Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഹി​ന്ദു​സ്​​ഥാ​ൻ...

ഹി​ന്ദു​സ്​​ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡി​ൽ 75 ​െഎ.​ടി.​െ​എ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​

text_fields
bookmark_border
ഹി​ന്ദു​സ്​​ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡി​ൽ 75 ​െഎ.​ടി.​െ​എ ട്രേ​ഡ്​ അ​പ്ര​ൻ​റി​സ്​
cancel
ഹി​ന്ദു​സ്​​ഥാ​ൻ കോ​പ്പ​ർ ലി​മി​റ്റ​ഡ്​ െഎ.​ടി.​െ​എ ട്രേ​ഡ്​  അ​പ്ര​ൻ​റി​സ്​ ത​സ്​​തി​ക​യി​ലെ 75 ഒ​ഴി​വു​ക​ളി​ലേ​ക്ക്​  അ​പേ​ക്ഷ ക്ഷ​ണി​ച്ചു. 
1. ഇ​ല​ക്​​ട്രീ​ഷ്യ​ൻ: 25 ഒ​ഴി​വ്. 
2. ആ​ർ​േ​മ​ച്ച​ർ വൈ​ൻ​ഡ​ർ: ര​ണ്ട്​  ഒ​ഴി​വ്​
3. മെ​ക്കാ​നി​ക്​ ഡീ​സ​ൽ: 10 ഒ​ഴി​വ്​
4. വെ​ൽ​ഡ​ർ (ജി ​ആ​ൻ​ഡ്​ ഇ): ​ഏ​ഴ്​ ഒ​ഴി​വ്​
5. ഫി​റ്റ​ർ: 10 ഒ​​ഴി​വ്​
6. ട​ർ​ണ​ർ: അ​ഞ്ച്​ ഒ​ഴി​വ്​

7. എ.​സി ആ​ൻ​ഡ്​ റെ​ഫ്രി​ജ​റേ​ഷ​ൻ മെ​ക്കാ​നി​ക്​: ര​ണ്ട്​  ഒ​ഴി​വ്​
8. ഡ്രാ​ഫ്​​റ്റ്​​സ്മാ​ൻ മെ​ക്കാ​നി​ക്ക​ൽ: മൂ​ന്ന്​ ഒ​ഴി​വ്​
9. ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ സി​വി​ൽ: മൂ​ന്ന്​ ഒ​ഴി​വ്​
10. സ​ർ​വേ​യ​ർ: മൂ​ന്ന്​ ഒ​ഴി​വ്​
11. കാ​ർ​പ​െൻറ​ർ: മൂ​ന്ന്​ ഒ​ഴി​വ്​
12. പ്ലം​ബ​ർ: ര​ണ്ട്​ ഒ​ഴി​വ്​ 

വി​ദ്യാ​ഭ്യാ​സ​ യോ​ഗ്യ​ത: മെ​ട്രി​ക്​/​സെ​ക്ക​ൻ​ഡ​റി/​പ​ത്താം ക്ലാ​സ്​ വി​ജ​യി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷി​ക്കു​ന്ന ട്രേ​ഡി​ൽ ​ എ​ൻ.​സി.​വി.​ടി/ എ​സ്.​സി.​വി.​ടി അം​ഗീ​കാ​ര​മു​ള്ള സ്​ ​ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന്​ െഎ.​ടി.​െ​എ പ​രീ​ക്ഷ പാ​സാ​യി​രി​ക്ക ണം. ​ഒ​രു വ​ർ​ഷ​മാ​ണ്​ പ​രി​ശീ​ല​ന കാ​ലാ​വ​ധി. സെ​പ്​​റ്റം​ബ​ർ ഒ​ന്നി​ന്​ 25 വ​യ​സ്സാ​ണ്​ ഉ​യ​ർ​ന്ന പ്രാ​യം. 

 http://www.hindustancopper.com ൽ Career ​സെ​ക്​​ഷ​നി​ൽ​നി​ന്ന്​ ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​വു​ന്ന  അ​പേ​ക്ഷ​ഫോ​റം പൂ​രി​പ്പി​ച്ച്​ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന  രേ​ഖ​ക​ളും ര​ണ്ടു ഫോ​േ​ട്ടാ​ക​ളും സ​ഹി​തം Assistant  General Manager (HR & A),  Hindustan Copper  Limited, Malanjkhand Copper Project, Tehsil,- Birsa, P.O,- Malanjkhand, District Balaghat, Madhya Pradesh -481 116 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ക്ക​ണം. 

അ​പേ​ക്ഷ​ക​ൾ സെ​പ്​​റ്റം​ബ​ർ 26 നു​മു​മ്പാ​യി ല​ഭി​ക്ക​ണം. അ​പേ​ക്ഷാ​ർ​ഥി​ക​ൾ www.apprenticeship.gov.in എ​ന്ന വെ​ബ്​​സൈ​റ്റി​ൽ ര​ജി​സ്​​റ്റ​ർ ചെ​യ്യു​ക​യും വേ​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്​ http://www.hindustancopper.com കാ​ണു​ക.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:75 ITI trade apprenticeHindustan Copper Limited
News Summary - 75 ITI trade apprentice in Hindustan Copper Limited
Next Story