Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightയു​നൈ​റ്റ​ഡ്​ ഇ​ന്ത്യ...

യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​

text_fields
bookmark_border
യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സി​ൽ അ​സി​സ്​​റ്റ​ൻ​റ്​
cancel
യു​നൈ​റ്റ​ഡ്​ ഇ​ന്ത്യ ഇ​ൻ​ഷു​റ​ൻ​സ്​ ക​മ്പ​നി ലി​മി​റ്റ​ഡ്​ അ​സി​സ്​​റ്റ​ൻ​റ്​ ത​സ്​​തി​ക​യി​ലെ നി​യ​മ​ന​ത്തി​ന്​ അ​േ​പ​ക്ഷ ക്ഷ​ണി​ച്ചു. 696 ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. കേ​ര​ള​ത്തി​ൽ 38 ഒ​ഴി​വു​ക​ൾ ഉ​ണ്ട്. ജ​ന​റ​ൽ: 26, ഒ.​ബി.​സി: 12 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. 

അ​ന്ത​മാ​ൻ-​നി​കോ​ബാ​ർ ദ്വീ​പു​ക​ൾ: ര​ണ്ട്, ആ​ന്ധ്ര​പ്ര​ദേ​ശ്​: 32, അ​സം: 15, ബി​ഹാ​ർ: ആ​റ്, ഛത്തി​സ്​​ഗ​ഢ്​: 15, ഗോ​വ: മൂ​ന്ന്, ഗു​ജ​റാ​ത്ത്​: 70, ഹ​രി​യാ​ന: ഒ​മ്പ​ത്, ഹി​മാ​ച​ൽ​പ്ര​ദേ​ശ്​: ര​ണ്ട്, ഝാ​ർ​ഖ​ണ്ഡ്​: ര​ണ്ട്, ക​ർ​ണാ​ട​ക: 61, മ​ധ്യ​പ്ര​ദേ​ശ്: 20, മ​ഹാ​രാ​ഷ്​​ട്ര: 107, മ​ണി​പ്പൂ​ർ: ഒ​ന്ന്, മേ​ഘാ​ല​യ: ഒ​ന്ന്, മി​സോ​റം: ഒ​ന്ന്, നാ​ഗാ​ലാ​ൻ​ഡ്​: ഒ​ന്ന്, ന്യൂ​ഡ​ൽ​ഹി: 31, ഒ​ഡി​ഷ: 10, പു​തു​ച്ചേ​രി: ഏ​ഴ്, പ​ഞ്ചാ​ബ്​: 13, രാ​ജ​സ്​​ഥാ​ൻ: 30, സി​ക്കിം: ര​ണ്ട്, ത​മി​ഴ്​​നാ​ട്​: 131, തെ​ല​ങ്കാ​ന: 20, ത്രി​പു​ര: ഒ​ന്ന്, ച​ണ്ഡി​ഗ​ഢ്​: ര​ണ്ട്, ഉ​ത്ത​ർ​പ്ര​ദേ​ശ്​: 37, ഉ​ത്ത​രാ​ഖ​ണ്ഡ്​: ഒ​മ്പ​ത്, പ​ശ്ചി​മ ബം​ഗാ​ൾ: 17 എ​ന്നി​ങ്ങ​നെ​യാ​ണ്​ മ​റ്റി​ട​ങ്ങ​ളി​ലെ ഒ​ഴി​വു​ക​ൾ. ഒ​രാ​ൾ​ക്ക്​ ഒ​രു സം​സ്​​ഥാ​ന​ത്തി​ലേ​ക്കേ അ​പേ​ക്ഷി​ക്കാ​നാ​കൂ. 

ബി​രു​ദ​മാ​ണ്​ യോ​ഗ്യ​ത. കൂ​ടാ​തെ അ​പേ​ക്ഷി​ക്കു​ന്ന സം​സ്​​ഥാ​ന​ത്തെ പ്രാ​ദേ​ശി​ക​ഭാ​ഷ അ​റി​ഞ്ഞി​രി​ക്ക​ണം. പ്രാ​യം: 2017 ജൂ​ൺ 30ന്​ 18​നും 28നും ​ഇ​ട​യി​ൽ. 
തെ​ര​ഞ്ഞെ​ടു​പ്പ്​: ഒാ​ൺ​ലൈ​ൻ ഒ​ബ്​​ജ​ക്​​റ്റി​വ്​ പ​രീ​ക്ഷ, പ്രാ​ദേ​ശി​ക​ഭാ​ഷ പ്രാ​വീ​ണ്യ പ​രീ​ക്ഷ എ​ന്നി​വ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ. ഒാ​ൺ​ലൈ​ൻ ഒ​ബ്​​ജ​ക്​​റ്റി​വ്​ പ​രീ​ക്ഷ​യു​ടെ ആ​ദ്യ​ഘ​ട്ടം സെ​പ്​​റ്റം​ബ​ർ 22നും ​ര​ണ്ടാം​ഘ​ട്ടം ഒ​ക്​​ടോ​ബ​ർ 23നു​മാ​യി​രി​ക്കും ന​ട​ക്കു​ക. 500 രൂ​പ​യാ​ണ്​ ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ​ക്കും ശാ​രീ​രി​ക​വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന​വ​ർ​ക്കും 100 രൂ​പ. ആ​ഗ​സ്​​റ്റ്​ 28നു ​മു​മ്പ്​ അ​പേ​ക്ഷി​ക്ക​ണം. വിശദവി​വ​ര​ങ്ങ​ൾ​ക്ക്​ www.uiic.co.in കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assistantUnited India Insurance
News Summary - Assistant in United India Insurance
Next Story