Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightകൊ​ച്ചി...

കൊ​ച്ചി ഇ.​എ​സ്.​െ​എ. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ

text_fields
bookmark_border
കൊ​ച്ചി ഇ.​എ​സ്.​െ​എ. ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ
cancel
കൊ​ച്ചി ഇ.​എ​സ്.​െ​എ ആ​ശു​പ​ത്രി​യി​ൽ ഡോ​ക്​​ട​ർ, ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്​​റ്റ്​ ത​സ്​​തി​ക​ക​ളി​ലെ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ​വി​ലൂ​ടെ​യാ​ണ്​ നി​യ​മ​നം. ഒ​ഴി​വു​ക​ൾ താ​ഴെ:

I. പാ​ർ​ട്​ ​ൈ​ടം ​സ്​​പെ​ഷ​ലി​സ്​​റ്റ്​: 
ജ​ന​റ​ൽ മെ​ഡി​സി​ൻ (ഒ​രു ഒ​ഴി​വ്), ജ​ന​റ​ൽ സ​ർ​ജ​റി (ഒ​രു ഒ​ഴി​വ്), പ​ൾ​മ​ണോ​ള​ജി (ഒ​രു ഒ​ഴി​വ്), ഒാ​ർ​തോ​പീ​ഡി​ക്​​സ്​ (ഒ​രു ഒ​ഴി​വ്), ഒ​ഫ്​​താ​ൽ​മോ​ള​ജി (ഒ​രു ഒ​ഴി​വ്), പാ​ത്തോ​ള​ജി (ഒ​രു ഒ​ഴി​വ്).
ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷ​ലൈ​സേ​ഷ​നി​ൽ പി.​ജി​യും മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​െ​ല്ല​ങ്കി​ൽ പി.​ജി ഡി​േ​പ്ലാ​മ​യും അ​ഞ്ചു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വു​മാ​ണ്​ യോ​ഗ്യ​ത. ജൂ​ൺ30​ന്​ 65 വ​യ​സ്സ്​​ ക​വി​യ​രു​ത്.

II. സീ​നി​യ​ർ റ​സി​ഡ​ൻ​റ്​: മൂ​ന്നു​വ​ർ​ഷം
ജ​ന​റ​ൽ മെ​ഡി​സി​ൻ (ഒ​രു ഒ​ഴി​വ്), ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി (ര​ണ്ട്​ ഒ​ഴി​വ്), പീ​ഡി​യാ​ട്രി​ക്​​സ്​ (ഒ​രു ഒ​ഴി​വ്).
ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷ​ലൈ​സേ​ഷ​നി​ൽ പി.​ജി/​പി.​ജി ഡി​േ​പ്ലാ​മ​യാ​ണ്​ യോ​ഗ്യ​ത. ജൂ​ൺ 30ന്​ 35 ​വ​യ​സ്സ്​​ ക​വി​യ​രു​ത്. 

III. സീ​നി​യ​ർ റ​സി​ഡ​ൻ​റ്​: ഒ​രു വ​ർ​ഷം
ജ​ന​റ​ൽ മെ​ഡി​സി​ൻ (ര​ണ്ട്​ ഒ​ഴി​വ്), ഒ​ബ്​​സ്​​റ്റെ​ട്രി​ക്​​സ്​ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി (ഒ​രു ഒ​ഴി​വ്), പീ​ഡി​യാ​ട്രി​ക്​​സ്​ (നാ​ല്​ ഒ​ഴി​വ്), ജ​ന​റ​ൽ സ​ർ​ജ​റി (ര​ണ്ട്​ ഒ​ഴി​വ്), ഒ​ഫ്​​താ​ൽ​മോ​ള​ജി (ഒ​രു ഒ​ഴി​വ്), കാ​ഷ്വാ​ലി​റ്റി (നാ​ല്​ ഒ​ഴി​വ്), അ​ന​സ്​​തേ​ഷ്യ (ഒ​രു ഒ​ഴി​വ്), ഇ.​എ​ൻ.​ടി (ഒ​രു ഒ​ഴി​വ്).
ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷ​ലൈ​സേ​ഷ​നി​ൽ പി.​ജി ​അ​ല്ലെ​ങ്കി​ൽ പി.​ജി ഡി​േ​പ്ലാ​മ. എം.​ബി.​ബി.​എ​സ്​ ക​ഴി​ഞ്ഞ്​ ര​ണ്ട്​ വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. അ​തി​ൽ ഒ​രു വ​ർ​ഷം ബ​ന്ധ​പ്പെ​ട്ട സ്​​പെ​ഷ​ലൈ​സേ​ഷ​നി​ൽ ത​ന്നെ ആ​യി​രി​ക്ക​ണം. ജൂ​ൺ 30ന്​ 35 ​വ​യ​സ്സ്​​ ക​വി​യ​രു​ത്. 

IV.  പാ​ർ​ട്​ ടൈം ​സൂ​പ്പ​ർ സ്​​പെ​ഷ​ലി​സ്​​റ്റ്​
കാ​ർ​ഡി​യോ​ള​ജി (ഒ​രു ഒ​ഴി​വ്), ഗാ​സ്​​ട്രോ എ​ൻ​റ​റോ​ള​ജി (ഒ​രു ഒ​ഴി​വ്), നെ​േ​​ഫ്രാ​ള​ജി (ഒ​രു ഒ​ഴി​വ്).

V. ആ​യു​ർ​വേ​ദ ഫാ​ർ​മ​സി​സ്​​റ്റ്​: ഒ​രു ഒ​ഴി​വ്. 
മെ​ട്രി​ക്കു​ലേ​ഷ​നും ആ​യു​ർ​േ​വ​ദ ഫാ​ർ​മ​സി​യി​ൽ ഡി​േ​പ്ലാ​മ​യും. അം​ഗീ​കൃ​ത ആ​യു​ർ​വേ​ദി​ക്​ ഫാ​ർ​മ​സി​യി​ൽ മൂ​ന്നു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം. ജൂ​ൺ 30ന്​ 32 ​വ​യ​സ്സി​ൽ ക​വി​യ​രു​ത്.

വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ: എ​റ​ണാ​കു​ളം ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലെ ഇ.​എ​സ്.​െ​എ.​സി ആ​ശു​പ​ത്രി​യി​ൽ ജൂ​ൺ 30നാ​ണ്​ വാ​ക്​ ഇ​ൻ ഇ​ൻ​റ​ർ​വ്യൂ. 
ബ​ന്ധ​പ്പെ​ട്ട മാ​തൃ​ക​യി​ൽ പൂ​രി​പ്പി​ച്ച അ​േ​പ​ക്ഷ​യും യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും പ​ക​ർ​പ്പു​ക​ളും ര​ണ്ട്​ പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ​യും സ​ഹി​തം രാ​വി​ലെ ഒ​മ്പ​തി​ന്​ എ​ത്ത​ണം. ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 250 രൂ​പ​യും എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്ക്​ 50 രൂ​പ​യും അ​പേ​ക്ഷ ഫീ​സു​ണ്ട്. വ​നി​ത​ക​ൾ​ക്ക്​ ഫീ​സി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.esichospitals.gov.in/ ൽ Recruitment ​കാ​ണു​ക. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kochidoctoresic hospital
News Summary - doctor vacancy in kochi esi hospital
Next Story