Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_right...

ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ 996 ജൂ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ

text_fields
bookmark_border
ബി.​എ​സ്.​എ​ൻ.​എ​ല്ലി​ൽ 996 ജൂ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ
cancel

ഭാ​ര​ത്​ സ​ഞ്ചാ​ർ നി​ഗം ലി​മി​റ്റ​ഡ്​ (ബി.​എ​സ്.​എ​ൻ.​എ​ൽ) ജൂ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ ത​സ്​​തി​ക​യി​ലെ 996 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ നേ​രി​ട്ടു​ള്ള നി​യ​മ​ന​ത്തി​ന്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒാ​ൺ​ലൈ​ൻ കോം​പ​റ്റ​റ്റീ​വ്​ എ​ക്​​സാം-2017 ലൂ​ടെ​യാ​ണ്​ നി​യ​മ​നം. കേ​ര​ള സ​ർ​ക്കി​ളി​ൽ 41 (ജ​ന​റ​ൽ-20, ഒ.​ബി.​സി-​ഏ​ഴ്, എ​സ്.​സി-​എ​ട്ട്, എ​സ്.​ടി-​ആ​റ്) ഒ​ഴി​വു​ക​ളാ​ണു​ള്ള​ത്. മ​റ്റ്​ സ​ർ​ക്കി​ളു​ക​ളി​ലെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം http://www.externalbsnlexam.com ൽ ​ല​ഭ്യ​മാ​ണ്.

ജൂ​നി​യ​ർ അ​ക്കൗ​ണ്ട്​​സ്​ ഒാ​ഫി​സ​ർ സ​ർ​ക്കി​ൾ ആ​സ്​​ഥാ​ന​മാ​യ കേ​ഡ​ർ ആ​ണ്. അ​താ​യ​ത്​ അ​ഖി​ലേ​ന്ത്യ കേ​ഡ​റ​ി​ലേ​ക്ക്​ സ്​​ഥാ​ന​ക്ക​യ​റ്റം ല​ഭി​ക്കു​ന്ന​തു​വ​രെ ആ​ദ്യ സ​ർ​ക്കി​ളി​ൽ മാ​​ത്ര​മാ​യി​രി​ക്കും ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ ജോ​ലി ചെ​​യ്യേ​ണ്ട​ത്. എ​ന്നാ​ൽ, പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​യെ മ​റ്റ്​ സ​ർ​ക്കി​ളു​ക​ളി​േ​ല​ക്ക്​ താ​ൽ​ക്കാ​ലി​ക​മാ​യോ സ്​​ഥി​ര​മാ​യോ മാ​റ്റാ​ൻ ബി.​എ​സ്.​എ​ൻ.​എ​ല്ലി​ന്​ അ​വ​കാ​ശ​മു​ണ്ടാ​യി​രി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ അ​പേ​ക്ഷാ​സ​മ​യ​ത്ത്​ താ​ൽ​പ​ര്യ​മു​ള്ള കേ​ഡ​ർ തെ​ര​ഞ്ഞെ​ടു​ക്കാം. സ​ർ​ക്കി​ളി​ലെ ഒ​ഴി​വു​ക​ളു​ടെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച്​ ക​ട്ട്​ ഒാ​ഫ്​ നി​ശ്ച​യി​ച്ച്​ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ നി​യ​മി​ക്കും.

