Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎയർ ഇന്ത്യ എയർ...

എയർ ഇന്ത്യ എയർ ട്രാൻസ്​പോർട്ട്​ സർവിസിൽ നിരവധി ഒഴിവുകൾ 

text_fields
bookmark_border
എയർ ഇന്ത്യ എയർ ട്രാൻസ്​പോർട്ട്​ സർവിസിൽ നിരവധി ഒഴിവുകൾ 
cancel

എ​യ​ർ ഇ​ന്ത്യ​യു​ടെ എ​യ​ർ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ സ​ർ​വി​സി​ൽ 121 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​ഭി​മു​ഖ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ ചെ​ന്നൈ സ്​​റ്റേ​ഷ​നി​ലേ​ക്കാ​ണ്​ നി​യ​മ​നം ല​ഭി​ക്കു​ക. ഹാ​ൻ​ഡി​മാ​ൻ ത​സ്​​തി​ക​യി​ലേ​ക്ക​്​ 98ഉം ​ക​സ്​​റ്റ​മ​ർ എ​ജ​ൻ​റ്​ ത​സ്​​തി​ക​യി​ലേ​ക്ക്​ 23ഉം ​ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. 

എ​യ​ർ​പോ​ർ​ട്ടി​ൽ ടെ​ർ​മി​ന​ൽ, റാം​പ്​ എ​ന്നി​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബാ​ഗേ​ജ്, കാ​ർ​ഗോ, ക​യ​റ്റി​റ​ക്ക്, എ​യ​ർ​ക്രാ​ഫ്​​റ്റ്​ കാ​ബി​ൻ ക്ലീ​നി​ങ്​​ എ​ന്നി​വ​യി​ൽ ചു​രു​ങ്ങി​യ​ത്​ ആ​റു മാ​സ​ത്തെ പ​രി​ച​യ​മു​ള്ള​വ​രാ​ണ്​ ഹാ​ൻ​ഡി​മാ​ൻ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്.

മൂ​ന്നു വ​ർ​ഷ​ത്തെ ബി​രു​ദ കോ​ഴ്​​സ്​ പാ​സാ​യ​വ​ർ​ക്ക്​ ക​സ്​​റ്റ​മ​ർ ഏ​ജ​ൻ​റി​​െൻറ ത​സ്​​തി​ക​യി​ലേ​ക്ക്​ അ​പേ​ക്ഷി​ക്കാം. വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക്​ മു​ൻ​ഗ​ണ​ന​യു​ണ്ട്.

500 രൂ​പ​യാ​ണ്​ പൊ​തു വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​ടെ അ​പേ​ക്ഷ ഫീ​സ്. പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​ർ ഫീ​സ്​ ന​ൽ​കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​ഫീ​സ്​  AIR INDIA AIR TRANSPORT SERVICES LTD എ​ന്ന വി​ലാ​സ​ത്തി​ൽ മും​ബൈ​യി​ൽ മാ​റാ​വു​ന്ന രീ​തി​യി​ൽ ഡി​മാ​ൻ​ഡ്​ ഡ്രാ​ഫ്​​റ്റാ​യി ന​ൽ​ക​ണം. 

2018 ജ​നു​വ​രി ഒ​ന്നി​ന്​ 28 വ​യ​സ്സി​ൽ ക​വി​യാ​ത്ത​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ അ​ഞ്ചു​ വ​ർ​ഷ​വും മ​റ്റ്​ പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​ലു​ള്ള​വ​ർ​ക്ക്​ മൂ​ന്നു​ വ​ർ​ഷ​വും വ​യ​സ്സി​ള​വു​ണ്ട്. www.airindia.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ വി​ശ​ദ​വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ ഫോ​റ​വും ല​ഭ്യ​മാ​ണ്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaRECRUITMENTCareer and Education NewsAir Transport Service
News Summary - Air India Air Transport Service Recruitment -Career and Education News
Next Story