Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightമെഡിക്കൽ അനുബന്ധ...

മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള അലോട്ട്​മെൻറ്​ പ്രസിദ്ധീകരിച്ചു

text_fields
bookmark_border
Doctors
cancel
തി​രു​വ​ന​ന്ത​പു​രം: ആ​യു​ര്‍വേ​ദ, ഹോ​മി​യോ, സി​ദ്ധ, യു​നാ​നി എ​ന്നീ മെ​ഡി​ക്ക​ല്‍ കോ​ഴ്‌​സു​ക​ളി​ലേ​ക്കും അ​ഗ്രി​ക​ള്‍ച്ച​ര്‍, ഫോ​റ​സ്ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ് എ​ന്നീ അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​മു​ള​ള  കേ​ന്ദ്രീ​കൃ​ത അ​ലോ​ട്ട്​​മ​െൻറ്​ www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. 
നി​ശ്ചി​ത  സ​മ​യ​ത്തി​നു​ള്ളി​ല്‍ ഓ​ണ്‍ലൈ​ന്‍ ഓ​പ്ഷ​ന്‍ ക​ണ്‍ഫ​ര്‍മേ​ഷ​ന്‍ ന​ട​ത്തി​യ വി​ദ്യാ​ർ​ഥി​ക​ളെ മാ​ത്ര​മാ​ണ്  അ​ലോ​ട്ട്‌​മ​െൻറി​നാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്. അ​ലോ​ട്ട്‌​മ​െൻറ്​ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ള്‍ വി​ദ്യാ​ർ​ഥി​ക​ളു​െ​ട ഹോം​പേ​ജി​ൽ ല​ഭ്യ​മാ​ണ്. വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്,  റോ​ൾ ന​മ്പ​ർ, അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ച്ച കാ​റ്റ​ഗ​റി, ഫീ​സ്​ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ അ​ലോ​ട്ട്​​െ​മ​ൻ​റ്​  മെ​മ്മോ​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​ക​ള്‍ അ​ലോ​ട്ട്‌​മ​െൻറ്​ മെ​മ്മോ​യു​ടെ പ്രി​ൻ​റൗ​ട്ട​്​ നി​ർ​ബ​ന്ധ​മാ​യും എ​ട​ു​ക്ക​ണം. 

അ​ലോ​ട്ട്​​മ​െൻറ്​ മെ​മ്മോ​യി​ൽ കാ​ണി​ച്ചി​ട്ടു​ള്ള​തും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​  അ​ട​യ്​​ക്കേ​ണ്ട​തു​മാ​യ ഫീ​സ്​/​അ​ധി​ക തു​ക സെ​പ്​​റ്റം​ബ​ർ 19 മു​ത​ല്‍ 22 വ​രെ തീ​യ​തി​ക​ളി​ല്‍ സ്​​റ്റേ​റ്റ്​ ബാ​ങ്ക്​ ഒാ​ഫ്​ ഇ​ന്ത്യ​യു​ടെ (എ​സ്.​ബി.​െ​എ) തെ​ര​ഞ്ഞെ​ടു​ത്ത ശാ​ഖ​ക​ളി​ൽ നേ​രി​​േ​ട്ടാ ഓ​ണ്‍ലൈ​നാ​യോ ഒ​ടു​ക്കി​യ​ശേ​ഷം 22ന്​  ​വൈ​കീ​ട്ട്​ അ​ഞ്ചി​ന്​ മു​മ്പാ​യി പ്ര​വേ​ശ​നം  നേ​ട​ണം. നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ ഫീ​സ്​/​അ​ധി​ക തു​ക ഒ​ടു​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും കോ​ള​ജു​ക​ളി​ല്‍  ഹാ​ജ​രാ​യി പ്ര​വേ​ശ​നം നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ലോ​ട്ട്​െ​മ​ൻ​റും ബ​ന്ധ​പ്പെ​ട്ട സ്ട്രീ​മി​ലെ ഹ​യ​ര്‍  ഓ​പ്ഷ​നു​ക​ളും റ​ദ്ദാ​ക​ും. 
യൂ​നി​വേ​ഴ്‌​സി​റ്റി അ​ഫി​ലി​യേ​ഷ​ന്‍ ഉ​ത്ത​ര​വ് ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ലാ​ത്ത തി​രു​വ​ന​ന്ത​പു​ര​ത്തെ ശ്രീ​വി​ദ്യാ​ധി​രാ​ജ ഹോ​മി​യോ​പ​തി​ക്​ മെ​ഡി​ക്ക​ൽ ​കോ​ള​ജി​ലേ​ക്ക്​ ഈ ​ഘ​ട്ട​ത്തി​ല്‍ അ​ലോ​ട്ട്‌​മ​െൻറ്​ ന​ട​ത്തി​യി​ട്ടി​ല്ല. എ​സ്.​സി/​എ​സ​്.​ടി/​ഒ.​ഇ.​സി എ​ന്നീ  വി​ഭാ​ഗ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളും സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്​ അ​നു​സ​രി​ച്ച്​ ഫീ​സ്​ ആ​നു​കൂ​ല്യ​ത്തി​ന്​ അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ളും 1000 രൂ​പ അ​ട​ച്ച്​  അ​ലോ​ട്ട്​​െ​മ​ൻ​റ്​ അം​ഗീ​ക​രി​ക്കു​ന്നു എ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. സ്വ​കാ​ര്യ സ്വാ​ശ്ര​യ ആ​യു​ര്‍വേ​ദ/​സി​ദ്ധ/​യു​നാ​നി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലേ​ക്കു​ള്ള അ​വ​സാ​ന അ​ലോ​ട്ട്‌​മ​െൻറാ​യ​തി​നാ​ല്‍ വി​ദ്യാ​ർ​ഥി​ക​ള്‍ അ​ത​ത് കോ​ള​ജു​ക​ളി​ല്‍  22-ന്​ ​വൈ​കീ​ട്ട്​ അ​ഞ്ചി​നു​ള്ളി​ൽ നി​ര്‍ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ന്‍ നേ​ട​ണം. അ​ല്ലാ​ത്ത​പ​ക്ഷം പ്രോ​സ്‌​പെ​ക്ട​സ് പ്ര​കാ​ര​മു​ള്ള പി​ഴ ഒ​ടു​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​യി​രി​ക്കും. 

