Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഒ.എൻ.ജി.സിയിൽ...

ഒ.എൻ.ജി.സിയിൽ അപ്രൻറിസ്​ഷിപ്പ്

text_fields
bookmark_border
ഒ.എൻ.ജി.സിയിൽ അപ്രൻറിസ്​ഷിപ്പ്
cancel
ന​വ​ര​ത്​​ന സ്​​ഥാ​പ​ന​ങ്ങ​ളി​ലൊ​ന്നാ​യ ഒാ​യി​ൽ ആ​ൻ​ഡ്​ നാ​ചു​റ​ൽ ഗ്യാ​സ്​ കോ​ർ​പ​റേ​ഷ​നി​ൽ പു​തു​മു​ഖ​ങ്ങ​ൾ​ക്ക്​ അ​പ്ര​ൻ​റി​സ്​​ഷി​പ്പി​ന്​ അ​വ​സ​രം. അ​ഗ​ർ​ത​ല, അ​ഹ്​​മ​ദാ​ബാ​ദ്, അം​ഗ്​​ലേ​ശ്വ​ർ, ബൊ​കാ​റൊ, കാ​െ​മ്പ, ചെ​ന്നൈ, ഡ​റാ​ഡൂ​ൺ, ഡ​ൽ​ഹി, ഗോ​വ, ഹ​സീ​റ, ജോ​ധ്​​പു​ർ, ജൊ​ർ​ഹ​ത്, കാ​ക്കി​നാ​ഡ, കാ​ര​യ്​​ക്ക​ൽ, കൊ​ൽ​ക്ക​ത്ത, മെ​ഹ്​​സാ​ന, മും​ബൈ, നാ​സി​റ, രാ​ജ​മു​ണ്ട്രി, സി​ൽ​ചാ​ർ, ഉ​റാ​ൻ, വ​ഡോ​ദ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ.​എ​ൻ.​ജി.​സി ഒാ​ഫി​സു​ക​ളി​ലാ​ണ്​ അ​വ​സ​രം. അ​ക്കൗ​ണ്ട​ൻ​റ്, കാ​ബി​ൻ/​റൂ അ​റ്റ​ൻ​ഡ​ൻ​റ്, ക​മ്പ്യൂ​ട്ട​ർ ഒാ​പ​റേ​റ്റ​ർ, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ, ഇ​ല​ക്​​ട്രീ​ഷ്യ​ൻ, ഫി​റ്റ​ർ, ഹൗ​സ്​ കീ​പ്പ​ർ, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി ആ​ൻ​ഡ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ സി​സ്​​റ്റം മെ​യി​ൻ​റ​ന​ൻ​സ്, ഇ​​ൻ​സ്​​ട്രു​മ​െൻറ്​ മെ​ക്കാ​നി​ക്, മെ​ഷീ​നി​സ്​​റ്റ്​/​ടേ​ർ​ണ​ർ, മോ​േ​ട്ടാ​ർ വെ​ഹി​ക്ക്​​ൾ മെ​ക്കാ​നി​ക്, അ​ഡ്വാ​ൻ​സ്​​ഡ്​ ഡീ​സ​ൽ എ​ൻ​ജി​ൻ ഒാ​േ​ട്ടാ​മൊ​ബൈ​ൽ മെ​ക്കാ​നി​ക്, ​െറ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്​ മെ​ക്കാ​നി​ക്, സെ​ക്ര​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്, സ്​​റ്റോ​ർ കീ​പ്പ​ർ, സ​ർ​വേ​യ​ർ, വെ​ൽ​ഡ​ർ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലായി അയ്യായിര​ത്തിലധികം അ​പ്ര​ൻ​റി​സ്​​ അ​വ​സ​ര​ങ്ങളു​ണ്ട്. 

അ​ക്കൗ​ണ്ട​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ 10+2 മാ​തൃ​ക​യി​ൽ മാ​ത്​​സ്, കോ​മേ​ഴ്​​സ്​ എ​ന്നി​വ വി​ഷ​യ​ങ്ങ​ളാ​യി  പ്ല​സ് ​ടു ​പാ​സാ​യി​രി​ക്ക​ണം. കൂ​ടാ​തെ, ​െറ​ഗു​ല​ർ ബി.​കോം ബി​രു​ദ​മു​ണ്ടാ​യി​രി​ക്ക​ണം. കാ​ബി​ൻ/​റൂം അ​റ്റ​ൻ​ഡ​ൻ​റ്, സ്​​റ്റോ​ർ കീ​പ്പ​ർ, സെ​ക്ര​േ​ട്ട​റി​യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ തു​ട​ങ്ങി​യ ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാ​ൻ 10+2 രീ​തി​യി​ൽ 45 ശ​ത​മാ​നം മാ​ർ​ക്കോ​ടെ പ്ല​സ്​ ടു ​പാ​സാ​യി​രി​ക്ക​ണം. എ​സ്.​സി, എ​സ്.​ടി, ഭി​ന്ന​ശേ​ഷി​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ​ക്ക്​ 40 ശ​ത​മാ​നം മാ​ർ​ക്ക്​ വേ​ണം. 

മെ​ക്കാ​നി​ക്, ഫി​റ്റ​ർ തു​ട​ങ്ങി​യ സാ​േ​ങ്ക​തി​ക ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​തി​ന്​ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡു​ക​ളി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ മ​തി​യാ​വും. യോ​ഗ്യ​ത പ​രീ​ക്ഷ പാ​സാ​യ​ശേ​ഷം ഏ​തെ​ങ്കി​ലും സ്​​ഥാ​പ​ന​ത്തി​ൽ അ​പ്ര​ൻ​റി​സ്​ ക​ഴി​ഞ്ഞ​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാ​നാ​വി​ല്ല. 2017 ന​വം​ബ​ർ ഒ​ന്നി​ന്​ 18 വ​യ​സ്സ്​ തി​ക​ഞ്ഞി​രി​ക്ക​ണം. യോ​ഗ്യ​ത പ​രീ​ക്ഷ​യി​ലെ മാ​ർ​ക്കി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ ഷോ​ർ​ട്ട്​ ലി​സ്​​റ്റ്​ ചെ​യ്യു​ക. 

അ​പേ​ക്ഷ​ക​ർ​ക്ക്​ ഇ-മെ​യി​ൽ വി​ലാ​സ​വും മൊ​ബൈ​ൽ ന​മ്പ​റു​മു​ണ്ടാ​യി​രി​ക്ക​ണം. അ​പേ​ക്ഷി​ക്കാ​ൻ ആ​ധാ​ർ കാ​ർ​ഡു​ണ്ടാ​യി​രി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.ongcindia.com എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ക​രി​യ​ർ ലി​ങ്കി​ൽ ക്ലി​ക്ക്​ ചെ​യ്യു​ക. റി​ക്രൂ​ട്ട്​​മ​െൻറ്​ നോ​ട്ടീ​സ്​ എ​ന്ന വി​ഭാ​ഗ​ത്തി​ൽ അ​പ്ര​ൻ​റി​സ്​ നി​യ​മ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​നം ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ന​വം​ബ​ർ മൂന്ന്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApprenticeshipONGC
News Summary - Apprenticeship in ONGC
Next Story