Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഹിന്ദുസ്​ഥാൻ...

ഹിന്ദുസ്​ഥാൻ പെട്രോളിയത്തിൽ 60 അവസരം 

text_fields
bookmark_border
ഹിന്ദുസ്​ഥാൻ പെട്രോളിയത്തിൽ 60 അവസരം 
cancel

പൊ​തു​മേ​ഖ​ല സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​​​െൻറ വി​ശാ​ഖ​പ​ട്ട​ണം റി​ഫൈ​ന​റി​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. ടെ​ക്​​നീ​ഷ്യ​ൻ ഒാ​പ​റേ​ഷ​ൻ​സ്, ടെ​ക്​​നീ​ഷ്യ​ൻ ബോ​യ്​​ല​ർ എ​ന്നീ ത​സ്​​തി​ക​ക​ളി​ലാ​യി 60 ഒ​ഴി​വു​ക​ളു​ണ്ട്. (ജ​ന​റ​ൽ-23, എ​സ്.​സി-7, എ​സ്.​ടി-4, ഒ.​ബി.​സി-18, എ​സ്.​ടി, ബാ​ക്ക്​​ലോ​ഗ്​-8). 

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ഡി​േ​പ്ലാ​മ പാ​സാ​യി​രി​ക്ക​ണം. ഫു​ൾ​ടൈം ​െറ​ഗു​ല​ർ കോ​ഴ്​​സാ​യി, അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ പ​ഠി​ച്ച​വ​രാ​യി​രി​ക്ക​ണം. എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ കു​റ​ഞ്ഞ​ത്​ 50 ശ​ത​മാ​ന​വും അ​ല്ലാ​ത്ത​വ​ർ​ 60 ശ​ത​മാ​ന​വും മാ​ർ​ക്ക്​ മി​നി​മം നേ​ടി​യി​രി​ക്ക​ണം.

പ്രാ​യം: 2017 മേ​യ്​ ഒ​ന്നി​ന്​ 18-25 വ​യ​സ്സ്​. ഉ​യ​ർ​ന്ന പ്രാ​യ​ത്തി​ൽ എ​സ്.​സി, എ​സ്.​ടി​ക്ക്​ അ​ഞ്ചും ഭി​ന്ന​ശേ​ഷി ഒ.​ബി.​സി-​എ​ൻ.​സി​ക്ക്​ മൂ​ന്നും വ​യ​സ്സി​​​െൻറ ഇ​ള​വു​ണ്ട്. ഭി​ന്ന​ശേ​ഷി​ക്കാ​രി​ലെ ജ​ന​റ​ൽ  വി​ഭാ​ഗ​ത്തി​ന്​ 10ഉം ​ഒ.​ബി.​സി-​എ​ൻ.​സി​ക്ക്​ 13ഉം ​എ​സ്.​സി, എ​സ്.​ടി​ക്ക്​-15​ഉം വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ടാ​യി​രി​ക്കും.ശ​മ്പ​ളം: 40,000 രൂ​പ. എ​ഴു​ത്തു​പ​രീ​ക്ഷ/​ക​മ്പ്യൂ​ട്ട​ർ ബേ​സ്​​ഡ്​ ടെ​സ്​​റ്റി​​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ​തെ​ര​ഞ്ഞെ​ടു​പ്പ്.

മും​ബൈ, വി​ശാ​ഖ​പ​ട്ട​ണം, കൊ​ൽ​ക്ക​ത്ത, ചെ​ന്നൈ, ഡ​ൽ​ഹി എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലാ​വും പ​രീ​ക്ഷ ന​ട​ക്കു​ക. അ​പേ​ക്ഷ ഫീ​സ്​: 600 രൂ​പ (എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക്​ ബാ​ധ​ക​മ​ല്ല). എ​സ്.​ബി.​െ​എ​യു​ടെ ച​ലാ​നാ​യും ഒാ​ൺ​ലൈ​ൻ പേ​​മ​​െൻറാ​യും ഫീ​സ​ട​ക്കാം.അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: www.hpclcareers.com, www.hindstanpetroleum.com എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ വ​ഴി ഒാ​ൺ​ലൈ​ൻ ആ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ എ​ട്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hindustan petrolium
News Summary - hindustan petrolium
Next Story