Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightബംഗളൂരു ഭെല്ലിൽ 80...

ബംഗളൂരു ഭെല്ലിൽ 80 ട്രെയിനീ തസ്​തികകൾ

text_fields
bookmark_border
ബംഗളൂരു ഭെല്ലിൽ 80 ട്രെയിനീ തസ്​തികകൾ
cancel
കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്​ കീ​ഴി​ലെ സ്​​ഥാ​പ​ന​മാ​യ ഭാ​ര​ത്​ ഹെ​വി ഇ​ല​ക്​​ട്രി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡി​​െൻറ ബം​ഗ​ളൂ​രു​വി​ലെ ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഡി​വി​ഷ​നി​ൽ 80 ട്രെ​യി​നി ത​സ്​​തി​ക​ക​ളി​ലേ​ക്ക്​ വി​ജ്ഞാ​പ​ന​മാ​യി. ബി.​കോം/ ബി.​ബി.​എം/ ബി.​എ​സ്​​സി/ ബി.​സി.​എ/ ബി.​എ​സ്.​ഡ​ബ്ല്യൂ/ ബി.​ബി.​എ യോ​ഗ്യ​ത​യു​ള്ള​വ​ർ​ക്ക്​ അ​പേ​ക്ഷി​ക്കാം. 18നും 30​നു​മി​ട​ക്ക്​ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം​ അ​പേ​ക്ഷ​ക​ർ. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ പ്രാ​യ​പ​രി​ധി​യി​ൽ നി​യ​മാ​നു​സൃ​ത ഇ​ള​വു​ക​ളു​ണ്ട്. 

ഭാ​ര​ത്​ ഇ​ല​ക്​​ട്രി​ക്ക​ൽ​സ്​ ലി​മി​റ്റ​ഡ്, ഇ​ല​ക്​​ട്രോ​ണി​ക്​​സ്​ ഡി​വി​ഷ​ൻ, മൈ​സൂ​രു റോ​ഡ്, ബം​ഗ​ളൂ​രു-560026 എ​ന്ന വി​ലാ​സ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒാ​ഫി​സി​ൽ വെ​ച്ച്​ 13ന്​ ​ന​ട​ക്കു​ന്ന അ​ഭി​മു​ഖ​ത്തി​​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. 
താ​ഴെ​പ്പ​റ​യു​ന്ന രേ​ഖ​ക​ളു​ടെ കോ​പ്പി​ക​ൾ അ​ഭി​മു​ഖ വേ​ള​യി​ൽ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ ഹാ​ജ​രാ​ക്ക​ണം: ബി​രു​ദ/​പ്രൊ​വി​ഷ​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ്​, ബി​രു​ദ പ​രീ​ക്ഷ​യു​ടെ മാ​ർ​ക്ക്​​ലി​സ്​​റ്റു​ക​ൾ , ജ​ന​ന​തീ​യ​തി തെ​ളി​യി​ക്കു​ന്ന​തി​ന്​ എ​സ്.​എ​സ്.​എ​ൽ.​സി സ​ർ​ട്ടി​ഫി​ക്ക​റ്റ്​, ജാ​തി തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, നോ​ൺ ക്രീ​മി​ലെ​യ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ്, മാ​ർ​ക്ക്​ സി.​ജി.​പി.​എ രീ​തി​യി​ലാ​ണ്​ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഉ​ള്ള​തെ​ങ്കി​ൽ, പേ​ഴ്​​സ​േ​ൻ​റ​ജ്​ ഫോ​ർ​മു​ല കാ​ണി​ക്കു​ന്ന രേ​ഖ നി​ർ​ബ​ന്ധ​മാ​ണ്.

ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക്​ ഇ-​മെ​യി​ൽ വി​ലാ​സ​മു​ണ്ടാ​യി​രി​ക്ക​ണം. കൂടുതൽ വിശദാംശങ്ങൾക്ക്​ www.bheledn.comhttp://www.bheledn.com എന്ന വെബ്​സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദേശങ്ങൾ കാണുക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:80 trainee vacanciesBangalore BHEL
News Summary - 80 trainee vacancies in Bangalore BHEL
Next Story