Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right​നാ​ഷ​ന​ൽ...

​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​നി​ൽ 37 ഒ​ഴി​വു​ക​ൾ

text_fields
bookmark_border
nhm
cancel

നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ കോ​ഴി​ക്കോ​ട് ജില്ലയിൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ന്നു. ആ​കെ 37 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. ത​സ്​​തി​ക​ക​ൾ, ഒ​ഴി​വു​ക​ൾ എ​ന്നി​വ ചു​വ​െ​ട ചേ​ർ​ക്കു​ന്നു. 

ഡ​െൻറ​ൽ ഹൈ​ജീ​നി​സ്​​റ്റ്​-​ഒ​രു ഒ​ഴി​വ്, ഫി​സി​യോ തെ​റ​പ്പി​സ്​​റ്റ്​-16 , ഡെ​വ​ല​പ്​​മ​െൻറ​ൽ  തെ​റ​പ്പി​സ്​​റ്റ്​-​ഒ​രു ഒ​ഴി​വ്, സ്​​പെ​ഷ​ൽ എ​ജു​ക്കേ​റ്റ​ർ-​ര​ണ്ടു ഒ​ഴി​വ്, ന്യൂ​ട്രീ​ഷ​നി​സ്​​റ്റ്​-​ഒ​രു ഒ​ഴി​വ്, സ്​​റ്റാ​ഫ്​ ന​ഴ്​​സ്​-15, ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഒാ​ഫി​സ​ർ-​ഒ​രു ഒ​ഴി​വ്. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 40 വ​യ​സ്സ്​.എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും നി​യ​മ​നം. 

യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഫെ​ബ്രു​വ​രി 15ന്​  10 ​മ​ണി​ക്ക്​ ഗ​വ.​ ന​ഴ്​​സി​ങ്​ കോ​ള​ജ്, മെ​ഡി​ക്ക​ൽ കോ​ള​ജ്, കോ​ഴി​ക്കോ​ട്​ എ​ഴു​ത്തു​പ​രീ​ക്ഷ​ക്ക്​ എ​ത്തി​ച്ചേ​ര​ണം. അ​ഭി​മു​ഖ​പ​രീ​ക്ഷ ഫെ​ബ്രു​വ​രി 17ന്​ ​നാ​ഷ​ന​ൽ ഹെ​ൽ​ത്ത്​ മി​ഷ​ൻ, കോ​ഴി​ക്കോ​ട്​ സി​വി​ൽ സ്​​റ്റേ​ഷ​നി​ലാ​യി​രി​ക്കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.arogyakeralam.gov.in സ​ന്ദ​ർ​ശി​ക്കു​ക. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:national Health MissionCareer And Education News
News Summary - National Health Mission -Carrec and Education News
Next Story