Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightെഎ.​എ​സ്.​ആ​ർ.​ഒ...

െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ ഗ്രാ​ജ്വേ​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ,​ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ ഗ്രാ​ജ്വേ​റ്റ്​ ടെ​ക്​​നീ​ഷ്യ​ൻ,​ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​
cancel

ത​മി​ഴ്​​നാ​ട്​ തി​രു​നെ​ൽ​വേ​ലി ജി​ല്ല​യി​ലെ മ​ഹേ​ന്ദ്ര​ഗി​രി ​െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ വി​വി​ധ ഡി​സി​പ്ലി​നു​ക​ളി​ൽ ടെ​ക്​​നീ​ഷ്യ​ൻ, ട്രേ​ഡ്​ അ​പ്ര​ൻ​റീ​സു​ക​ളെ ആ​വ​ശ്യ​മു​ണ്ട്. ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റീ​സി​ന്​ എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി ഡി​പ്ലോ​മ​ക്കാ​ർ​ക്കും ട്രേ​ഡ്​ അ​പ്ര​ൻ​റീ​സി​ന്​ ​െഎ.​ടി.​െ​എ ട്രേ​ഡു​കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

ട്രേ​ഡ്​ അ​പ്ര​ൻ​റീ​സി​ൽ ല​ഭ്യ​മാ​യ ഡി​സി​പ്ലി​നു​ക​ളും ഒ​ഴി​വു​ക​ളും: ഫി​റ്റ​ർ -15, വെ​ൽ​ഡ​ർ -8, ഇ​ല​ക്​​ട്രീ​ഷ്യ​ൻ -8, ട​ർ​ണ​ർ -2, മെ​ഷ്യ​നി​സ്​​റ്റ്​ -2, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ (മെ​ക്കാ​നി​ക്)-2, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ -സി​വി​ൽ -7, ഇ​ല​ക്​​ട്രോ​ണി​ക്​ മെ​ക്കാ​നി​ക്​/​മെ​ക്കാ​നി​ക്​ റേ​ഡി​യോ ആ​ൻ​ഡ്​ ടെ​ലി​വി​ഷ​ൻ-4, ഇ​ൻ​സ്​​ട്രു​െ​മ​ൻ​റ്​ മെ​ക്കാ​നി​ക്​ -2, റെ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ​ക​ണ്ടീ​ഷ​ൻ മെ​ക്കാ​നി​ക്​ -ഒ​ന്ന്, മെ​ക്കാ​നി​ക്​ ഡീ​സ​ൽ -8, കാ​ർ​പ​ൻ​റ​ർ-2, ഇ​ൻ​സ്​​ട്രു​മെ​​ൻ​റ്​ മെ​ക്കാ​നി​ക്​ (കെ​മി​ക്ക​ൽ പ്ലാ​ൻ​റ്)-​ഒ​ന്ന്, പ്രോ​ഗ്രാ​മി​ങ്​ ആ​ൻ​ഡ്​ സി​സ്​​റ്റം അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്​ അ​സി​സ്​​റ്റ​ൻ​റ്​/​ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ ആ​ൻ​ഡ്​ പ്രോ​ഗ്രാ​മി​ങ്​ അ​സി​സ്​​റ്റ​ൻ​റ്​ -18. ആ​കെ 80 ഒ​ഴി​വു​ക​ൾ ​േ​ട്ര​ഡ്​ അ​പ്ര​ൻ​റീ​സി​ലു​ണ്ട്. ​ േയാ​ഗ്യ​ത: എ​സ്.​എ​സ്.​എ​ൽ.​സി വി​ജ​യി​ച്ചി​രി​ക്ക​ണം. കൂ​ടാ​തെ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡ്​/​ഡി​സി​പ്ലി​നി​ൽ എ​ൻ.​സി.​വി.​ടി​യി​ൽ​നി​ന്നു​ള്ള ​െഎ.​ടി.​െ​എ സ​ർ​ട്ടി​ഫി​ക്ക​റ്റും ഉ​ണ്ടാ​ക​ണം.​

