ഷ​ന്മാ​ർ-​ര​ണ്ട്​ ഒ​ഴി​വ്), വ​നി​ത​ക​ൾ-​ര​ണ്ട്​ ഒ​ഴി​വ്), വോ​ളി​ബാ​ൾ (പു​രു​ഷ​ന്മാ​ർ-​ര​ണ്ട്​, വ​നി​ത​ക​ൾ-​ര​ണ്ട്), ഫു​ട്​​ബാ​ൾ (പു​രു​ഷ​ന്മാ​ർ-​മൂ​ന്ന്), ടെ​ന്നി​സ്(​പു​രു​ഷ​ൻ-​ഒ​ന്ന്), ബാ​ഡ്​​മി​ൻ​റ​ൺ/​ഷ​ട്ടി​ൽ (പു​രു​ഷ​ൻ-​ഒ​ന്ന്).
  • ന​വം​ബ​ർ ഒ​മ്പ​തി​ന്​ 18നും 24​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക്​ അ​​പേ​ക്ഷി​ക്കാം. 2015 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ഏ​​തെ​ങ്കി​ലും അ​ന്താ​രാ​ഷ്​​ട്ര മ​ത്സ​ര​ങ്ങ​ളി​ൽ രാ​ജ്യ​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​വ​രാ​യി​രി​ക്ക​ണം.
  • അ​ല്ലെ​ങ്കി​ൽ 2015 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ഏ​​തെ​ങ്കി​ലും ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ജൂ​നി​യ​ർ/​യൂ​ത്ത്​/​സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ സം​സ്​​ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​വ​രാ​ക​ണം. 
  • അ​ല്ലെ​ങ്കി​ൽ ​2015 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ദേ​ശീ​യ ഗെ​യിം​സി​ൽ സം​സ്​​ഥാ​ന​ത്തെ പ്ര​തി​നി​ധാ​നം ചെ​യ്​​ത​വ​രാ​ക​ണം. 
  • അ​ല്ലെ​ങ്കി​ൽ ​2015 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം അ​ന്ത​ർ സ​ർ​വ​ക​ലാ​ശാ​ല ത​ല​ത്തി​ലു​ള്ള ഇ​ൻ​റ​ർ​സോ​ൺ മ​ത്സ​ര​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല​യെ പ്ര​തി​നി​ധാ​നം ചെ​യ്​​തി​രി​ക്ക​ണം.  
  • അ​ല്ലെ​ങ്കി​ൽ 2015 ജ​നു​വ​രി ഒ​ന്നി​നു​ശേ​ഷം ദേ​ശീ​യ സം​ഘ​ത്തി​​െൻറ പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​​െ​ങ്ക​ടു​ത്തി​രി​ക്ക​ണം. 
അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ന​വം​ബ​ർ 30. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പേ​ക്ഷാ​ഫോ​റ​ത്തി​നും www.kseb.in ​ കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ksebsportsmenopprotunities
News Summary - opprotunities for sportsmen in KSEB
Next Story