Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഫെ​ഡ​റ​ൽ ബാ​ങ്കി​ൽ...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ക​മ്പ​നി സെ​ക്ര​ട്ട​റി, ലീ​ഗ​ൽ ഒാ​ഫി​സ​ർ

text_fields
bookmark_border
ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ക​മ്പ​നി സെ​ക്ര​ട്ട​റി, ലീ​ഗ​ൽ ഒാ​ഫി​സ​ർ
cancel
ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ അ​സി​സ്​​റ്റ​ൻ​റ്​ ക​മ്പ​നി സെ​ക്ര​ട്ട​റി, ലീ​ഗ​ൽ ഒാ​ഫി​സ​ർ ത​സ്​​തി​ക​ക​ളി​ൽ നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
1. അ​സി​സ്​​റ്റ​ൻ​റ്​ ക​മ്പ​നി സെ​ക്ര​ട്ട​റി: ഒ​ക്​​ടോ​ബ​ർ ഒ​ന്നി​ന്​ 40 വ​യ​സ്സി​ൽ കൂ​ടു​ത​ലി​ല്ലാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 50 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. നി​യ​മ​ത്തി​ലു​ള്ള ബി​രു​ദ, ബി​രു​ദാ​ന​ന്ത​ര കോ​ഴ്​​സു​ക​ൾ അ​ധി​ക​യോ​ഗ്യ​ത​യാ​ണ്. ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ക​മ്പ​നി സെ​ക്ര​ട്ട​റീ​സി​​െൻറ അ​സോ​സി​യേ​റ്റ്​ മെം​ബ​ർ ആ​യി​രി​ക്ക​ണം. കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം കു​റ​ഞ്ഞ​ത്​ 10 വ​ർ​ഷം ഏ​തെ​ങ്കി​ലും ധ​ന​കാ​ര്യ സ്​​ഥാ​പ​ന​ത്തി​ൽ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ഹെ​ഡ്​ ഒാ​ഫി​സി​ലാ​യി​രി​ക്കും നി​യ​മ​നം. 
2. ലീ​ഗ​ൽ ഒാ​ഫി​സ​ർ സ്​​കെ​യി​ൽ I/II: 30 വ​യ​സ്സി​ൽ കൂ​ടു​ത​ലി​ല്ലാ​ത്ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം.

നി​യ​മ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ  ബി​രു​ദം അ​ല്ലെ​ങ്കി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം പൂ​ർ​ത്തി​യാ​ക്ക​ണം. നി​യ​മ​ത്തി​ൽ 10+2+5 വ​ർ​ഷ കോ​ഴ്​​സോ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​വും ആ​യി​രി​ക്ക​ണം നേ​ടി​യ​ത്. ബാ​ർ കൗ​ൺ​സി​ലി​ൽ  അ​ഭി​ഭാ​ഷ​ക​നാ​യി എ​ൻ​റോ​ൾ ചെ​യ്​​തി​രി​ക്ക​ണം. മൂ​ന്ന്​ വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത പ്ര​വൃ​ത്തി​പ​രി​ച​യ​വും വേ​ണം. ഡ​ൽ​ഹി, കൊ​ൽ​ക്ക​ത്ത, മും​ബൈ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും നി​യ​മ​നം. 
ര​ണ്ട്​ ത​സ്​​തി​ക​ക​ളി​ലും തെ​ര​െ​ഞ്ഞ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ഒ​രു​വ​ർ​ഷ​ത്തെ പ്ര​ബേ​ഷ​ൻ ഉ​ണ്ടാ​കും. ബം​ഗ​ളൂ​രു, കൊ​ച്ചി, ചെ​ന്നൈ, കൊ​ൽ​ക്ക​ത്ത, മും​ബൈ, ന്യൂ​ഡ​ൽ​ഹി എ​ന്നി​വി​ട​ങ്ങ​ളി​ലാ​കും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ഒാ​ൺ​ലൈ​നാ​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

 www.federalbank.co.in ൽ  ‘Careers’ ​ലി​ങ്കി​ൽ  “Recruitment of Assistant Company Secretary & Legal Officers”ൽ “Apply Online”​ലൂ​ടെ​യാ​ണ്​ അ​പേ​ക്ഷി​​ക്കേ​ണ്ട​ത്. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്​​ടോ​ബ​ർ 22. സം​ശ​യ​ങ്ങ​ൾ​ക്ക്​ careers@federalbank.co.in ൽ ​മെ​യി​ൽ അ​യ​ക്കു​ക​യോ 0484 -2621720, 2634032 എ​ന്നീ ന​മ്പ​റു​ക​ളി​ൽ വി​ളി​ക്കു​ക​യോ ചെ​യ്യാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:federal bankassistant company secretarylegal officer
News Summary - assistant company secretary, legal officer in Federal bank
Next Story