Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഭു​വ​നേ​ശ്വ​ർ...

ഭു​വ​നേ​ശ്വ​ർ എ​യിം​സി​ൽ 927 ന​ഴ്​​സ്​

text_fields
bookmark_border
ഭു​വ​നേ​ശ്വ​ർ എ​യിം​സി​ൽ 927 ന​ഴ്​​സ്​
cancel
ഭു​വ​നേ​ശ്വ​ർ ഒാ​ൾ ഇ​ന്ത്യ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്​ ഒാ​ഫ്​ മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സ്​ സീ​നി​യ​ർ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ/​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ I, ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ/​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II ത​സ്​​തി​ക​ക​ളി​ലാ​യി 927 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

1. AIIMS02- സീ​നി​യ​ർ ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ/​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ I:ജ​ന​റ​ൽ-65, ഒ.​ബി.​സി-34, എ​സ്.​സി-19, എ​സ്.​​ടി-​ഒ​ൻ​പ​ത്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ (നാ​ലു വ​ർ​ഷ കോ​ഴ്​​സ്) അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ പോ​സ്​​റ്റ്​ ബേ​സി​ക് ​ഉ​ൾ​പ്പെ​ടെ​യു​ള്ള ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ കോ​ഴ്​​സ്​ വി​ജ​യി​ക്കു​ക​യും സം​സ്​​ഥാ​ന/​ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ന​ഴ്​​സും മി​ഡ്​​വൈ​ഫു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും ചെ​യ്​​ത​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 200 ക​ട്ടി​ലു​ക​ളെ​ങ്കി​ലു​മു​ള്ള ആ​ശു​പ​ത്രി​യി​ൽ മൂ​ന്നു വ​ർ​ഷ പ്ര​വൃ​ത്തി​പ​രി​ച​യം അ​നി​വാ​ര്യം. പ്രാ​യം: 21നും 35​നും മ​ധ്യേ.

2. AIIMS03 -ന​ഴ്​​സി​ങ്​ ഒാ​ഫി​സ​ർ/​സ്​​റ്റാ​ഫ്​ ന​ഴ്​​സ്​ ഗ്രേ​ഡ്​ II: ജ​ന​റ​ൽ-404, ഒ.​ബി.​സി-216, എ​സ്.​സി-120, എ​സ്.​ടി-60 എ​ന്നി​ങ്ങ​നെ​യാ​ണ്​ ഒ​ഴി​വു​ക​ൾ. ബി.​എ​സ്​​സി (ഒാ​ണേ​ഴ്​​സ്) ന​ഴ്​​സി​ങ്​ /ബി.​എ​സ്​​സി ന​ഴ്​​സി​ങ്​ അ​ല്ലെ​ങ്കി​ൽ ബി.​എ​സ്​​സി പോ​സ്​​റ്റ്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​/​പോ​സ്​​റ്റ്​ ബേ​സി​ക്​ ബി.​എ​സ്​​സി ​യോ​ഗ്യ​ത​യും സം​സ്​​ഥാ​ന/​ഇ​ന്ത്യ​ൻ ന​ഴ്​​സി​ങ്​ കൗ​ൺ​സി​ലി​ൽ ന​ഴ്​​സും മി​ഡ്​​വൈ​ഫു​മാ​യി ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​രി​ക്ക​ണം. ജ​ന​റ​ൽ ന​ഴ്​​സി​ങ്​ മി​ഡ്​​വൈ​ഫ​റി​യി​ൽ ഡി​േ​പ്ലാ​മ​യും ര​ജി​സ്​​ട്രേ​ഷ​നു​മു​ള്ള​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം. കു​റ​ഞ്ഞ​ത്​ 50 ക​ട്ടി​ലു​ക​ളു​ള്ള ആ​ശു​പ​ത്രി​യി​ൽ ര​ണ്ടു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം വേ​ണം. ​പ്രാ​യം: 21നും 30​നും മ​ധ്യേ. അ​പേ​ക്ഷ: www.aiimbhubaneswar.edu.in ലൂ​ടെ ഒാ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ 25. സം​ശ​യ​ങ്ങ​ൾ​ക്ക്​ aiimsbbsr2017.helpdesk@gmail.comൽ ​മെ​യി​ൽ അ​യ​ക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:927 nurseBhuvaneswar AIIMS
News Summary - 927 nurse in Bhuvaneswar AIIMS
Next Story