Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഡ​ൽ​ഹി...

ഡ​ൽ​ഹി ടെ​ക്​​നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​സി. പ്ര​ഫ​സ​ർ

text_fields
bookmark_border
ഡ​ൽ​ഹി ടെ​ക്​​നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​സി. പ്ര​ഫ​സ​ർ
cancel
​ഡ​ൽ​ഹി ടെ​ക്​​നോ​ള​ജി​ക്ക​ൽ യൂ​നി​വേ​ഴ്​​സി​റ്റി​യി​ൽ അ​സി. പ്ര​ഫ​സ​ർ ത​സ്​​തി​ക​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മ​നേ​ജ്​​മ​െൻറ്​ ആ​ൻ​ഡ്​​ ഇ​ക്ക​ണോ​മി​ക്​​സ്​ ഡി​സി​പ്ലി​നി​ൽ സ്​​ഥി​രം നി​യ​മ​ന​മാ​ണ്. 
ആ​കെ ഒ​ഴി​വു​ക​ൾ 26.

ഡി​പാ​ർ​ട്ട്​​മ​െൻറ്, ഡി​സി​പ്ലി​ൻ, ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം എ​ന്ന ക്ര​മ​ത്തി​ൽ:
1. ഡ​ൽ​ഹി സ്​​കൂ​ൾ ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്, മാ​നേ​ജ്​​മ​െൻറ്​: ആ​കെ ഒ​ഴി​വ്​ -8 (ജ​ന​റ​ൽ -5, ഒ.​ബി.​സി -2, എ​സ്.​സി -1)
2. യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്, ഇൗ​സ്​​റ്റ്​ ഡ​ൽ​ഹി കാ​മ്പ​സ്, മാ​നേ​ജ്​​മ​െൻറ്​: ആ​കെ ഒ​ഴി​വ്​ -10 (ജ​ന​റ​ൽ -7, ഒ.​ബി.​സി -2, എ​സ്.​സി -1)
3. യൂ​നി​വേ​ഴ്​​സി​റ്റി ഒാ​ഫ്​ മാ​നേ​ജ്​​മ​െൻറ്, ഇൗ​സ്​​റ്റ്​ ഡ​ൽ​ഹി കാ​പ​സ്, ഇ​ക്ക​ണോ​മി​ക്​​സ്​: ആ​കെ ഒ​ഴി​വ്​ -8 (ജ​ന​റ​ൽ -4, ഒ.​ബി.​സി -1, എ​സ്.​സി -1, എ​സ്.​ടി -2)
ശ​മ്പ​ളം:  15,600-39,100 + എ.​ജി.​പി -6000.

യോ​ഗ്യ​ത സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ കാ​ണു​ക.
അ​പേ​ക്ഷ അ​യ​ക്കേ​ണ്ട വി​ധം: www.dtu.ac.in എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം. തു​ട​ർ​ന്ന്​ ​അ​പേ​ക്ഷ ഫോം ​ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ത്ത്​ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ൾ സ​ഹി​തം ഹാ​ർ​ഡ്​ കോ​പ്പി ഒ​ക്​​ടോ​ബ​ർ 30ന​കം ഇ​നി പ​റ​യു​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം:
വി​ലാ​സം: Registrar, Delhi Technological University, Shahbad Daulatpur, Bawana Road, Delhi--110042 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:assistant professorDelhi Technological university
News Summary - Assistant professor in Delhi Technological university
Next Story