Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമ​ല​ബാ​ർ...

മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ

text_fields
bookmark_border
മ​ല​ബാ​ർ സി​മ​ൻ​റ്​​സി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ
cancel

മ​ല​ബാ​ർ സി​മ​ൻ​റ്സി​ൽ ജ​ന​റ​ൽ മാ​നേ​ജ​ർ, ​അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ ഒ​ഴി​വു​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജ​ന​റ​ൽ മാ​േ​ന​ജ​ർ-​ക​മേ​ഴ്​​സ്യ​ൽ, വ​ർ​ക്​​​സ്, ഫി​നാ​ൻ​സ്​ അ​സി​സ്​​റ്റ​ൻ​റ്​ മാ​നേ​ജ​ർ ​മെ​ക്കാ​നി​ക്ക​ൽ എ​ന്നീ ത​സ്​​തി​ക​ക​ളി​ലേ​ക്കാ​ണ്​ ഒ​ഴി​വു​ക​ൾ. ബ​ന്ധ​പ്പെ​ട്ട ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ വേ​ണ്ട യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, പ്രാ​യ​പ​രി​ധി എ​ന്നി​വ താ​ഴെ:
1. ജ​ന​റ​ൽ മാ​േ​ന​ജ​ർ (​ക​മേ​ഴ്​​സ്യ​ൽ)- എ​ൻ​ജി​നീ​യ​റി​ങ്​ ബി​രു​ദ​വും എം.​ബി.​എ​യും അ​ല്ലെ​ങ്കി​ൽ സ​യ​ൻ​സി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം/​കോ​മേ​ഴ്​​സ്​ എം.​ബി.​എ. ബ​ന്ധ​പ്പെ​ട്ട വി​ഭാ​ഗ​ത്തി​ൽ 18 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 54 വ​യ​സ്സ്.​

2. ജ​ന​റ​ൽ മാ​നേ​ജ​ർ (വ​ർ​ക്സ്)- മെ​ക്കാ​നി​ക്ക​ൽ, ഇ​ല​ക്​​ട്രി​ക്ക​ൽ, കെ​മി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്​ എ​ന്നി​വ​യി​ൽ ബി​രു​ദം അ​ല്ലെ​ങ്കി​ൽ മാ​നേ​ജ്​​മ​െൻറ്​ ഡി​േ​പ്ലാ​മ. ബ​ന്ധ​പ്പെ​ട്ട  വി​ഭാ​ഗ​ത്തി​ൽ 18 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 54 വ​യ​സ്സ്.​
3. ജ​ന​റ​ൽ മാ​നേ​ജ​ർ (ഫി​നാ​ൻ​സ്)- എ.​സി.​എ അ​ല്ലെ​ങ്കി​ൽ എ.െ​എ.​സി.​ഡ​ബ്ല്യു.​എ ബി​രു​ദം. എ.​സി.​എ​സു​കാ​ർ​ക്ക്​ മു​ൻ​ഗ​ണ​ന. ബ​ന്ധ​പ്പെ​ട്ട  വി​ഭാ​ഗ​ത്തി​ൽ 18 വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 54​ വ​യ​സ്സ്.

4. അ​സി​സ്​​റ്റ​ൻ​റ്​ എ​ൻ​ജി​നീ​യ​ർ (മെ​ക്കാ​നി​ക്ക​ൽ)- മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ബി​രു​ദം. മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി: 41 വ​യ​സ്സ്​.
യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ malabarcements.com/en/careers എ​ന്ന വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ അ​പേ​ക്ഷ​ഫോ​റം ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാം. അ​േ​പ​ക്ഷ​ഫോ​റ​വും പ്രാ​യം, യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പും പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​  ഫോ​േ​ട്ടാ​യും സ​ഹി​തം ‘The Managing Director, Malabar Cements Limited, Walayar, Palakkad (Kerala), pin- 678 624’ എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്കു​ക. അ​വ​സാ​ന തീ​യ​തി: ഫെ​ബ്രു​വ​രി 10. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malabar cementsGMAssistant Manager
News Summary - GM, assistant manager in Malabar Cements
Next Story