Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightടെ​ക്​​സ്​​റ്റൈ​ൽ...

ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​നി​ൽ മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി

text_fields
bookmark_border
ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​നി​ൽ മാ​നേ​ജ്​​മെൻറ്​ ട്രെ​യി​നി
cancel
നാ​ഷ​ന​ൽ ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​നി ത​സ്​​തി​ക​യി​ൽ ഒ​ഴി​വു​ണ്ട്. 
1. മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​​നി: ടെ​ക്​​സ്​​റ്റൈ​ൽ. ​െട​ക്​​സ്​​റ്റൈ​ൽ ടെ​ക്​​നോ​ള​ജി​യി​ൽ ഗ്രാ​ജ്വേ​റ്റ്​ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 30 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന ​പ്രാ​യ​പ​രി​ധി. ശ​മ്പ​ള​സ്​​കെ​യി​ൽ: E--0/12,600-32,500

2. മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​​നി: ഫി​നാ​ൻ​സ്. സി.​എ/ സി.​എം.​എ ആ​ണ്​ യോ​ഗ്യ​ത. 30 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന ​പ്രാ​യ​പ​രി​ധി. ശ​മ്പ​ള സ്​​കെ​യി​ൽ: E--0/12,600-32,500
നാ​ഷ​ന​ൽ ടെ​ക്​​സ്​​റ്റൈ​ൽ കോ​ർ​പ​റേ​ഷ​ന്​ ത​മി​ഴ്​​നാ​ട്ടി​ൽ ഏ​ഴ്​ മി​ല്ലു​ക​ളും കേ​ര​ള​ത്തി​ൽ നാ​ല്​ മി​ല്ലു​ക​ളും മാ​ഹി​യി​ൽ ഒ​രു മി​ല്ലും മ​ഹാ​രാ​ഷ്​​ട്ര​യി​ൽ അ​ഞ്ച്​ മി​ല്ലും മ​ധ്യ​പ്ര​ദേ​ശി​ൽ ര​ണ്ട്​ മി​ല്ലും ഗു​ജ​റാ​ത്തി​ൽ ഒ​രു മി​ല്ലും ക​ർ​ണാ​ട​ക​യി​ൽ ഒ​രു മി​ല്ലും ആ​ന്ധ്ര​പ്ര​ദേ​ശി​ൽ ഒ​രു മി​ല്ലും പ​ശ്ചി​മ​ബം​ഗാ​ളി​ൽ ഒ​രു മി​ല്ലും മും​ബൈ​യി​ലും കോ​യ​മ്പ​ത്തൂ​രി​ലും റീ​ജ​ന​ൽ ഒാ​ഫി​സ​ും കാ​ൺ​പൂ​രി​ൽ സ​ബ്​ ഒാ​ഫി​സും ഡ​ൽ​ഹി​യി​ൽ ഡി​വി​ഷ​ന​ൽ ഒാ​ഫി​സും ന്യൂ​ഡ​ൽ​ഹി​യി​ൽ ​െഹ​ഡ്​ ഒാ​ഫി​സു​മാ​ണു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഇ​തി​ലെ​വി​ടെ​യും നി​യ​മ​നം  ല​ഭി​ക്കാം. എ​ന്നാ​ൽ, നി​ല​വി​ൽ കേ​ര​ള​ത്തി​ലെ തൃ​ശൂ​ർ, ക​ണ്ണൂ​ർ, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലും മാ​ഹി​യി​ലു​മു​ൾ​പ്പെ​ടെ ദ​ക്ഷി​ണേ​ന്ത്യ​ൻ മേ​ഖ​ല​യ​ി​ലേ​ക്കാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ത്തു​ന്ന​ത്. മാ​നേ​ജ്​​മ​െൻറ്​ ട്രെ​യി​​നി (ടെ​ക്​​സ്​​റ്റൈ​ൽ) ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​ർ 2017ലെ ​ഗേ​റ്റ്​ പ​രീ​ക്ഷ​യി​ൽ ന​ല്ല സ്​​കോ​ർ നേ​ടി​യി​രി​ക്ക​ണം. 

അ​പേ​ക്ഷ: www.ntcltd.orgൽ ​ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​ത്​ പൂ​രി​പ്പി​ച്ച്​ രേ​ഖ​ക​ൾ​ക്കൊ​പ്പം അ​യ​ക്ക​ണം. National Textile Corporation Ltd, Post Bag No: 7 (Seven), Lodhi Road  Head  Post  Office,  New  Delhi,  Pin -110003 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ അ​യ​ക്കേ​ണ്ട​ത്. അ​വ​സാ​ന​തീ​യ​തി സെ​പ്​​റ്റം​ബ​ർ 30. 300 രൂ​പ​യാ​ണ്​ അ​പേ​ക്ഷാ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ട​ു​ന്ന​വ​ർ​ക്കും ഫീ​സി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ntcltd.org കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:management traineetextile corporation
News Summary - management trainee in textile corporation
Next Story