Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഹിന്ദുസ്​ഥാൻ...

ഹിന്ദുസ്​ഥാൻ ന്യൂസ്​പ്രിൻറ്​ ലിമിറ്റഡിൽ അപ്രൻറിസ്​ഷിപ്​​

text_fields
bookmark_border
ഹിന്ദുസ്​ഥാൻ ന്യൂസ്​പ്രിൻറ്​ ലിമിറ്റഡിൽ അപ്രൻറിസ്​ഷിപ്​​
cancel
കേ​ന്ദ്ര​സ​ർ​ക്കാ​ർ സം​രം​ഭ​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ പേ​പ്പ​ർ കോ​ർ​പ​റേ​ഷ​ൻ ലി​മി​റ്റ​ഡി​​െൻറ കോ​ട്ട​യ​ത്ത്​ പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ബ്​​സി​ഡ​യ​റി സ്​​ഥാ​പ​ന​മാ​യ ഹി​ന്ദു​സ്​​ഥാ​ൻ ന്യൂ​സ്​​പ്രി​ൻ​റ്​ ലി​മി​റ്റ​ഡി​ൽ (എ​ച്ച്.​എ​ൻ.​എ​ൽ)​ അ​പ്ര​ൻ​റി​സ്​​ഷി​പ്പി​ന്​​ അ​വ​സ​രം. ന​വം​ബ​ർ ഒ​ന്ന്​ ക​ണ​ക്കാ​ക്കു​േ​മ്പാ​ൾ 18നും 25​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. അ​താ​ത്​ ട്രേ​ഡു​ക​ളി​ൽ നേ​ടി​യ ​െഎ.​ടി.​െ​എ/​െ​എ.​ടി.​സി​യാ​ണ്​ യോ​ഗ്യ​ത. എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ലാ​ണ്​ തി​ര​ഞ്ഞെ​ടു​പ്പ്. 

www.ncvtmis.gov.in, www.apprenticeship.gov.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ളി​ൽ ഏ​തെ​ങ്കി​ലും ഒ​ന്നി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. അ​ല്ലാ​ത്ത​വ​ർ​ക്ക്​ എ​ഴു​ത്തു​പ​രീ​ക്ഷ​യി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​വി​ല്ല. വെ​ബ്​​സൈ​റ്റി​ൽ ‘സ്​​റ്റു​ഡ​ൻ​റ്​’ എ​ന്ന വി​ഭാ​ഗ​ത്തി​ലാ​ണ്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

ത​സ്​​തി​ക​ക​ളും ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​വും ചു​വ​ടെ. പ​രീ​ക്ഷ തീ​യ​തി ബ്രാ​ക്ക​റ്റി​ൽ:  
ഫി​റ്റ​ർ-15 (ഡി​സം​ബ​ർ 12), ഇ​ല​ക്​​ട്രീ​ഷ്യ​ൻ-10, മെ​ക്കാ​നി​ക്​ റ​ഫ്രി​ജ​റേ​ഷ​ൻ ആ​ൻ​ഡ്​ എ​യ​ർ ക​ണ്ടീ​ഷ​നി​ങ്-2 (ഡി​സം​ബ​ർ 13), ഇ​ൻ​സ്​​ട്രു​െ​മ​​ൻ​റ്​ മെ​ക്കാ​നി​ക്-6 (ഡി​സം​ബ​ർ 14), ടേ​ണ​ർ-2, മെ​ക്കാ​നി​ക്​ (മോ​േ​ട്ടാ​ർ വെ​ഹി​ക്​​​ൾ) -4, മെ​ഷി​നി​സ്​​റ്റ്​-1 (ഡി​സം​ബ​ർ 15), വെ​ൽ​ഡ​ർ-5 (ഡി​സം​ബ​ർ 16), പ്രോ​ഗ്രാ​മി​ങ്​ ആ​ൻ​ഡ്​ സി​സ്​​റ്റം​സ്​ അ​ഡ്​​മി​നി​സ്​​ട്രേ​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്​-3 (ഡി​സം​ബ​ർ 18).

നി​ർ​ദി​ഷ്​​ട മാ​തൃ​ക​യി​ലാ​ണ്​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. 
പ​രീ​ക്ഷ കേ​ന്ദ്രം: എ​ച്ച്.​എ​ൻ.​എ​ൽ ട്രെ​യി​നി​ങ്​ സ​െൻറ​ർ (ക​ള​രി), ന്യൂ​സ്​​പ്രി​ൻ​റ്​ ന​ഗ​ർ, കോ​ട്ട​യം.
പ​രീ​ക്ഷ ദി​വ​സം രാ​വി​ലെ 9.30ന്​ ​ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹാ​ജ​രാ​യി​രി​ക്ക​ണം. യോ​ഗ്യ​ത, പ്രാ​യം, ജാ​തി എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ കൈ​യി​ൽ ക​രു​തി​യി​രി​ക്ക​ണം. വി​വ​ര​ങ്ങ​ൾ​ക്ക്​ വെ​ബ്​​സൈ​റ്റ്​ സ​ന്ദ​ർ​ശി​ക്കു​ക.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindustan Newsprint LimitedApprenticeship
News Summary - Apprenticeship in Hindustan Newsprint Limited
Next Story