Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകെ.​എ​സ്.​ഡി.​പി​യി​ൽ...

കെ.​എ​സ്.​ഡി.​പി​യി​ൽ മാ​നേ​ജ​ർ, സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​

text_fields
bookmark_border
കെ.​എ​സ്.​ഡി.​പി​യി​ൽ മാ​നേ​ജ​ർ, സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​
cancel
കേ​ര​ള സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ കേ​ര​ള സ്​​റ്റേ​റ്റ്​ ഡ്ര​ഗ്​​സ്​ ആ​ൻ​ഡ്​ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡി​ൽ താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു:

ത​സ്​​തി​ക​ക​ളും ഒ​ഴി​വ​ു​ക​​ള​ും ക്ര​മ​ത്തി​ൽ: ഫി​നാ​ൻ​സ്​ മാ​നേ​ജ​ർ (ഒ​ന്ന്), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ പ്രൊ​ഡ​ക്​​ഷ​ൻ (ഒ​ന്ന്​), ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (മെ​യി​ൻ​റ​ന​ൻ​സ്​/​പ്രോ​ജ​ക്​​ട്​​​സ്) (ഒ​ന്ന്​), അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (പ്രൊ​ഡ​ക്​​ഷ​ൻ), അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ഇ​ല​ക്​​ട്രി​ക്ക​ൽ (ഒ​ന്ന്), അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ (ക്യു.​സി) (ഒ​ന്ന്​), ജൂ​നി​യ​ർ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്) (ഒ​ന്ന്), ജൂ​നി​യ​ർ മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ ആ​ൻ​ഡ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ) (ഒ​ന്ന്​), സീ​നി​യ​ർ അ​ക്കൗ​ണ്ട​ൻ​റ്​ (ഒ​ന്ന്​). 

ഡെ​പ്യൂ​ട്ടി മാ​നേ​ജ​ർ (മെ​യി​ൻ​റ​ന​ൻ​സ്​/​പ്രോ​ജ​ക്ട്​​​സ്​ ത​സ്​​തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​മാ​ണ്. മ​റ്റു​ ത​സ്​​തി​ക​ക​ളി​ലേ​ക്കെ​ല്ലാം സ്​​ഥി​ര​നി​യ​മ​ന​മാ​ണ്. 
http://ksdp.co.in ൽ ​ഒാ​രോ ത​സ്​​തി​ക​യി​ലേ​ക്കും ആ​വ​ശ്യ​മാ​യ യോ​ഗ്യ​ത​യു​ൾ​പ്പെ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ണ്. ന​വം​ബ​ർ 25വ​രെ അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കും. ത​പാ​ലി​ലോ ksdppersonnel@gmail.com എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ലോ അ​പേ​ക്ഷ അ​യ​ക്കാം. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:managersenior accountantKSDP
News Summary - manager, senior accountant in KSDP
Next Story