Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightദേ​ശീ​യ...

ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു​ കീ​ഴി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ

text_fields
bookmark_border
ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​നു​ കീ​ഴി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ൽ അ​വ​സ​ര​ങ്ങ​ൾ
cancel
ദേ​ശീ​യ ആ​രോ​ഗ്യ​ദൗ​ത്യ​ത്തി​​നു കീ​ഴി​ൽ പാ​ല​ക്കാ​ട്​ ജി​ല്ല​യി​ലെ വി​വി​ധ പ​ദ്ധ​തി​ക​ളി​ലെ ത​സ്​​തി​ക​ക​ളി​ൽ ഒ​ഴി​വു​ണ്ട്. ത​സ്​​തി​ക​യും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും യോ​ഗ്യ​ത​യും താ​ഴെ​:
1. ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​സ്​​റ്റ്​: ര​ണ്ട്, ക്ലി​നി​ക്ക​ൽ സൈ​ക്കോ​ള​ജി​യി​ൽ എം.​ഫി​ൽ അ​ല്ലെ​ങ്കി​ൽ പി.​ജി, മൂ​ന്നു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യം, ആ​ർ.​സി.​െ​എ ര​ജി​സ്​​ട്രേ​ഷ​ൻ.

2. ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​: ഒ​ന്ന്, ഫി​സി​യോ​തെ​റ​പ്പി​യി​ൽ ബി​രു​ദ​വും മൂ​ന്നു​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും.
3. സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ: ര​ണ്ട്, ബി​രു​ദ​വും സ്​​പെ​ഷ​ൽ എ​ജു​ക്കേ​ഷ​നി​ൽ ബി.​എ​ഡും ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും. 
4. ഡെ​വ​ല​പ്​​മ​െൻറ്​ തെ​റ​പ്പി​സ്​​റ്റ്​: ര​ണ്ട്, ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​വും ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറി​ൽ പി.​ജി ഡി​േ​പ്ലാ​മ/​ഡി​​േ​പ്ലാ​മ​യും.

5. സോ​ഷ്യ​ൽ വ​ർ​ക്ക​ർ: ഒ​ന്ന്, എം.​എ​സ്.​ഡ​ബ്ല്യു​വും ര​ണ്ടു​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 
6. ഒാ​ഡി​യോ​മെ​ട്രി​ക്​ അ​സി​സ്​​റ്റ​ൻ​റ്​: ഒ​ന്ന്, ഹി​യ​റി​ങ്​ ലാം​ഗ്വേ​ജ്​ ആ​ൻ​ഡ്​ സ്​​പീ​ച്ചി​ൽ (ഡി.​എ​ച്ച്.​എ​ൽ.​എ​സ്) ഡി​േ​പ്ലാ​മ​യും ആ​ർ.​സി.​െ​എ ര​ജി​സ്​​ട്രേ​ഷ​നും. 
2017 ഏ​പ്രി​ൽ ഒ​ന്നി​ന്​ 40 വ​യ​സ്സ്​​ ക​വി​യാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ന​വം​ബ​ർ 20ന​കം അ​പേ​ക്ഷ ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.arogyakeralam.gov.in സ​ന്ദ​ർ​ശി​ക്കു​ക. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkadNHMopportunities
News Summary - Opportunities in NHM in palakkad
Next Story