ഇ​വ​ര്‍ പ്ര​വേ​ശ​ന  പ​രീ​ക്ഷ ക​മീ​ഷ​ണ​ര്‍ക്ക് അ​ട​ച്ച ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​രാ​യി​രി​ക്കി​ല്ല. സ​ര്‍ക്കാ​ര്‍/​സ​ര്‍ക്കാ​ര്‍ നി​യ​ന്ത്രി​ത സ്വാ​ശ്ര​യ/​സ്വ​കാ​ര്യ സ്വാ​ശ്ര​യ മെ​ഡി​ക്ക​ല്‍/​ഡ​െൻറ​ല്‍ കോ​ള​ജു​ക​ളി​ല്‍  എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ് കോ​ഴ്‌​സു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ പ്ര​സ്തു​ത  കോ​ള​ജു​ക​ളി​ല്‍നി​ന്ന് വി​ടു​ത​ല്‍ നേ​ടു​ന്ന പ​ക്ഷം ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ് ന​ല്‍കി​യ​തി​നു​ശേ​ഷം മാ​ത്ര​മേ  അ​വ​ര്‍ക്ക് മ​റ്റ് മെ​ഡി​ക്ക​ല്‍/ അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ പു​തി​യ അ​ലോ​ട്ട്‌​മ​െൻറ്​ സ്വീ​ക​രി​ക്കാ​നാ​കൂ. കേ​ര​ള കാ​ത്ത​ലി​ക്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജ്​ മാ​നേ​ജ്​​മ​െൻറ്​ അ​സോ​സി​യേ​ഷ​ന്​ കീ​ഴി​ൽ വ​രു​ന്ന എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടി​യി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍/​അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന​പ​ക്ഷം അ​ലോ​ട്ട്‌​മ​െൻറ്​ സ്വീ​ക​രി​ക്കു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ വ്യ​വ​സ്ഥ​ക​ള്‍ ബാ​ധ​ക​മാ​യി​രി​ക്കും. 

മ​റ്റു സ്വ​കാ​ര്യ സ്വാ​ശ്ര​യ എ​ൻ​ജി​നീ​യ​റി​ങ്​/​ആ​ര്‍ക്കി​ടെ​ക്ച​ര്‍ കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് മെ​ഡി​ക്ക​ല്‍/​അ​നു​ബ​ന്ധ കോ​ഴ്‌​സു​ക​ളി​ലേ​ക്ക്​ അ​ലോ​ട്ട്‌​മ​െൻറ്​ ല​ഭി​ക്കു​ന്ന​പ​ക്ഷം വി​ടു​ത​ല്‍ സ​ര്‍ട്ടി​ഫി​ക്ക​റ്റും മ​റ്റു രേ​ഖ​ക​ളും നേ​ടു​ന്ന​തി​ന് സ​ര്‍ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം ലി​ക്വി​ഡേ​റ്റ​ഡ് ഡാ​മേ​ജ​സ് ഒ​ടു​ക്കേ​ണ്ട​തി​ല്ല. എ​ന്നാ​ല്‍, ഇ​വ​ര്‍ അ​ട​ച്ച ഫീ​സ് തി​രി​കെ ല​ഭി​ക്കാ​ന്‍ അ​ര്‍ഹ​ത​യി​ല്ല. ഹെ​ൽ​പ്​​ലൈ​ൻ ന​മ്പ​റു​ക​ൾ:  0471 2339101,102,103, 104.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:allotment publishedmedical related courses
News Summary - allotment published to medical related courses
Next Story