മെ​ക്കാ​നി​ക്​ ഡീ​സ​ൽ, കാ​ർ​പ​ൻ​റ​ർ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​ പ​രി​ശീ​ല​ന കാ​ലാ​വ​ധി ര​ണ്ടു വ​ർ​ഷ​വും മ​െ​റ്റ​ല്ലാ ട്രേ​ഡ്​/​ഡി​സി​പ്ലി​നു​ക​ൾ​ക്കും പ​രി​ശീ​ല​ന കാ​ലാ​വ​ധി ഒ​രു വ​ർ​ഷ​വു​മാ​ണ്. പ്ര​തി​മാ​സ സ്​​റ്റൈ​പ​ൻ​ഡ്​​ 7200 രൂ​പ. എ​ന്നാ​ൽ, ചി​ല​ ട്രേ​ഡ്​/​ഡി​സി​പ്ലി​നു​ക​ളി​ലെ അ​പ്ര​ൻ​റി​സു​ക​ൾ​ക്ക്​ 6400 രൂ​പ​യാ​ണ്​ ല​ഭി​ക്കു​ക. ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സ്​ വി​ഭാ​ഗ​ത്തി​ൽ ല​ഭ്യ​മാ​യ ഡി​സി​പ്ലി​നു​ക​ളും ഒ​ഴി​വു​ക​ളും: മെ​ക്കാ​നി​ക്ക​ൽ -13, ഇ​ല​ക്​​ട്രി​ക്ക​ൽ -7, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -12, കെ​മി​ക്ക​ൽ-5, സി​വി​ൽ -7, ക​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടീ​സ്​ -15. ആ​കെ 59 ഒ​ഴി​വു​ക​ളാ​ണ്​ ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സ്​ വി​ഭാ​ഗ​ത്തി​ലു​ള്ള​ത്. പ​രി​ശീ​ല​ന​കാ​ലം ഒ​രു വ​ർ​ഷം.

യോ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ അം​ഗീ​കൃ​ത എ​ൻ​ജി​നീ​യ​റി​ങ്​/​ടെ​ക്​​നോ​ള​ജി ഡി​പ്ലോ​മ​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. ക​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടി​സ്​ ഡി​സി​പ്ലി​ന്​ ഇ​തേ ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ അം​ഗീ​കൃ​ത ഡി​േ​പ്ലാ​മ ഉ​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്. 2015, 16, 17 വ​ർ​ഷ​ങ്ങ​ളി​ൽ ഡി​പ്ലോ​മ നേ​ടി​യ​വ​രെ മാ​ത്ര​മേ ടെ​ക്​​നീ​ഷ്യ​ൻ അ​പ്ര​ൻ​റി​സി​ന്​ പ​രി​ഗ​ണി​ക്കൂ. ​​പ്ര​തി​മാ​സ സ്​​െ​റ്റെ​പ​ൻ​ഡ്​​ 3542 രൂ​പ. ക​മേ​ഴ്​​സ്യ​ൽ പ്രാ​ക്​​ടി​സ്​ ഡി​സി​പ്ലി​നി​ലേ​ക്ക്​ 26 വ​യ​സ്സും മ​റ്റെ​ല്ലാ ഡി​സി​പ്ലി​നി​ലേ​ക്കും 35 വ​യ​സ്സു​മാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി. 2.9.2017 വെ​ച്ചാ​ണ്​ ​പ്രാ​യ​പ​രി​ധി നി​ശ്ച​യി​ക്കു​ക. പ​ട്ടി​ക​ജാ​തി/​വ​ർ​ഗ​ക്കാ​ർ​ക്ക്​ അ​ഞ്ചു​വ​ർ​ഷ​വും ഒ.​ബി.​സി​ക്കാ​ർ​ക്ക്​ മൂ​ന്നു​വ​ർ​ഷ​വും ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വ്​ അ​നു​വ​ദി​ക്കും. അ​പേ​ക്ഷാ​േ​ഫാ​റ​ത്തി​​െൻറ മാ​തൃ​ക​യും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.iprc.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം.

നി​ർ​ദേ​ശാ​നു​സ​ര​ണം ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യും ബ​ന്ധ​പ്പെ​ട്ട അ​സ്സ​ൽ രേ​ഖ​ക​ളും പ​ക​ർ​പ്പു​ക​ളും സ​ഹി​തം മ​ഹേ​ന്ദ്ര​ഗി​രി​യി​ലെ ​െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ സെ​പ്​​റ്റം​ബ​ർ ര​ണ്ടി​ന്​ രാ​വി​ലെ ഒ​മ്പ​തി​നും ഒ​രു മ​ണി​ക്കും മ​ധ്യേ ഹാ​ജ​രാ​ക​ണം. ​േയാ​ഗ്യ​ത​പ​രീ​ക്ഷ​ക്ക്​ ല​ഭി​ച്ച മാ​ർ​ക്കി​​െൻറ മെ​റി​റ്റ്​ പ​രി​ഗ​ണി​ച്ചാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്. സം​ശ​യ​നി​വാ​ര​ണ​ത്തി​ന്​ career@iprc.gov.in എ​ന്ന ഇ-​മെ​യി​ലി​ൽ ബ​ന്ധ​പ്പെ​ടാം.

