Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎം.​ജി...

എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ

text_fields
bookmark_border
എം.​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ
cancel
കോ​ട്ട​യം: മ​ഹാ​ത്​​മ ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല അ​സോ​സി​യേ​റ്റ്​ പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
ഒ​ഴി​വു​ക​ളു​ള്ള വ​കു​പ്പ്, വി​ഷ​യ​ങ്ങ​ൾ, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ താ​ഴെ:

സ്​​കൂ​ൾ ഒാ​ഫ്​ പു​വ​ർ ആ​ൻ​ഡ്​ അ​​ൈ​പ്ല​ഡ്​ ഫി​സി​ക്​​സ്​: ഫി​സി​ക്​​സ്​ -ര​ണ്ട്​ ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ കെ​മി​ക്ക​ൽ സ​യ​ൻ​സ്​: കെ​മി​സ്​​ട്രി -ഒ​രു ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ എ​ൻ​വ​യ​ൺ​മ​െൻറ​ൽ സ​യ​ൻ​സ്​: ഡി​സാ​സ്​​റ്റ​ർ മാ​നേ​ജ്​​മ​െൻറ്, ജി​യോ​ള​ജി -ഒ​രു ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ ടൂ​റി​സം സ്​​റ്റ​ഡീ​സ്​: ടൂ​റി​സം മാ​നേ​ജ്​​​മ​െൻറ്, ടൂ​റി​സം അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ, മാ​നേ​ജ്​​മ​െൻറ്​ ഇ​ൻ ഹോ​സ്​​പി​റ്റാ​ലി​റ്റി, എം.​ബി.​എ (ടൂ​റി​സം ആ​ൻ​ഡ്​ ഹോ​സ്​​പി​റ്റാ​ലി​റ്റി) -ഒ​ന്ന്​. സ്​​കൂ​ൾ ഒാ​ഫ്​ ലെ​റ്റേ​ഴ്​​സ്​: ഇം​ഗ്ലീ​ഷ്​ ലാം​േ​ഗ്വ​ജ്​ ആ​ൻ​ഡ്​ ലി​റ്റ​റേ​ച്ച​ർ -ഒ​രു ഒ​ഴി​വ്​

സ്​​കൂ​ൾ ഒാ​ഫ്​ ഗാ​ന്ധി​യ​ൻ തോ​ട്ട്​ ആ​ൻ​ഡ്​ ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്​: ഗാ​ന്ധി​യ​ൻ സ്​​റ്റ​ഡീ​സ്, ​െഡ​വ​ല​പ്​​മ​െൻറ്​ സ്​​റ്റ​ഡീ​സ്, ഹി​സ്​​റ്റ​റി, പൊ​ളി​റ്റി​ക്​​സ്, ഫി​ലോ​സ​ഫി, ഇ​ക്ക​ണോ​മി​ക്​​സ്, എ​ജു​ക്കേ​ഷ​ൻ, സോ​ഷ്യോ​ള​ജി, ക​മ്യൂ​ണി​റ്റി ​െഡ​വ​ല​പ്​​മ​െൻറി​ൽ സ്​​പെ​ഷ​ലൈ​സേ​ഷ​നോ​ടെ​യു​ള്ള എം.​എ​സ്.​ഡ​ബ്ല്യു -ര​ണ്ട്​ ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ ഡി​സ്​​റ്റ​ൻ​സ്​ എ​ജു​ക്കേ​ഷ​ൻ: ഒ​രു ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സ്​: എ​ജു​ക്കേ​ഷ​ൻ -ഒ​രു ഒ​ഴി​വ്​. സ്​​കൂ​ൾ ഒാ​ഫ്​ സോ​ഷ്യ​ൽ സ​യ​ൻ​സ​സ്​: സോ​ഷ്യ​ൽ സ​യ​ൻ​സ്​ വി​ഷ​യ​ങ്ങ​ൾ -ര​ണ്ട്​ ഒ​ഴി​വ്​

എ​സ്.​സി, എ​സ്.​ടി അ​പേ​ക്ഷാ​ർ​ഥി​ക​ൾ​ക്ക്​ 1000 രൂ​പ​യും മ​റ്റു​ള്ള​വ​ർ​ക്ക്​ 2000 രൂ​പ​യു​മാ​ണ്​ അ​​പേ​ക്ഷ ഫീ​സ്. അ​പേ​ക്ഷ ഒാ​ൺ​ലൈ​നാ​യി ജ​നു​വ​രി 19നു ​മു​മ്പാ​യും പ്രി​ൻ​റ്​​ഒൗ​ട്ടും മ​റ്റ്​ രേ​ഖ​ക​ളും ത​പാ​ലി​ൽ ജ​നു​വ​രി 24നു​മു​മ്പാ​യും ല​ഭി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.mgu.ac.in ൽ Vacancies ​കാ​ണു​ക.
 .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Associate professorMGU
News Summary - Associate professor in MGU
Next Story