Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightറൂ​ർ​ഖ​ല...

റൂ​ർ​ഖ​ല എ​ൻ.​െ​എ.​ടി​യി​ൽ അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ

text_fields
bookmark_border
റൂ​ർ​ഖ​ല എ​ൻ.​െ​എ.​ടി​യി​ൽ അ​ന​ധ്യാ​പ​ക ഒ​ഴി​വു​ക​ൾ
cancel
റൂ​ർ​ഖ​ല എ​ൻ.​െ​എ.​ടി​യി​ൽ വി​വി​ധ അ​ന​ധ്യാ​പ​ക ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 153 ഒ​ഴി​വു​ക​ളു​ണ്ട്. 
  • സൂ​പ്ര​ണ്ട്​ ആ​ൻ​ഡ്​ അ​ക്കൗ​ണ്ട​ൻ​റ്​: 10 ഒ​ഴി​വ്​ (ജ​ന​റ​ൽ -അ​ഞ്ച്, ഒ.​ബി.​സി -മൂ​ന്ന്, എ​സ്.​സി -ഒ​ന്ന്, എ​സ്.​ടി -ഒ​ന്ന്)
  • ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​: 52 ഒ​ഴി​വ്​ (ജ​ന​റ​ൽ -25, ഒ.​ബി.​സി -15, എ​സ്.​സി -ഏ​ഴ്, എ​സ്.​ടി -അ​ഞ്ച്)
  • ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ലൈ​ബ്ര​റി): ര​ണ്ട്​  ഒ​​ഴി​വ്​ (ജ​ന​റ​ൽ)
  • ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്​: 31 ഒ​ഴി​വ്​ (ജ​ന​റ​ൽ -15, ഒ.​ബി.​സി -എ​ട്ട്, എ​സ്.​സി -അ​ഞ്ച്, എ​സ്.​ടി -മൂ​ന്ന്)
  • ടെ​ക്​​നീ​ഷ​ൻ: 44 ഒ​ഴി​വ്​ (ജ​ന​റ​ൽ -21, ഒ.​ബി.​സി -13, എ​സ്.​സി -ഏ​ഴ്, എ​സ്.​ടി -മൂ​ന്ന്)
  • ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റ്​: 14 ഒ​ഴി​വ്​ (ജ​ന​റ​ൽ -ഏ​ഴ്, ഒ.​ബി.​സി -നാ​ല്, എ​സ്.​സി -ര​ണ്ട്, എ​സ്.​ടി -ഒ​ന്ന്) 

യോ​ഗ്യ​ത: ഒ​ന്നാം ക്ലാ​സ്​ ബി​രു​ദ​മാ​ണ്​ സൂ​പ്ര​ണ്ടി​ന്​ വേ​ണ്ട യോ​ഗ്യ​ത. ക​മ്പ്യൂ​ട്ട​ർ അ​റി​ഞ്ഞി​രി​ക്ക​ണം. കോ​മേ​ഴ്​​സ്​ ബി​രു​ദ​മാ​ണ്​ അ​ക്കൗ​ണ്ടി​​ന്​ വേ​ണ്ട യോ​ഗ്യ​ത. ക​മ്പ്യൂ​ട്ട​ർ അ​റി​ഞ്ഞി​രി​ക്ക​ണം. സ​യ​ൻ​സ്​ വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ്​ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റി​ന്​ ​േവ​ണ്ട യോ​ഗ്യ​ത. എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ ബി​രു​ദ​മാ​ണ്​ ടെ​ക്​​നി​ക്ക​ൽ അ​സി​സ്​​റ്റ​ൻ​റ്​ (ലൈ​ബ്ര​റി) ത​സ്​​തി​ക​ക്ക്​ ​േവ​ണ്ട യോ​ഗ്യ​ത. 
മൂ​ന്നു​ വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റി​ന്​ പ്ല​സ്​ ടു​വും ടൈ​പ്പി​ങ്​ സ്​​പീ​ഡും വേ​ണം. 
പ്ല​സ്​ ടു​വും ​െഎ.​ടി.​െ​എ​യു​മാ​ണ്​ ടെ​ക്​​നീ​ഷ​ൻ ത​സ്​​തി​ക​യി​ലേ​ക്കു​ള്ള യോ​ഗ്യ​ത. അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സും ര​ണ്ടു വ​ർ​ഷ ​െഎ.​ടി.​െ​എ​യും അ​ല്ലെ​ങ്കി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ ഡി​േ​പ്ലാ​മ​യും പ​രി​ഗ​ണി​ക്കും. 

ല​ബോ​റ​ട്ട​റി അ​സി​സ്​​റ്റ​ൻ​റി​ന്​ ബി.​എ​സ്​​സി​യാ​ണ്​ യോ​ഗ്യ​ത. 
എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗം ഉ​ദ്യോ​ഗാ​ർ​ഥി​ക​ളും ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​രും വ​നി​ത​ക​ളു​മൊ​ഴി​കെ​യു​ള്ള​വ​ർ​ക്ക്​ 300 രൂ​പ അ​പേ​ക്ഷാ​ഫീ​സു​ണ്ട്. ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷ. 
അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ മൂ​ന്ന്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ nitrkl.ac.in കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:non teaching staffvacanciesRourkela NIT
News Summary - Non teaching staff vacancies in Rourkela NIT
Next Story