വി​ദ്യാ​ഭ്യാ​സ​യോ​ഗ്യ​ത: അം​ഗീ​കൃ​ത സ്​​ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ നേ​ടി​യ എം.​കോം/​സി.​എ/​െ​എ.​സി.​ഡ​ബ്യൂ.​എ/​സി.​എ​സ്​ ഒാ​ൺ​ലൈ​ൻ ര​ജി​സ്​​ട്രേ​ഷ​ൻ സ​മ​യ​ത്ത്​ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റി​​െൻറ ന​മ്പ​റും സ്​​ഥാ​പ​ന​ത്തി​​െൻറ പേ​രും രേ​ഖ​പ്പെ​ടു​ത്ത​ണം. 2017 ജ​നു​വ​രി ഒ​ന്ന്​ അ​ടി​സ്​​ഥാ​ന​മാ​ക്കി​യാ​ണ്​ യോ​ഗ്യ​ത ​ക​ണ​ക്കാ​ക്കു​ക. പ്രാ​യം: 2017 ജ​നു​വ​രി ഒ​ന്നി​ന്​ 20നും 30​നും ഇ​ട​യി​ൽ. സം​വ​ര​ണ​വി​ഭാ​ഗ​ക്കാ​ർ​ക്ക്​ നി​യ​മാ​നു​സൃ​ത വ​യ​സ്സി​ള​വ്​ ല​ഭി​ക്കും. പ​രീ​ക്ഷ: ന​വം​ബ​ർ അ​ഞ്ചി​നാ​ണ്​ ഒാ​ൺ​ലൈ​ൻ പ​രീ​ക്ഷ ന​ട​ത്തു​ക. ശ​മ്പ​ള​സ്​​കെ​യി​ൽ: 16,400-40,500 ബേ​സി​ക്കി​​െൻറ മൂ​ന്നു​ശ​ത​മാ​നം വാ​ർ​ഷി​ക ഇ​ൻ​ക്രി​മ​െൻറും ​െഎ.​ഡി.​എ, എ​ച്ച്.​ആ​ർ.​എ, മെ​ഡി​ക്ക​ൽ ബെ​നി​ഫി​റ്റ്​​സ്​ തു​ട​ങ്ങി​യ ആ​നു​കൂ​ല്യ​ങ്ങ​ളും. അ​പേ​ക്ഷ: യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ www.externalexam.bsnl.co.in ൽ ​ര​ജി​സ്​​റ്റ​ർ​ ചെ​യ്യ​ണം.

തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ബി.​എ​സ്.​എ​ൻ.​എ​ല്ലു​മാ​യി അ​ഞ്ചു​വ​ർ​ഷ​ത്തേ​ക്കു​ള്ള ബോ​ണ്ടി​ൽ ഏ​ർ​പ്പെ​ടേ​ണ്ട​തു​ണ്ട്. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക്​ ട്രെ​യ്​​നി​ങ്​ ഉ​ണ്ടാ​യി​രി​ക്കും. ട്രെ​യ്​​നി​ങ്​ കാ​ലാ​വ​ധി​യി​ൽ ​സ്​​റ്റൈ​പ​ൻ​ഡ്​ ല​ഭി​ക്കും. ഫീ​സ്​: 1000 രൂ​പ​യാ​ണ്​ അ​പേ​ക്ഷ​ഫീ​സ്. എ​സ്.​സി, എ​സ്.​ടി വി​ഭാ​ഗ​ക്കാ​ർ 500 രൂ​പ അ​ട​ച്ചാ​ൽ മ​തി​യാ​കും. ഇ​ൻ​റ​ർ​നെ​റ്റ്​ ബാ​ങ്കി​ങ്, ക്രെ​ഡി​റ്റ്​ കാ​ർ​ഡ്, ഡെ​ബി​റ്റ്​ കാ​ർ​ഡ്​ എ​ന്നി​വ വ​ഴി ഫീ​സ​ട​ക്കാം. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി ഒ​ക്​​ടോ​ബ​ർ 15. വി​വ​ര​ങ്ങ​ൾ​ക്ക്​ ww.bsnl.co.in/www.externalexam.bsnl.co.in എ​ന്നീ വെ​ബ്​​സൈ​റ്റു​ക​ൾ കാ​ണു​ക. സം​ശ​യ​ങ്ങ​ൾ​ക്ക്​ 01123352491ൽ ​വി​ളി​ക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bsnl996 junior accounts officers
News Summary - 996 junior accounts officers in BSNL
Next Story