Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightെഎ.​ടി.​െ​എ...

െഎ.​ടി.​െ​എ ലി​മി​റ്റ​ഡി​ൽ മാ​നേ​ജ​ർ

text_fields
bookmark_border
െഎ.​ടി.​െ​എ ലി​മി​റ്റ​ഡി​ൽ മാ​നേ​ജ​ർ
cancel
ബം​ഗ​ളൂ​രു ആ​സ്​​ഥാ​ന​മാ​യ പൊ​തു​മേ​ഖ​ല ടെ​ലി​കോം ക​മ്പ​നി​യാ​യ ​െഎ.​ടി.​െ​എ ലി​മി​റ്റ​ഡ്​ ചീ​ഫ്​ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ആ​റ്​), ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ്​- ഏ​ഴ്), അ​ഡീ​ഷ​ന​ൽ ജ​ന. മാ​നേ​ജ​ർ (ഗ്രേ​ഡ്​- എ​ട്ട്​), ജ​ന​റ​ൽ മാ​നേ​ജ​ർ (ഗ്രേ​ഡ്​-​ഒ​മ്പ​ത്) ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​​പേ​ക്ഷ ക്ഷ​ണി​ച്ചു. ആ​സ്​​കോ​ൺ/​ഡി​ഫ​ൻ​സ്​ നെ​റ്റ്​​വ​ർ​ക്​-​നാ​ല്, ജി.​പി.​ഒ.​എ​ൻ/​ഭാ​ര​ത്​ നെ​റ്റ്​-​നാ​ല്, ഫി​നാ​ൻ​സ്​-​നാ​ല്, മാ​ർ​ക്ക​റ്റി​ങ്​-​നാ​ല്, എ​ച്ച്.​ആ​ർ-​നാ​ല്​ എ​ന്നീ ​േപ്രാ​ജ​ക്​​റ്റ്​/​മേ​ഖ​ല​ക​ളി​ലാ​ണ്​​ ഒ​ഴി​വു​ക​ൾ. 
ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ലൊ​ന്നി​ൽ  ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ ആ​സ്​​കോ​ൺ/​ഡി​ഫ​ൻ​സ്​ നെ​റ്റ്​​വ​ർ​ക്,
ജി.​പി.​ഒ.​എ​ൻ/​ഭാ​ര​ത്​ നെ​റ്റ് വി​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം.

സി.​എ/​െ​എ.​സി.​ഡ​ബ്ല്യൂ.​എ/​എം.​ബി.​എ ഫി​നാ​ൻ​സ്​ ​േയാ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ ഫി​നാ​ൻ​സ്​​വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാം.
ടെ​ലി​ക​മ്യൂ​ണി​ക്കേ​ഷ​ൻ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ല​ക്​​ട്രി​ക്ക​ൽ ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഇ​ൽ​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ, സി​വി​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ലൊ​ന്നി​ൽ  ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ മാ​ർ​ക്ക​റ്റി​ങ്ങി​ലേ​ക്ക്​ അ​​പേ​ക്ഷി​ക്കാം. എം.​ബി.​എ മാ​ർ​ക്ക​റ്റി​ങ്​ അ​ഭി​ല​ഷ​ണീ​യ യോ​ഗ്യ​ത​യാ​ണ്. 
എ​ച്ച്.​ആ​ർ/​സോ​ഷ്യ​ൽ വ​ർ​ക്​/​പേ​ഴ്​​സ​ന​ൽ മാ​നേ​ജ്​​മ​െൻറ്​/​ഇ​ൻ​ഡ​സ്​​ട്രി​യ​ൽ റി​ലേ​ഷ​ൻ​സ്​  ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ക്കാ​ർ​ക്ക്​ എ​ച്ച്.​ആ​ർ വി​ഭാ​ഗ​ത്തി​ൽ അ​പേ​ക്ഷി​ക്കാം. 
ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക്​ 21 വ​ർ​ഷ​വും അ​ഡീ​ഷ​ന​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക്​ 18 വ​ർ​ഷ​വും ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ​ക്ക്​ 15 വ​ർ​ഷ​വും ചീ​ഫ്​ മാ​നേ​ജ​ർ​ക്ക്​ 12 വ​ർ​ഷ​വും പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. 

അ​പേ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​  www.itiltd-india.com കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:managerITI limited
News Summary - Manager in ITI limited
Next Story