വി​ലാ​സം: ISRO Propulsion Complex, Mahendragiri, Tirunelveli Dist., Tamilnadu. വെ​ബ്​​സൈ​റ്റ്​: www.iprc.gov.in ഗ്രാ​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സ്​ മ​ഹേ​ന്ദ്ര​ഗി​രി ​െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സി​ൽ ഗ്രാ​േ​ജ്വ​റ്റ്​ അ​പ്ര​ൻ​റി​സു​ളെ​യും ആ​വ​ശ്യ​മു​ണ്ട്. ഗ്രാ​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സ്​ വി​ഭാ​ഗ​ത്തി​ൽ 41ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. പ്ര​തി​മാ​സ സ്​​റ്റൈ​പ​ൻ​ഡ്​ 5000 രൂ​പ​യാ​ണ്. എ​ൻ​ജി​നീ​യ​റി​ങ്, ലൈ​ബ്ര​റി സ​യ​ൻ​സ്​ ഡി​സി​പ്ലി​നു​ക​ളി​ലാ​ണ്​ അ​വ​സ​രം. ല​ഭ്യ​മാ​യ ഡി​സി​പ്ലി​നു​ക​ളും ഒ​ഴി​വു​ക​ളും: മെ​ക്കാ​നി​ക്ക​ൽ -10, ഇ​ല​ക്​​ട്രി​ക്ക​ൽ-5, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ -10, ഇ​ൻ​സ്​​ട്രു​മെ​േ​ൻ​റ​ഷ​ൻ -2, കെ​മി​ക്ക​ൽ-2, ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ -5, സി​വി​ൽ -4.

http://www.iprc.gov.in​േയാ​ഗ്യ​ത: ബ​ന്ധ​പ്പെ​ട്ട ഡി​സി​പ്ലി​നി​ൽ ഫ​സ്​​റ്റ്​​ക്ലാ​സ്​ ബി.​ഇ/​ബി.​ടെ​ക്​ അം​ഗീ​കൃ​ത ബി​രു​ദം. ലൈ​ബ്ര​റി സ​യ​ൻ​സ്​ ഡി​സി​പ്ലി​നി​ൽ മൂ​ന്ന്​ ഒ​ഴി​വു​ക​ളു​ണ്ട്. യോ​ഗ്യ​ത: ലൈ​ബ്ര​റി സ​യ​ൻ​സ്​/​ലൈ​ബ്ര​റി ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സി​ൽ ഫ​സ്​​റ്റ്​ ക്ലാ​സ്​ അം​ഗീ​കൃ​ത യൂ​നി​വേ​ഴ്​​സി​റ്റി ബി​രു​ദ​മു​ള്ള​വ​ർ​ക്ക്​ ​അ​പേ​ക്ഷി​ക്കാം. ഗ്രാ​ജ്വേ​റ്റ്​ അ​പ്ര​ൻ​റി​സി​നാ​യു​ള്ള ആ​പ്ലി​ക്കേ​ഷ​ൻ പോ​ർ​ട്ട​ൽ ആ​ഗ​സ്​​റ്റ്​ 21 മു​ത​ൽ 31വ​രെ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കും. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി www.iprc.gov.in സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്. കേ​ന്ദ്ര ബ​ഹി​രാ​കാ​ശ​വ​കു​പ്പി​നു​കീ​ഴി​ലു​ള്ള സ്​​ഥാ​പ​ന​മാ​ണ്​ മ​ഹേ​​ന്ദ്ര​ഗി​രി​യി​ലെ ​െഎ.​എ​സ്.​ആ​ർ.​ഒ പ്രൊ​പ്പ​ൽ​ഷ​ൻ കോം​പ്ല​ക്​​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:isroGraduate techniciantrade apprentice
News Summary - Graduate technician, trade apprentice in ISRO propulsion complex
Next Story