Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎ​ൻ.​എം.​ഡി.​സി​യി​ൽ...

എ​ൻ.​എം.​ഡി.​സി​യി​ൽ മെ​യി​ൻ​റ​ന​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
എ​ൻ.​എം.​ഡി.​സി​യി​ൽ മെ​യി​ൻ​റ​ന​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​
cancel
കേ​ന്ദ്ര സ്​​റ്റീ​ൽ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ ന​വ​ര​ത്​​ന പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ നാ​ഷ​ന​ൽ മി​ന​റ​ൽ ​െഡ​വ​ല​പ്​​മ​െൻറ്​ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​ൽ വി​വി​ധ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
താ​ഴെ​പ്പ​റ​യു​ന്ന ത​സ്​​തി​ക​ക​ളി​ലാ​യി 101 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 1. മെ​യി​ൻ​റ​ന​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ മെ​ക്കാ​നി​ക്ക​ൽ (ട്രെ​യി​​നി): 45 ഒ​ഴി​വ്. വെ​ൽ​ഡി​ങ്​/​ഫി​റ്റി​ങ്​/​മോ​േ​ട്ടാ​ർ മെ​ക്കാ​നി​ക്​/​ഡീ​സ​ൽ മെ​ക്കാ​നി​ക്​/​ഒാ​േ​ട്ടാ ഇ​ല​ക്​​ട്രീ​ഷ്യ​ൻ ട്രേ​ഡി​ലെ െഎ.​ടി.​െ​എ ആ​ണ്​ യോ​ഗ്യ​ത. 

2. മെ​യി​ൻ​റ​ന​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ ഇ​ല​ക്​​ട്രീ​ഷ്യ​ൻ (ട്രെ​യി​​നി): 47 ഒ​ഴി​വ്. ഇ​ല​ക്​​ട്രി​ക്ക​ൽ ട്രേ​ഡി​ലെ െഎ.​ടി.​െ​എ ആ​ണ്​ യോ​ഗ്യ​ത. 
3. അ​സി​സ്​​റ്റ​ൻ​റ്​ ഫി​സി​യോ​തെ​റ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ III (ട്രെ​യി​നി): ഒ​രു ഒ​ഴി​വ്. ബി.​പി.​ടി​യും മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും. 
4. അ​സി​സ്​​റ്റ​ൻ​റ്​ ലാ​ബ്​ ടെ​ക്​​നീ​ഷ്യ​ൻ ഗ്രേ​ഡ്​ III (ട്രെ​യി​നി): ഒ​രു ഒ​ഴി​വ്. സ​യ​ൻ​സ്​ ബി​രു​ദ​വും എം.​എ​ൽ.​ടി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സും അ​ല്ലെ​ങ്കി​ൽ പ​ത്താം ക്ലാ​സും എം.​എ​ൽ.​ടി ഡി​േ​പ്ലാ​മ​യും. 

5. അ​സി​സ്​​റ്റ​ൻ​റ്​ ഫാ​ർ​മ​സി​സ്​​റ്റ്​ ​ഗ്രേ​ഡ്​ III (ട്രെ​യി​​നി): ഒ​രു ഒ​ഴി​വ്. സ​യ​ൻ​സ്​ ബി​രു​ദ​വും ഫാ​ർ​മ​സി​യി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/​ഡി​​േ​പ്ലാ​മ കോ​ഴ്​​സും അ​െ​ല്ല​ങ്കി​ൽ ഫാ​ർ​മ​സി ബി​രു​ദം.
6. അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ്റീ​ഷ്യ​ൻ ഗ്രേ​ഡ്​ III (ട്രെ​യി​​നി): ഒ​രു ഒ​ഴി​വ്. ഹോം ​സ​യ​ൻ​സി​ൽ ബി​രു​ദ​വും ഡ​യ​റ്റ​റ്റി​ക്​​സി​ൽ ഡി​േ​പ്ലാ​മ​യും അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ഫു​ഡ്​ ആ​ൻ​ഡ്​ ന്യൂ​ട്രി​ഷ്യ​ൻ കോ​ഴ്​​സ്​ ആ​ണ്​ യോ​ഗ്യ​ത. 

7. എ​ച്ച്.​ഇ.​എം മെ​ക്കാ​നി​ക്ക​ൽ ഗ്രേ​ഡ്​ III (ട്രെ​യി​​നി): അ​ഞ്ച്​ ഒ​ഴി​വ്. മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഡി​േ​പ്ലാ​മ​യും ഹെ​വി വെ​ഹി​ക്​​ൾ ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സും. 
അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യോ ഒാ​ഫ്​​ലൈ​നാ​യോ അ​യ​ക്കാം. 
ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നും ഒാ​ഫ്​​ലൈ​നാ​യി അ​യ​ക്കു​ന്ന​തി​നു​മു​ള്ള വി​ലാ​സ​മു​ൾ​​പ്പെ​ടെ വി​വ​ര​ങ്ങ​ൾ​ക്ക്​www.nmdc.co.in കാ​ണു​ക. ജ​നു​വ​രി 27ന​കം അ​പേ​ക്ഷി​ക്ക​ണം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Maintenance assistantNMDC
News Summary - Maintenance assistant in NMDC
Next Story