Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightസൈന്യത്തിൽ...

സൈന്യത്തിൽ ഡോക്​ടറാവാം 

text_fields
bookmark_border
Indian-Army-Doctor
cancel

ആ​ർ​മി മെ​ഡി​ക്ക​ൽ കോ​റി​ൽ ഷോ​ർ​ട്ട്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ​ഡ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു. ആ​ദ്യ​​ത​വ​ണ​യോ ര​ണ്ടാം ത​വ​ണ​യോ എം.​ബി.​ബി.​എ​സ്​ പാ​സാ​യ​വ​ർ​ക്ക്​ മാ​ത്ര​മേ അ​പേ​ക്ഷി​ക്കാ​ൻ യോ​ഗ്യ​ത​യു​ള്ളൂ. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം ഇ​തു​വ​രെ നി​ശ്ച​യി​ച്ചി​ട്ടി​ല്ല. സ്​​ത്രീ​ക​ൾ​ക്കും പു​രു​ഷ​ന്മാ​ർ​ക്കും അ​വ​സ​ര​ങ്ങ​ളു​ണ്ട്. 2018 ഡി​സം​ബ​ർ 31ന്​ 45 ​വ​യ​സ്സി​ൽ കൂ​ടാ​ത്ത​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. 

അ​ഭി​മു​ഖ​ത്തി​ന്​ പു​റ​മെ വൈ​ദ്യ​പ​രി​ശോ​ധ​ന​യും ശാ​രീ​രി​ക ക്ഷ​മ​ത​യും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും നി​യ​മ​നം. അ​ഭി​മു​ഖം മും​ബൈ ഒാ​ഫി​സി​ൽ ന​ട​ക്കും. ഒാ​ൺ​ലൈ​ൻ വ​ഴി​യു​ള്ള അ​പേ​ക്ഷ​ക​ൾ ജ​നു​വ​രി 27നും ​ഫെ​ബ്രു​വ​രി 22 നും ​ഇ​ട​യി​ൽ സ​മ​ർ​പ്പി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം പാ​സ്​​പോ​ർ​ട്ട്​ സൈ​സ്​ ഫോ​േ​ട്ടാ​യും അ​പേ​ക്ഷ​ക​​െൻറ കൈ​യൊ​പ്പും നി​ർ​ബ​ന്ധ​മാ​ണ്. amcsscentry.gov.in എ​ന്ന വെ​ബ്​ സൈ​റ്റി​ൽ വി​ശ​ദ​മാ​യ വി​ജ്​​ഞാ​പ​നം ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​മ​ർ​പ്പി​ക്കേ​ണ്ട രേ​ഖ​ക​ളു​ടെ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ന​ൽ​കേ​ണ്ട രീ​തി​യും വൈ​ബ്​​സൈ​റ്റി​ലു​ണ്ട്. 

അ​ഭി​മു​ഖ​ത്തി​ന്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​വ​ർ​ക്ക്​ ഇ​തേ വെ​ബ്​​സൈ​റ്റി​ൽ​നി​ന്ന്​ കോ​ൾ​ലെ​റ്റ​ർ ഡൗ​ൺ​ലോ​ഡ്​ ചെ​യ്​​തെ​ടു​ക്കാം. ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ ന​മ്പ​റും 200 രൂ​പ അ​പേ​ക്ഷ ഫീ​സ്​ അ​ട​ക്കു​ന്ന​തി​​െൻറ ട്രാ​ൻ​സാ​ക്​​ഷ​ൻ ന​മ്പ​റും രേ​ഖ​പ്പെ​ടു​ത്തി വെ​ക്ക​ണം. അ​ഭി​മു​ഖ​ത്തി​ന്​ ഹാ​ജ​രാ​വു​േ​മ്പാ​ൾ എ​ല്ലാ രേ​ഖ​ക​ളു​ടെ​യും ഒ​റി​ജി​ന​ലും സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ര​ണ്ട്​ കോ​പ്പി​ക​ളും ക​രു​ത​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:army recruitmentCareer and Education NewsArmy Doctor
News Summary - Army Doctor recruitment - Career and Education News
Next Story