Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightനീ​ലി​റ്റി​ൽ വി​വി​ധ...

നീ​ലി​റ്റി​ൽ വി​വി​ധ കോ​ഴ്​​സു​ക​ളി​ൽ അ​പേ​ക്ഷ 18വ​രെ 

text_fields
bookmark_border
നീ​ലി​റ്റി​ൽ വി​വി​ധ കോ​ഴ്​​സു​ക​ളി​ൽ അ​പേ​ക്ഷ 18വ​രെ 
cancel
കേ​ന്ദ്ര സ​ർ​ക്കാ​റി​നു കീ​ഴി​ലെ കോ​ഴി​ക്കോ​ട്​ നാ​ഷ​ന​ൽ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ആ​ൻ​ഡ്​ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്​​നോ​ള​ജി (നീ​ലി​റ്റ്) 2018 ഫെ​ബ്രു​വ​രി 19ന്​ ​ആ​രം​ഭി​ക്കു​ന്ന കോ​ഴ്​​സു​ക​ളി​ൽ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന​തീ​യ​തി ജ​നു​വ​രി 18ആ​ണ്. 
പോ​സ്​​റ്റ്​ ഗ്രാ​ജ്വേ​റ്റ്​ ഡി​േ​പ്ലാ​മ ഇ​ൻ വി.​എ​ൽ.​​എ​സ്.​െ​എ ആ​ൻ​ഡ്​ എം​ബ​ഡ​ഡ്​ ഹാ​ർ​ഡ്​​വെ​യ​ർ ഡി​സൈ​ൻ, അ​ഡ്വാ​ൻ​സ്​​ഡ്​ പി.​ജി ഡി​േ​പ്ലാ​മ ഇ​ൻ ഇ​ല​ക്​​ട്രോ​ണി​ക്​ ​േപ്രാ​ഡ​ക്​​റ്റ്​ ഡി​സൈ​ൻ ആ​ൻ​ഡ്​ മാ​നു​ഫാ​ക്​​ച​റി​ങ്​ എ​ന്നീ കോ​ഴ്​​സു​ക​ളി​ലാ​ണ്​ പ്ര​വേ​ശ​നം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ www.nielit.gov.in/calicut കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ApplyNIELITjanuary 18
News Summary - Apply till january 18 in NIELIT
Next Story