ബി.​ടെ​ക്കുകാർക്ക്​ ഭെ​ല്ലി​ൽ ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​റാ​വാം

22:07 PM
13/11/2017
കേ​ന്ദ്ര പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​ത്തി​നു​ കീ​ഴി​ലു​​ള്ള ഗാ​സി​യാ​ബാ​ദി​െ​ല പ്രീ​മി​യ​ർ ന​വ​ര​ത്​​ന ക​മ്പ​നി​യാ​യ ഭാ​ര​ത്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ലി​മി​റ്റ​ഡി​​ൽ ഡെ​പ്യൂ​ട്ടി എ​ൻ​ജി​നീ​യ​ർ (ഇ-​​​ഗ്രേ​ഡ്​ 2) ത​സ്​​തി​ക​യി​ലേ​ക്ക്​ ബി.​ടെ​ക്​ കാ​ർ​ക്ക്​ അ​വ​സ​രം. അ​ഞ്ചു​വ​ർ​ഷ​ത്തെ കാ​ലാ​വ​ധി​യി​ലാ​ണ്​ നി​യ​മ​നം. അ​ഞ്ചു​വ​ർ​ഷം ക​ഴി​ഞ്ഞാ​ൽ കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യേ​ക്കും. ആ​കെ 24 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്.

ഇ​ല​​ക്​​ട്രോ​ണി​ക്​​സ്​ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ 18 ഒ​ഴി​വു​ക​ളും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ ആ​റ്​ ഒ​ഴി​വു​ക​ളു​മാ​ണു​ള്ള​ത്. ബി.​ഇ, ബി.​ടെ​ക്, ബി.​എ​സ്.​സി എ​ൻ​ജി​നീ​യ​റി​ങ്, എ.​െ​എ.​എം.​ഇ​യി​ൽ​നി​ന്ന്​ ബ​ന്ധ​പ്പെ​ട്ട യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ഇ​ല​ക്​​േ​ട്രാ​ണി​ക്​​സു​കാ​ർ​ക്കും ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സു​കാ​ർ​ക്കും ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്തി​പ​രി​ച​യം ആ​വ​ശ്യ​മാ​ണ്. ജ​ന​റ​ൽ കാ​റ്റ​ഗ​റി -​12, ഒ.​ബി.​സി -6, എ​സ്.​സി -4, എ​സ്.​ടി -2 എ​ന്നി​ങ്ങ​നെ ഒ​ഴി​വു​ക​ൾ സം​വ​ര​ണം ചെ​യ്​​തി​രി​ക്കു​ന്നു.
പ്രാ​യ​പ​രി​ധി: ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 27 വ​യ​സ്സ്​. സം​വ​ര​ണ​വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വു​ണ്ട്.

​േയാ​ഗ്യ​ത: ബി.​ഇ, ബി.​ടെ​ക്,ബി.​എ​സ്​​സി എ​ൻ​ജി​നീ​യ​റി​ങ്, എ.​െ​എ.​സി.​റ്റി.​ഇ അം​ഗീ​ക​രി​ച്ച​തോ ഏ​തെ​ങ്കി​ലും അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ന്നോ എ.​​എം.​െ​എ.​ഇ ബി​രു​ദം. ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ങ്ങ​​ൾ​ക്ക്​ ഫ​സ്​​റ്റ്​ ക്ലാ​സും എ​സ്.​സി, എ​സ്.​ടി, പി.​ഡ​ബ്ല്യൂ.​ഡി വി​ഭാ​ഗ​ത്തി​ന്​ പാ​സ് ​മാ​ർ​ക്കും വേ​ണം.  നി​ല​വി​ൽ 16,400-3%-46,500 എ​ന്ന സ്​​കെ​യി​ലി​ലാ​ണ്​ ശ​മ്പ​ളം. മ​റ്റ്​ ആ​നു​കൂ​ല്യ​ങ്ങ​ൾ പു​റ​മെ. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഇ​ന്ത്യ​യി​​ലും വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലും ജോ​ലി ചെ​യ്യാ​ൻ സ​ന്ന​ദ്ധ​രാ​യി​രി​ക്ക​ണം. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ​യും അ​ഭി​മു​ഖ​ത്തി​​െൻറ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ നി​യ​മ​നം. 

ജ​ന​റ​ൽ, ഒ.​ബി.​സി വി​ഭാ​ഗ​ക്കാ​ർ 500 രൂ​പ ഫീ​സ്​ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​ട​ക്ക​ണം. എ​സ്.​സി, എ​സ്.​ടി, അം​ഗ​പ​രി​മി​ത​ർ എ​ന്നി​വ​ർ​ക്ക്​​ അ​പേ​ക്ഷ​ഫീ​സ്​ ഇ​ല്ല. 
നി​​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ സ​ഹി​തം ന​വം​ബ​ർ 25ന്​ ​മു​മ്പാ​യി അ​പേ​ക്ഷി​ക്കു​ക.
Manager (HR&A), Bharat Electronics Limited, Sahibabad Industrial Area, Ghaziabad - 201010 എ​ന്ന വി​ലാ​സ​ത്തി​ലാ​ണ്​ അ​പേ​ക്ഷ​ക​ൾ അ​യ​ക്കേ​ണ്ട​ത്. കൂ​ടു​ത​ൽ വി​ശ​ദാം​ശ​ങ്ങ​ൾ​ക്കും അ​പേ​ക്ഷ​ഫോ​റ​ത്തി​നും www.bel-india.com കാ​ണു​ക. hrbelgad@bel.co.in എ​ന്ന ഇ-​മെ​യി​ൽ വി​ലാ​സ​ത്തി​ൽ അ​യ​ക്കാം.

COMMENTS